Monday, March 31, 2025
- Advertisement -spot_img

CATEGORY

EDUCATION

മോണ്ടിസ്സോറി , പ്രീ – പ്രൈമറി ടീച്ചർ ട്രെയിനിംഗ്, ഇപ്പോൾ അപേക്ഷിക്കാം

കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ ജനുവരി മാസം ആരംഭിക്കുന്ന രണ്ടു വർഷം , ഒരു വർഷം , ആറു മാസം ദൈർഘ്യമുള്ള മോണ്ടിസ്സോറി , പ്രീ - പ്രൈമറി, നഴ്സ്സറി...

ദോഹയില്‍ ഓഫ്‌ഷോര്‍ ക്യാംപസ്; എംജി സര്‍വകലാശാലക്ക് തിരിച്ചടി

കോട്ടയം : ഓഫ്‌ഷോര്‍ ക്യാംപസ് തുടങ്ങാനുള്ള എംജി സര്‍വകലാശാലയുടെ അപേക്ഷയില്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ഖത്തറിലെ ദോഹയില്‍ തുടങ്ങാനായിരുന്നു എംജി സര്‍വകലാശാലയുടെ അപേക്ഷ. സര്‍വകലാശാലകള്‍ അധികാരപരിധിക്കു പുറത്ത് വിദ്യാഭ്യാസ സ്ഥാപനം നടത്തരുതെന്നാണ് നിയമം....

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും സമ്പൂർണ്ണ അനിമേഷൻ സിനിമ തയ്യാറാക്കുന്ന പ്രവർത്തനങ്ങളുമായി ചാവക്കാട് ഉപജില്ലയിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു. മണത്തല ജി.എച്ച്.എസ് സ്കൂളിൽ നടന്ന ക്യാമ്പിൽ ഓരോ ലിറ്റിൽ കൈറ്റ്സ്...

പ്ലസ് വണ്ണിന് കൂടുതൽ സീറ്റുകൾ അനുവദിക്കണം : എം ഇ എസ്

ഇരിങ്ങാലക്കുട : പ്ലസ് വണ്ണിന് കൂടുതൽ സീറ്റുകൾ അനുവദിക്കണമെന്ന് എം ഇ എസ് മുകുന്ദപുരം താലൂക്ക് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്റ് മുഹമ്മദ് ഷൈൻ ഉദ്ഘാടനം ചെയ്തു‌. താലൂക്ക് പ്രസിഡന്റ് ബഷീർ തോപ്പിൽ...

സിയുഇടി-പിജി അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ജനുവരി 24

ന്യൂഡല്‍ഹി : ദേശീയ ബിരുദാനന്തര ബിരുദ പൊതുപ്രവേശന പരീക്ഷയ്ക്ക് (സിയുഇടി-പിജി) അപേക്ഷ ക്ഷണിച്ചു. ജനുവരി 24 ആണ് അവസാന തീയതി. ജെന്‍യു, ഡല്‍ഹി സര്‍വകലാശാല, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് (ടിസ്)...

ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഭിന്നശേഷി ക്ഷേമ കോര്‍പറേഷന്റെ കാഷ് അവാര്‍ഡ് സമ്മാനിച്ചു

തിരുവനന്തപുരം : ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്റെ കാഷ് അവാര്‍ഡ് സമ്മാനിച്ചു. അവാര്‍ഡ് പത്ത്, പ്ലസ് ടൂ പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കാണ്. 731 വിദ്യാര്‍ഥികള്‍ക്ക് 5000 രൂപ വീതം...

പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അലോട്‌മെന്റ് നടത്തും

തിരുവനന്തപുരം : പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ റജിസ്‌ട്രേഷനും അലോട്‌മെന്റും നടത്തും. പ്രഫഷനല്‍ ഡിപ്ലോമ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, മറ്റു പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്കുമാണ് അലോട്‌മെന്റ് നടത്തുക. 2023-24 വര്‍ഷത്തെ സര്‍ക്കാര്‍ / സ്വാശ്രയ...

എല്‍എല്‍എം ഒഴിവ്; പ്രവേശനത്തിന് അപേക്ഷ 30ന് ഉച്ചയ്ക്ക് രണ്ട് വരെ

തിരുവനന്തപുരം : ഈ അധ്യയന വര്‍ഷത്തെ എല്‍എല്‍എം പ്രവേശനത്തിന് 30 ന് ഉച്ചയ്ക്ക് രണ്ട് വരെ അപേക്ഷ സ്വീകരിക്കും. മോപ്അപ് അലോട്‌മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകളിലേക്കാണ് പ്രവേശനം. അതാത് കോളേജ് പ്രിന്‍സിപ്പില്‍മാരാണ് അപേക്ഷ...

Latest news

- Advertisement -spot_img