Thursday, April 3, 2025
- Advertisement -spot_img

CATEGORY

CRIMES

ഏഴുവയസുകാരിയെ പീഡിപ്പിക്കാന്‍ കാമുകന് ഒത്താശ ചെയ്ത അമ്മയ്ക്ക് കഠിന ശിക്ഷ. 40 വര്‍ഷവും ആറുമാസവും കഠിനതടവും 20,000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം അതിവേഗ സ്പെഷല്‍ കോടതിയാണ് ശിക്ഷവിധിച്ചത്. ലീഗല്‍ സര്‍വീസസ് അതോറിറ്റി...

വഴക്കിനിടെ ഭർത്താവിന്റെ ചെവി കടിച്ചു പറിച്ച് ഭാര്യ

തർക്കം മൂത്ത് ഭാര്യ ഭർത്താവിന്റെ ചെവി കടിച്ചുപറിക്കുകയായിരുന്നു. ഡൽഹിയിലാണ് സംഭവം. ഞായറാഴ്ചയാണ് ഭർത്താവ് ഭാര്യയ്ക്കെതിരെ പോലീസിൽ പരാതി നൽകിയത്. ഇതോടെയാണ് സംഭവം പുറത്തറിയുന്നത് യുവാവിന്റെ പരാതിയിൽ സംഭവത്തിൽ യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്. മനപൂർവ്വം മുറിവേൽപ്പിക്കാൻ ശ്രമിച്ചതിന്...

വെർമോണ്ടിലെ ബർലിംഗ്ടണിൽ പലസ്തീൻ വംശജരായ മൂന്ന് കോളേജ് വിദ്യാർത്ഥികൾക്ക് നേരെ വെടിവയ്പ്പ് . ഇസ്രയേൽ ഹമാസ് യുദ്ധത്തിന്റെ സാഹചര്യത്തിലെ വിദ്വേഷ വധശ്രമം ആകാമെന്ന വിലയിരുത്തലിലാണ് പൊലീസ്. ശനിയാഴ്ച വൈകുന്നേരം വെർമോണ്ട് സർവകലാശാലയ്ക്ക് സമീപമുള്ള...

ദുബായില്‍ കൊണ്ടുപോയില്ല; ഭാര്യ ഭര്‍ത്താവിനെ മൂക്കിനിടിച്ച് കൊന്നു

പിറന്നാളാഘോഷത്തിന് ദുബായില്‍ കൊണ്ടുപോകാന്‍ വിസമ്മതിച്ചതിനെ തുടർന്ന് ഭര്‍ത്താവിനെ ഭാര്യ മൂക്കിനിടിച്ച് കൊലപ്പെടുത്തി. പൂനെയിലാണ് സംഭവം.പൂനെ വനാവ്ദി റെസിഡന്‍ഷ്യല്‍ മേഖലയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് ദാരുണമായ കൊലപാതകം നടന്നത്. 36കാരനായ നിഖില്‍ ഖന്നയാണ് ഭാര്യയുടെ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്. കണ്‍സ്ട്രക്ഷന്‍...

പിതാവിനെ മകൻ അടിച്ചു കൊന്നു.

പിതാവിനെ വാക്കർ കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മകൻ അറസ്റ്റിൽ. പുന്നപ്ര ഈരേശേരിയിൽ സെബിൻ ക്രിസ്റ്റ്യൻ ആണ് അറസ്റ്റിലായത്. പുന്നപ്ര പോലീസാണ് പ്രതിയെ പിടികൂടിയത്. സെബിന്റെ പിതാവ് ഈരേശേരിയിൽ സെബാസ്റ്റ്യനെയാണ് ആക്രമിച്ചത്. ഈ കഴിഞ്ഞ...

മോഷണശ്രമം

ചെന്ത്രാപ്പിന്നി ചിറക്കൽ പള്ളിക്കടുത്ത് കട കുത്തിത്തുറന്ന് മോഷണ ശ്രമം. പള്ളിക്ക് തെക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന അൽ റബിയ സ്റ്റോഴ്സിലാണ് മോഷണശ്രമം നടന്നിട്ടുള്ളത്.

തടവുകാരന്റെ മേൽ തിളച്ച വെള്ളം ഒഴിച്ചു.

ജയിലിലെ ഭക്ഷണത്തില്‍ മുടി കണ്ടതു ചോദ്യം ചെയ്ത തടവുകാരന്റെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥനെതിരേയാണ് പരാതി.

വ്യാജ രേഖകൾ സമർപ്പിച്ചു;പൂജാരിമാർക്ക് തടവ്

ശാന്തി നിയമനം നേടുന്നതിനായി ദേവസ്വം ബോര്‍ഡില്‍ വ്യാജ രേഖകള്‍ ഹാജരാക്കി നിയമനം നേടിയ നാല് പൂജാരിമാര്‍ക്ക് ഒരു വര്‍ഷം തടവ്. സുമോദ്, വിപിന്‍ ദാസ്, ബിജു മോന്‍, ദിലീപ് എന്നിവര്‍ക്കെതിരെയാണ് തിരുവനന്തപുരം വിജിലന്‍സ്...

11 കോടിയുടെ ഹെറോയിന്‍ പിടിച്ചെടുത്തു.

അസം: അസമിലെ കാംരൂപ് ജില്ലയില്‍ നിന്ന് 11 കോടിയോളം രൂപ വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടി അസം പോലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്). സംഭവത്തില്‍ രണ്ട് മയക്കുമരുന്ന് കടത്തുകാരെ പിടികൂടുകയും ചെയ്തു.ഡിഐജി (എസ്ടിഎഫ്)...

ആ പേന ഇനി വേണ്ട…

പ്രതി അസ്ഫക് ആലത്തിന്റെ വധശിക്ഷാ ഉത്തരവിൽ ഒപ്പുവെച്ച ശേഷം ജഡ്ജി കെ.സോമൻ പേന മാറ്റി വെച്ചു.വധശിക്ഷ ഉത്തരവിൽ ഒപ്പു വെച്ച പേന പിന്നീട് ഉപയോഗിക്കാറില്ല. ചില ജഡ്ജിമാർ വധ ശിക്ഷ വിധിച്ച ശേഷം...

Latest news

- Advertisement -spot_img