Wednesday, April 2, 2025
- Advertisement -spot_img

CATEGORY

CRIMES

ഓയൂർ കേസ് : തെളിവെടുപ്പിൽ ലഭിച്ചത് …

ചാത്തന്നൂര്‍ (കൊല്ലം): ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളുടെ ഫാം ഹൗസില്‍ ഒന്നര മണിക്കൂറോളം നീണ്ട തെളിവെടുപ്പില്‍ പകുതിയിലധികം കത്തികരിഞ്ഞ നോട്ടുബുക്കും ഇന്‍സ്ട്രുമെന്റ് ബോക്‌സും കണ്ടെത്തി. ക്രൈംബ്രാഞ്ച് സംഘം ഇന്നലെ രാവിലെയാണ്...

കത്തിക്കുത്തിൽ പരിക്ക്

കൊടുങ്ങല്ലൂരില്‍ നഗര മധ്യത്തില്‍ കത്തിക്കുത്ത്. യുവാവിന് പരിക്കേറ്റു . മാള സ്വദേശി ഏരുമ്മല്‍ മധുവിന്റെ മകന്‍ അഭയ്നാണ് കുത്തേറ്റത്. കഴുത്തിന് പരിക്കേറ്റ ഇയാളെ കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ എറിയാട് സ്വദേശി...

പോക്സോ കേസ്: യുവാവിന് 30 വർഷം തടവും 3 ലക്ഷം പിഴയും

ചാവക്കാട് : പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പലതവണ ലൈംഗിക അതിക്രമം നടത്തിയ 29 കാരന് 30 വർഷം കഠിനതടവിനും 3 ലക്ഷം രൂപ പിഴ അടക്കുന്നതിനും ശിക്ഷ വിധിച്ച് ചാവക്കാട് അതിവേഗ കോടതി....

ഓം പ്രകാശ് അറസ്റ്റില്‍

പുറംലോകത്തെ അറിയിച്ചത് 'തനിനിറം ടീം' ഓം പ്രകാശ് അറസ്റ്റില്‍. ഗോവന്‍ പോലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്.ADGPയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റിന് നേതൃത്വം നല്‍കി.

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ചാത്തന്നൂര്‍ സ്വദേശി പത്മകുമാര്‍ പിടിയില്‍

ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പത്മകുമാറിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. എന്തിനാണ് പത്മകുമാര്‍ അടങ്ങുന്ന നാലംഗ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നത് വ്യക്തമല്ല. സംഭവത്തില്‍ മൂന്ന് പേരാണ് ഇതുവരെ പിടിയിലായിരിക്കുന്നത്.ചാത്തന്നൂര്‍ കവിതാലയത്തില്‍ പത്മകുമാര്‍,...

പോക്സോ കേസിൽ യുവാവിന് 10 വർഷം തടവും നാൽപതിനായിരം രൂപ പിഴയും

10 വയസുകാരനോട്‌ ലൈംഗിക അതിക്രമം നടത്തിയ യുവാവിന് 10 വർഷം തടവും നാൽപതിനായിരം രൂപ പിഴയും. കടപ്പുറം ഇരട്ടപ്പുഴ ആലുങ്ങൽ വീട്ടിൽ ഷിബുവിനെ (ശംഭു) ആണ് കുന്നംകുളം ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി...

വയോധികയെ ആക്രമിച്ച് മാലകവർന്നു

ഗുരുവായൂർ : ഗുരുവായൂരില്‍ പടിഞ്ഞാറേ നടയിൽ വ്യാപാരിയായ വയോധികയെ ആക്രമിച്ച് രണ്ടു പവന്റെ മാല കവര്‍ന്നു. പടിഞ്ഞാറേനടയിലെ അനുപമ സ്റ്റോഴ്‌സ് ഉടമ പേരകം സ്വദേശി കണിച്ചിയില്‍ രവീന്ദ്രന്റെ ഭാര്യ രത്‌നവല്ലി(64 )യുടെ താലിമാലയാണ്...

ഈ വര്‍ഷം 115 കുട്ടികളെ കാണാതായി; റിപ്പോർട്ട് പുറത്ത്.

സംസ്ഥാനത്ത് ഈ വര്‍ഷം തട്ടിക്കൊണ്ടുപോയത് 65 കുട്ടികളെ. പോലീസിന്റെ കണക്ക് അനുസരിച്ച് ഈ വര്‍ഷം അവസാനിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെയാണ് ഇത്രയും കേസുകള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത് ഏറ്റവും കൂടുതല്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയത്...

കൊല്ലത്ത് 6 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി; 5 ലക്ഷം രൂപ ആവശ്യപ്പെട്ട് അമ്മയ്ക്ക് ഒരു സ്ത്രീയുടെ ഫോണ്‍ കോള്‍

കൊല്ലം ഓയൂരിൽ 6 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ 5 ലക്ഷം രൂപ ആവശ്യപ്പെട്ട് അമ്മയ്ക്ക് ഫോൺ കോൾ. കുട്ടിയുടെ അമ്മയെ വിളിച്ചത് ഒരു സ്ത്രീയാണെന്നാണ് വിവരം. ഓയൂർ സ്വദേശി റജിയുടെ മകൾ...

ഏഴുവയസുകാരിയെ പീഡിപ്പിക്കാന്‍ കാമുകന് ഒത്താശ ചെയ്ത അമ്മയ്ക്ക് കഠിന ശിക്ഷ. 40 വര്‍ഷവും ആറുമാസവും കഠിനതടവും 20,000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം അതിവേഗ സ്പെഷല്‍ കോടതിയാണ് ശിക്ഷവിധിച്ചത്. ലീഗല്‍ സര്‍വീസസ് അതോറിറ്റി...

Latest news

- Advertisement -spot_img