Friday, April 4, 2025
- Advertisement -spot_img

CATEGORY

CRIMES

ജ്യേഷ്ഠനെ തലയ്ക്കടിച്ചു കൊന്ന അനുജന് ജീവപര്യന്തം.

തൃശ്ശൂർ: കുടുംബ വഴക്കിനെ തുടർന്ന് ജ്യേഷ്ഠനെ കുത്തുവിളക്കിന് തലയ്ക്കടിച്ചു കൊന്ന കേസിൽ അനുജന് ജീവപര്യന്തം തടവ്. തൃശ്ശൂർ അഡീഷണൽ ഡിസ്ട്രിക്ട് കോടതിയാണ് ശിക്ഷ വിധിച്ചത് .2016 ഏപ്രിൽ പതിനാറിന് രാത്രി പതിനൊന്നരയ്ക്കാണ് കേസിനാസ്പദമായ...

വണ്ടിപ്പെരിയാർ പോക്‌സോ കേസ്: പ്രതി അർജുൻ തന്നെ.

വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് അർജുൻ തന്നെയെന്ന് പെൺകുട്ടിയുടെ സഹോദരൻ. അർജുൻ പറയുന്നത് മുഴുവൻ കള്ളമാണെന്നാണ് സഹോദരൻറെ പ്രതികരണം. ആറു വയസ്സുകാരി മരിച്ചതിനുശേഷം അർജുന്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായി എന്നാണ്...

ഓം പ്രകാശിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

മൂലമറ്റത്ത് മകൻ അച്ഛനെ വെട്ടിക്കൊന്നു

തൊടുപുഴ∙ ഇടുക്കി മൂലമറ്റത്ത് മകൻ പിതാവിനെ വെട്ടിക്കൊന്നു. മൂലമറ്റം ചേറാടിയിലെ കീലിയാനിക്കൽ കുമാരനെ (60) യാണ് മകൻ അജീഷ് കൊലപ്പെടുത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിൽ പരുക്കേറ്റ കുമാരന്റെ ഭാര്യ...

ചായ കൊണ്ടുവരാൻ വൈകിയതിനാൽ….

ന്യൂഡൽഹി: രാവിലെ ചായ കൊണ്ടുവരാൻ വൈകിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് ഗാസിയാബാദിലെ ഫസൽഗഡിലാണ് സംഭവം. ചായയുണ്ടാക്കുന്നതിനെ ചൊല്ലി ധരംവീർ സിങ്ങും ഭാര്യ സുന്ദരിയും (50) തമ്മിൽ കലഹിക്കുകയായിരുന്നു....

9 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍

ഒമ്പത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി. സംഭവം ഡല്‍ഹിയിലെ സ്വരൂപ് നഗറില്‍.. ഡിസംബര്‍ 12-നാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കേസില്‍ 52-കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡിസംബര്‍ 12 ന് വീടിന് പുറത്ത്...

സഹോദരങ്ങൾ അറസ്റ്റിൽ

തിരുവനന്തപുരം: പൂവാർ തിരുപുറത്ത് സൗഹൃദം നടിച്ചു മാല പിടിച്ചുപറിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. തിരുപുറം കഞ്ചാംപഴിഞ്ഞി സ്വദേശിയായ സഹോദരങ്ങളായ വിനീതിനെയും വിനീഷിനെയുമാണ് പൂവാർ പൊലീസ് അറസ്റ്റ് ചെയ്തത്. പൂവാർ തിരുപുറം സ്വദേശിയായ വിനോയുടെ...

മൂന്ന് കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍

യുവാക്കളെ ആക്രമിച്ച് മൂന്ന് കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍. എറണാകുളം കോടനാട് പെട്ടിമല സ്വദേശി നെജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്റെ നേതൃത്വത്തിലുള്ള തൃശൂര്‍...

52 വയസുകാരിയെ ക്രൂരമായ ബലാത്സം​ഗ ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ

കൊച്ചി ന​ഗരത്തിൽ 52 വയസുകാരിയെ ക്രൂരമായ ബലാത്സം​ഗ ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ.. ആസാം സ്വദേശി ഫിർദൗസ് അലിയാണ് അറസ്റ്റിലായത്. കൊച്ചി സിറ്റി പോലീസാണ് ഇയാളെ പിടികൂടിയത്. ബുധനാഴ്ച വൈകിട്ട് പൊന്നുരുന്നി റെയിൽവേ ട്രാക്കിനിരകിൽ...

അമ്മയെ മകൻ വെട്ടിക്കൊന്നു

തൃശൂർ: അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി. കൈപ്പറമ്പ് എടക്കളത്തൂർ സ്വദേശി ചന്ദ്രമതി (68) ആണ് മരിച്ചത്. മകൻ സന്തോഷിനെ (38) പേരാമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. ഇവിടെ വാടകക്ക് താമസിക്കുകയാണ് കുടുംബം. കുടുംബവഴക്കിനിടെ ഇന്നലെ രാത്രി...

Latest news

- Advertisement -spot_img