Friday, April 4, 2025
- Advertisement -spot_img

CATEGORY

CRIMES

നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

പാലക്കാട് : പാലക്കാട് നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പാലക്കാട് കണ്ണാടിയില്‍ ഇന്ന് രാവിലെ 10.30 മണിയോടെയാണ് ആക്രമണം ഉണ്ടായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റെനില്‍, വിനീഷ് സുഹൃത്തുക്കളായ അമല്‍, സുജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. അഞ്ചംഗ...

10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം സംഭവം നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രിയില്‍. പ്രതിയെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാര്‍

തിരുവനന്തപുരം : 10 വയസുകാരിക്ക് നേരെ ലൈംഗിക അത്രികമം. സംഭവം നടന്നത് നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍. കണ്ണ് ചികിത്സക്കെത്തിയ 10 വയസുകാരിക്ക് നേരെയാണ് അതിക്രമം നടന്നത്. കണ്ണില്‍ മരുന്ന് ഒഴിച്ചിരുന്ന പെണ്‍കുട്ടിയെയാണ് പ്രതി...

ക്രിസ്മസ് ദിനത്തിലും മാനവീയം വീഥിയില്‍ സംഘര്‍ഷം; യുവാക്കളും പോലീസും ഏറ്റുമുട്ടി

തിരുവനന്തപുരം : ക്രിസ്മസ് ആഘോഷിക്കാന്‍ എത്തിയ യുവാക്കളും പൊലീസും മാനവീയം വീഥിയില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ എഎസ്‌ഐ അടക്കമുള്ളര്‍ക്ക് പരിക്കറ്റു. ഏറ്റമുട്ടലുമായി ബന്ധപ്പെട്ട് നാല് പേരെ കസ്റ്റഡിയിലെടുത്തു. മ്യൂസിയം പൊലീസാണ് കസ്റ്റഡിയിലെടുത്തത്. പലപ്പോഴായി മാനവീയം വീഥിയില്‍...

യുവാവിനെ വരുത്താനായി പീഡന ശ്രമമെന്ന് വിളിച്ച് പറഞ്ഞ് യുവതി. എത്തിയതാകട്ടെ പോലീസും.. ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് രക്ഷകനായി ദൃക്‌സാക്ഷി

എറണാകുളം : ബീച്ചില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതി വ്യാജമെന്ന് സൂചന. വൈപ്പിന്‍ വളപ്പ് ബീച്ചില്‍ വച്ചായിരുന്നു പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് യുവതി പരാതിപ്പെട്ടത്. സംഭവത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു പ്രതി സ്ഥാനത്ത്. എന്നാല്‍ ഡ്രൈവറെ...

സ്വര്‍ണ്ണക്കടത്ത് സംഘവുമായി ഇടപാട്; എസ് ഐക്ക് സസ്‌പെന്‍ഷന്‍

മലപ്പുറം : സ്വര്‍ണ്ണക്കടത്ത് സംഘവുമായി ബന്ധം. എസ് ഐക്ക് സസ്‌പെന്‍ഷന്‍. മലപ്പുറം പെരുമ്പടപ്പ് എസ് ഐ എന്‍ ശ്രീജിത്തിനെയാണ് സസ്പെന്റ് ചെയ്തത്. ശ്രീജിത്തിന് സ്വര്‍ണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് മലപ്പുറം എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍,...

പ്രസവ വിവരം മറച്ചുവെച്ച് യുവതി.. നവജാത ശിശു ബക്കറ്റില്‍ മരിച്ച നിലയില്‍

തൃശൂര്‍ : നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. തൃശൂര്‍ അടാട്ടാണ് സംഭവം. പൂര്‍ണ വളര്‍ച്ചയെത്തിയ പെണ്‍കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് 42-കാരിയായ...

വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി.. ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കാന്‍ സിപിഎം തീരുമാനം

തിരുവല്ല : വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കി. സിപിഎം കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയായ സിസി സജിമോനെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ നിര്‍േേദ്ദശപ്രകാരം പത്തനംതിട്ട...

ഗ്രേഡ് എസ്‌ഐ തൂങ്ങി മരിച്ച നിലയില്‍

എറണാകുളം : ഗ്രേഡ് എസ്‌ഐ തൂങ്ങി മരിച്ച നിലയില്‍. എറണാകളും ഞാറക്കല്‍ സ്‌റ്റേഷനിലെ എസ് ഐ ഷിബു ആണ് തൂങ്ങി മരിച്ചത്. വരാപ്പുഴ തത്തപ്പിള്ളിയിലെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കരള്‍ സംബന്ധമായ...

ചന്ദന കടത്ത് : മലപ്പുറം സ്വദേശികൾ അറസ്റ്റിൽ

ഇടുക്കി: നൂറ് കിലോയോളം ചന്ദനവുമായി മലപ്പുറം സ്വദേശികൾ അറസ്റ്റിൽ. അടിമാലിയിൽ നിന്ന് മലപ്പുറത്തേക്ക് കടത്താൻ ശ്രമിക്കവെയാണ് പ്രതികളെ പിടികൂടിയത്. റിയാസ് പി മുഹമ്മദ്, മുബഷീർ എന്നിവരാണ് അറസ്റ്റിലായത്. അടിമാലി ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരാണ്...

ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍

കൊല്ലം: കേരളപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി.ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊപ്പാറ സ്വദേശി രാജീവ്, ഭാര്യ ആശ, മകന്‍ മാധവ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊപ്പാറ...

Latest news

- Advertisement -spot_img