Sunday, April 20, 2025
- Advertisement -spot_img

CATEGORY

CRIMES

ഓപ്പറേഷന്‍ ഡി ഹണ്ടില്‍ കുടുങ്ങി ലഹരി മാഫിയ. സംസ്ഥാനത്ത് 285 പേര്‍ അറസ്റ്റില്‍, ലക്ഷങ്ങള്‍ വിലയുളള മയക്കുമരുന്ന് പിടിച്ചെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവേട്ടയുമായി പോലീസ. 'ഓപ്പറേഷന്‍ ഡി ഹണ്ട് എന്ന പേരില്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ നടന്ന വ്യാപക പരിശോധനയില്‍ 285 പേര്‍ അറസ്റ്റിലായി. 1820 പേരെ പൊലീസ് പരിശോധനയ്ക്ക്...

ഭാര്യയെ വിറക് കൊളളികൊണ്ട് തലയ്ക്ക് അടിച്ചുകൊലപ്പെടുത്തി

പാലക്കാട് ഭര്‍ത്താവ് ഭാര്യയെ വിറകുകൊള്ളി കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. കോട്ടായി ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടി (65) ആണ് ഭര്‍ത്താവിന്റെ അടിയേറ്റ് മരണപ്പെട്ടത്. ഭര്‍ത്താവ് വേലായുധനെ പോലീസ് കസ്റ്റഡിയിലെടുത്തു. നിരന്തരം ഇവര്‍ തമ്മില്‍ കലഹമായിരുന്നൂവെന്നാണ്...

കന്യാകുമാരിക്കടുത്ത്‌ തിരയിൽപ്പെട്ട് മലയാളിയുവാവ് മുങ്ങിമരിച്ചു

തിരുവനന്തപുരം :കന്യാകുമാരിക്കടുത്ത്‌ ലെമൂർ ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ തിരുവനന്തപുരം സ്വദേശിയായ യുവാവ് തിരയിൽപ്പെട്ട് മുങ്ങിമരിച്ചു. തിരുവനന്തപുരം ആനയറ സ്വദേശി അരുണിന്റെ മകനും തൈക്കാട് സഹകരണ സംഘത്തിലെ ജീവനക്കാരനുമായ നിഖിൽ (24) ആണ് തിരയിൽപ്പെട്ട്...

ജി എസ് ടി വകുപ്പ് കോടികളുടെ സ്വർണം പിടികൂടി; വർക്കലയിലെ ഒരു ജൂവലറി നിരീക്ഷണത്തിൽ.

തിരുവനന്തപുരം : വർക്കലയിൽ(Varkala) ജി.എസ്.ടി (GST) അധികൃതർ നടത്തിയ പരിശോധനയിൽ കോടികളുടെ സ്വർണ്ണം പിടിച്ചെടുത്തു. വർക്കലയിലെ ഒരു പ്രമുഖ ജൂവലറിയിൽ നികുതി വെട്ടിച്ച് വൻതോതിൽ സ്വർണ്ണ വ്യാപാരം നടക്കുന്നതായി ജി.എസ്.ടി യ്ക്ക് രഹസ്യവിവരം...

തെങ്കാശിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ആറു പേർ മരിച്ചു.

തെങ്കാശി∙ തെങ്കാശിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറു പേർ മരിച്ചു. തമിഴ്നാട് തെങ്കാശിൽ ആണ് അപകടം . സിമന്‍റ് കയറ്റി വന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന ആറുപേരാണ് സംഭവ സ്ഥലത്ത്...

സന്ധ്യക്ക് ഇനി ജയിലില്‍ കിടക്കാം…തലസ്ഥാനത്തെ നടുക്കിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പോക്‌സോ കേസില്‍ 13 വര്‍ഷം തടവും പിഴയും

തലസ്ഥാനത്തെ നടുക്കിയ പോക്സോ കേസില്‍ (POCSO CASE- Thiruvananthapuram) യുവതിക്ക് കഠിന തടവും പിഴയും . അരുവിക്കുഴി സ്വദേശിനി സന്ധ്യയ്ക്കാണ് കോടതി കഠിനതടവും പിഴയും ചുമത്തിയത്. 13 വര്‍ഷം കഠിനതടവാണ് സന്ധ്യക്ക് ലഭിച്ചത്...

വയോധികന് നേരെ ക്രൂരമര്‍ദ്ദനം

മലപ്പുറം : വയോധികന് നേരെ ക്രൂരമര്‍ദ്ദനം. മലപ്പുറം മഞ്ചേരിയിലാണ് സംഭവം. 65 കാരനായ ഉണ്ണി മുഹമ്മദിനാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്. സ്ഥല തര്‍ക്കമാണ് അക്രമത്തിലേക്ക് വഴിമാറിയത്. ബന്ധുവായ യൂസഫും മകന്‍ റാഷിയുമാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ഉണ്ണി...

അമ്മയെ തീകൊളുത്തി കൊന്ന് മകന്‍

തിരുവനന്തപുരം : അമ്മയെ തീകൊളുത്തി കൊന്ന് മകന്‍. തിരുവനന്തപുരം വെള്ളറട കാറ്റാടിയിലാണ് സംഭവം. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ 60 വയസുകാരിയായ നളിനിയെ മകന്‍ മോസസ് വീടിനുള്ളില്‍ കെട്ടിയിട്ട് തീ കത്തിക്കുകയായിരുന്നു....

മജിസ്‌ട്രേറ്റ് ചമഞ്ഞു കബളിപ്പിച്ച പ്രതിയെ കോടതി വെറുതെ വിട്ടു

കൊടുങ്ങല്ലൂർ: മജിസ്‌ട്രേറ്റ് ചമഞ്ഞ് പോലീസിനെയും മറ്റും കബളിപ്പിച്ച കേസിലെ പ്രതി പാലക്കാട്‌ നെന്മാറ പോത്തുണ്ടി കൊയപ്പാട്ട് കിഷോറിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. കൊടുങ്ങല്ലൂർ ലോകമലേശ്വരം അറക്കത്താഴത്ത് വാടകക്ക് താമസിച്ചു വരവേ...

പത്തനംതിട്ടയില്‍ ഒമ്പതാം ക്ലാസ്സുകാരി ഗര്‍ഭിണി; 14 വയസുളള സഹപാഠിയ്‌ക്കെതിരെ കേസ്

കടുത്ത വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി സഹപാഠിയുമായി അടുപ്പത്തിലാണെന്ന് കണ്ടെത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍...

Latest news

- Advertisement -spot_img