Monday, April 21, 2025
- Advertisement -spot_img

CATEGORY

CRIMES

യുവതിയെ ലോഡ്ജിലേക്ക് വിളിച്ച് വരുത്തി ബലാത്സംഗം ചെയ്തു; പ്രതി പിടിയില്‍

കൊല്ലം : യുവതിയെ ലോഡ്ജിലേക്ക് വിളിച്ച് വരുത്തി ബലാത്സംഗം ചെയ്തു. സംഭവത്തില്‍ പ്രതി പിടിയില്‍. കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി ശ്യാം സുന്ദറാണ് പിടിയിലായത്. ഈസ്റ്റ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഇരയായ യുവതിയുമായി...

ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി

വര്‍ക്കല : ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ചു കൊലപ്പെടുത്താന്‍ ശ്രമം. ഇന്ന് പുലര്‍ച്ചെ 1.30 മണിയോടെ വര്‍ക്കലയിലാണ് (Varkala) സംഭവം. അയിരൂര്‍ മുത്താന അമ്പലത്തുംവിള വീട്ടില്‍ ലീലയെയാണ് (75) ഭര്‍ത്താവായ അശോകന്‍...

കുളിമുറിയില്‍ പെന്‍ക്യാമറ വച്ച് ദൃശ്യം പകര്‍ത്തിയ പ്രതി പിടിയില്‍

തിരുവല്ല മുത്തൂരിലുളള ഒരു കുടുംബത്തിന്റെ ബാത്‌റൂമില്‍ ക്യാമറ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം മൂന്ന് സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ ഇയാള്‍ പെന്‍ക്യാമറയില്‍ പകര്‍ത്തി. കുളിമുറിയില്‍ ഒളിപ്പിച്ചിരുന്ന ക്യാമറ അബദ്ധത്തില്‍ താഴെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; മദ്രസ് അധ്യാപകന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ മദ്രസ അധ്യാപകന്‍ (Madrassa Teacher) അറസ്റ്റില്‍. എടവക കമ്മോം കെ.സി മൊയ്തു എന്നയാളാണ് അറസ്റ്റിലായത്. മാനന്തവാടി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍...

യുവാവ് നായയെ പാറയില്‍ അടിച്ചു കൊന്നു

ഇടുക്കി : ഇടുക്കി നെടുംങ്കണ്ടം സന്യാസിയോടയില്‍ യുവാവ് നായയെ പാറയില്‍ അടിച്ചു കൊന്നു. അയല്‍വീട്ടിലെ നായ കുരച്ചതിനെ തുടര്‍ന്നുണ്ടായ പ്രകോപനമാണ് കൊടും ക്രൂരതയില്‍ എത്തിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവത്തില്‍ സന്യാസിയോട സ്വദേശിയായ...

സത്യനാഥന്റെ കൊലപാതകം; പ്രതി അഭിലാഷിന്റെ മൊഴി പുറത്ത്

കോഴിക്കോട് : സിപിഎം (CPM) ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പിവി സത്യനാഥന്റെ (PV Sathyanath) കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി അഭിലാഷിന്റെ മൊഴി പുറത്ത്. വ്യക്തി വൈരാഗ്യം മൂലമാണ് കൊലപാതകമെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. സത്യനാഥന്‍...

പെരുനാട് പീഡന കേസില്‍ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

പത്തനംതിട്ട : പെരുനാട് പീഡന കേസില്‍ (Sexual Assault) പ്രതി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. പതിനെഞ്ചാം പ്രതിയായ പെരുനാട് മുക്കം സ്വദേശി വിഷ്ണു ലാലിന്റെ (24) മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി...

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; അക്യുപങ്ചര്‍ ചികിത്സ നടത്തിയ ഡോക്ടര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം : പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ചികിത്സ നടത്തിയ ഡോക്ടറിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. അക്യുപങ്ചര്‍ ചികിത്സ (Acupuncture Treatment) നടത്തിയ ഷിഹാബുദ്ദീനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്ത് (Thiruvananthapuram) നേമത്തായിരുന്നു സംഭവം....

ബീച്ചില്‍ ഗുണ്ടാ വിളയാട്ടം; മത്സ്യത്തൊഴിലാളികളുടെ ബസ് അടിച്ചു തകര്‍ത്തു

തൃശൂര്‍ : ഗുണ്ടാ വിളയാട്ടത്തില്‍ മുങ്ങി തൃശൂര്‍ കയ്പമംഗലം ബീച്ച് (Thrissur Kaipamangalam Beach). ഇന്നലെ രാത്രിയിലാണ് സംഭവം. അക്രമണത്തിന് പിന്നില്‍ ബൈക്കിലെത്തിയ സംഘമെന്നാണ് റിപ്പോര്‍ട്ട്. ആക്രമികള്‍ കയ്പമംഗലം ബീച്ച് പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ബസ്...

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് ട്രാന്‍സ് വിമന് ജീവപര്യന്തം

സേലം : പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് ട്രാന്‍സ് വിമന് ജീവപര്യന്തം തടവ്ശിക്ഷ. ഗായത്രി, മുല്ല എന്നീ ട്രാന്‍സ് വിമനാണ് (Trans Women) ജീവപര്യന്തം ശിക്ഷ കിട്ടിയത്. തമിഴ്‌നാട് സേലത്ത് എടഗണശാലയിലെ ഹോട്ടലില്‍...

Latest news

- Advertisement -spot_img