Tuesday, April 22, 2025
- Advertisement -spot_img

CATEGORY

CRIMES

ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവതിയുടെ ന‌ഗ്നദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ച യുവാവ് കസ്റ്റ‍ഡിയിൽ

അടിമാലി (Adimali) : യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി നഗ്‌ന ദൃശ്യങ്ങൾ പകർത്തിയ കേസിൽ യുവാവ് കസ്റ്റ‍ഡിയിൽ. കട്ടപ്പന തൊപ്പിപ്പാള സ്വദേശി ബിബിനെ(Bibin)യാണ് അടിമാലി പൊലീസ് കസ്റ്റ‍ഡിയിൽ എടുത്തത്. ഇയാൾ പീഡന ദൃശ്യങ്ങൾ...

പ്രവാസിയുടെ വീട്ടിൽ കവര്‍ച്ച; 22 പവന്‍ സ്വര്‍ണം കവര്‍ന്നു

കാസര്‍കോട്: ശാന്തിപ്പള്ളത്ത് പ്രവാസിയുടെ വീട് കുത്തിത്തുറന്ന് വൻ കവര്‍ച്ച. ശാന്തിപ്പള്ളത്ത് സുബൈറിന്‍റെ വീട്ടിലാണ് കവര്‍ച്ച നടന്നിരിക്കുന്നത്. 22 പവൻ സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്നലെ വീട്ടുകാര്‍ കുടുബസമേതം ബന്ധുവീട്ടില്‍ നോമ്പുതുറയ്ക്ക് പോയിരുന്നു. ഈ സമയത്താണ് കവര്‍ച്ച...

ഹോളി ആഘോഷത്തില്‍ പങ്കെടുക്കാത്തതിന് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം…

കാസര്‍കോട് (Kasargodu) : ഹോളി ആഘോഷ (Holi celebration) ത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് അമ്പലത്തുകര (Ambalathukara) യില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് നേരെ സഹപാഠികളുടെ ക്രൂരമര്‍ദ്ദനമെന്ന് പരാതി. മഡിക്കൈ സ്‌കൂളിലെ വിദ്യാര്‍ത്ഥി കാസര്‍കോട്...

ക്രൂരമായി രണ്ടര വയസുകാരിയെ കൊലപാതകം ചെയ്ത പിതാവ്‌ അറസ്‌റ്റിൽ…

കാളികാവ് (Kalikkav) : ഉദരംപൊയിലിൽ രണ്ടര വയസുകാരി ഫാത്തിമ നസ്റീ(Fatima Nasreem) നെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പിതാവ് കോന്തത്തൊടിക മുഹമ്മദ് ഫായിസി (Muhammad Faizi) നെ (24) കാളികാവ് പൊലീസ്...

മിനിബസ് കയറിയിറങ്ങി, കൊല്ലത്ത് 25 കാരൻ മരിച്ചു

കൊല്ലം (Quilon) : കണ്ണനല്ലൂർ മൈതാന (Kannanallur Maidanam) ത്ത് ഉറങ്ങിക്കിടന്ന 25കാരന്റെ തലയിലൂടെ മിനി ബസ് കയറിയിറങ്ങി. ചേരിക്കോണം തെക്കേതിൽ വീട്ടിൽ പൊന്നമ്മയുടെ മകൻ രാജീവാ (Rajeev) മരിച്ചത്. ഇന്ന് പുലർച്ചെ...

കർഷകൻ ഭാര്യയേയും രണ്ട് പെൺമക്കളേയും പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തി…

മഹാരാഷ്ട്ര (Maharashtra) : മഹാരാഷ്ട്രയിലെ പിംപൽഗാവ് ലാൻഡ്ഗ ഗ്രാമ (Pimpalgaon Landga village in Maharashtra) ത്തിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. വീടിന് തീയിട്ട് കർഷകൻ. ഭാര്യയെയും പ്രായപൂർത്തിയാകാത്ത 2 പെൺമക്കളെയും വീട്ടിൽ...

ബലാത്സംഗമടക്കം ഗുരുതര കുറ്റങ്ങൾ നടത്തിയ ടിസ്സിലെ ഉദ്യോഗസ്ഥൻ പിടിയിൽ

മുംബൈ: ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ (ടിസ്സ്) മുതിർന്ന ഉദ്യോഗസ്ഥനെ ബലാത്സംഗം, വേട്ടയാടൽ, അപകീർത്തിപ്പെടുത്തൽ കേസുകളിൽ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ടിസ്സിലെ ജീവനക്കാരിയും സാമൂഹിക പ്രവർത്തകയുമായ യുവതി നൽകിയ പരാതിയിലാണ്...

സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ ട്രേഡിങ് തട്ടിപ്പിന് വിറ്റ മൂന്ന് യുവാക്കള്‍ പിടിയില്‍

പെരിന്തല്‍മണ്ണ (Perinthalmanna) : സാമൂഹിക മാധ്യമ (social media) ത്തിലൂടെ ട്രേഡിങ് (Trading) നടത്തിയാല്‍ വന്‍തുക സമ്പാദിക്കാമെന്നു വിശ്വസിപ്പിച്ച് അഞ്ചുലക്ഷം രൂപ തട്ടിയെന്ന കേസില്‍ ബാങ്ക് അക്കൗണ്ടുകള്‍ വില്‍പ്പന നടത്തിയ മൂന്നുപേരെ പെരിന്തല്‍മണ്ണ...

മകനെ കുത്തിക്കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി (Sulthan Batheri) : മകൻ മ​ദ്യ​ക്കു​പ്പി ഒ​ളി​പ്പി​ച്ചു വെ​ച്ചു​വെ​ന്നാ​രോ​പി​ച്ച് കു​ത്തി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച പി​താ​വി​നെ ബ​ത്തേ​രി പൊ​ലീ​സ് (Batheri Police) അ​റ​സ്റ്റ് ചെ​യ്തു. ബ​ത്തേ​രി പു​ത്ത​ൻ​കു​ന്ന് ക​ര​പ്പു​റ​ത്ത് വീ​ട്ടി​ൽ കെ.​എ​ൻ. വി​ശ്വം​ഭ​ര​(84)​നെ​യാ​ണ്...

ഭർത്താവിനുള്ള സമ്മാനം വാങ്ങാൻ പോകുന്നതിനിടെ യുവതിക്ക് ദാരുണാന്ത്യം

കോട്ടയം (Kottayam) : ഭർത്താവിന്‌ പിറന്നാൾ സമ്മാനം വാങ്ങാൻ പോയ യുവതി കണ്ടെയ്നർ ലോറി സ്കൂട്ടറിലിടിച്ച് മരിച്ചു. നീറിക്കാട് കല്ലമ്പള്ളി കൊല്ലംകുഴി പ്രിയ ബിനോയി (42)-ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ കോട്ടയം...

Latest news

- Advertisement -spot_img