Wednesday, April 23, 2025
- Advertisement -spot_img

CATEGORY

CRIMES

മുഖ്യമന്ത്രിക്കെതിരെ മെഗാഫോണിലൂടെ അസഭ്യം പറഞ്ഞ യുവാവിനെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം (Thiruvananthapuram): മുഖ്യമന്ത്രിയെ (CM) മെഗാ ഫോൺ (Mega phone) ഉപയോഗിച്ച് അസഭ്യം പറഞ്ഞതിനു സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന ശ്രീജിത്തി (Sreejith) നെതിരെ പൊലീസ് കേസെടുത്തു. സഹോദരൻ കസ്റ്റഡിൽ മരിച്ചതിൽ പ്രതിഷേധിച്ച്...

16 കാരന് സ്പെഷ്യൽ സ്കൂളിൽ ക്രൂര മർദ്ദനം, തലസ്ഥാനത്തെ സ്പെഷ്യൽ സ്കൂളിനെതിരെ പരാതി

പത്തനംതിട്ട (Pathanamthitta) : ഭിന്നശേഷിക്കാരനായ 16കാരന് സ്പെഷൽ സ്കൂളിൽ ക്രൂര മർദ്ദനമേറ്റതായി പരാതി. തിരുവല്ല ചാത്തങ്കരി സ്വദേശിയായ 16 വയസ്സുകാരനാണ് മർദ്ദനമേറ്റത്. തിരുവനന്തപുരം വെള്ളറട സ്നേഹ ഭവൻ സ്പെഷൽ സ്കൂളിലെ വിദ്യാർത്ഥിയാണ്. ഇവിടെ വെച്ചാണ്...

മരുമകന്റെ കുത്തേറ്റ് അമ്മായിയമ്മയ്ക്ക് ഗുരുതര പരിക്ക്….

പത്തനംതിട്ട (seena) സീന)(46) ആണ് കുത്തേറ്റത്. വൈകീട്ട് ആറരയോടെയാണ് സംഭവം. നെഞ്ചിലും വയറിലുമായി കുത്തേറ്റ സീനയെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സീനയുടെ ഇളയ മകളുടെ ഭര്‍ത്താവ് അഞ്ചല്‍ സ്വദേശി ഷമീര്‍ ഖാന്‍...

ഒന്നര കോടി അപഹരിച്ച് മലയാളി കുടുംബം നാട്ടിലേയ്ക്ക് മുങ്ങി…

അബുദാബി (Abhudhabi) : ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് വൻ തുക തിരിമറി നടത്തി കണ്ണൂർ സ്വദേശിയായ യുവാവും കുടുംബവും മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് (Lulu...

മലയാറ്റൂര്‍ തീര്‍ത്ഥാടനം; യുവാവ് മുങ്ങിമരിച്ചു

മലയാറ്റൂര്‍ (Malayatur): മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിനെത്തിയ യുവാവ് ഇല്ലിത്തോട് പുഴയില്‍ മുങ്ങിമരിച്ചു. വൈപ്പിൻ ഓച്ചൻതുരുത്ത് സ്വദേശി സിജോ (Sijo, a native of Wypin Ochanthuruth) (19) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു...

വൻ സ്ഫോടക ശേഖരം പിടികൂടി…..

മലപ്പുറം (Malappuram) : വളാഞ്ചേരി (Valanchery) യിൽ സ്ഫോടക ശേഖരം പിടികൂടി. വളാഞ്ചേരി പൊലീസാണ് സ്ഫോടക ശേഖരം പിടികൂടിയത്, സംഭവത്തിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വാമി ദാസൻ, ഷാഫി, ഉണ്ണി കൃഷ്ണൻ,...

അടൂർ അപകടം; ഹാഷിമിന്റെ മൃതദേഹം ഖബറടക്കി, അനുജയുടെ സംസ്കാരം ഇന്ന്

അടൂര്‍ (Adoor) : കെ.പി റോഡില്‍ പട്ടാഴിമുക്കില്‍ കാർ കണ്ടെയ്‌നര്‍ ലോറിയിലിടിച്ച് മരിച്ച കായംകുളം ചിറക്കടവം ഡാഫൊഡില്‍സില്‍ അനുജ (38) (Anuja), സുഹൃത്ത് ചാരുംമൂട് ഹാഷിം മന്‍സിലില്‍ ഹാഷിം (31) (Hashim) എന്നിവരുടെ...

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കാറിലെത്തിയ സംഘം യുവാവിനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം നെയ്യാറ്റിന്‍കരയ്ക്ക് സമീപം കൊടങ്ങാവിളയില്‍ കാറിലെത്തിയ അഞ്ചംഗ സംഘം യുവാവിനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി. ഊരൂട്ടുകാല, ഖാദി ബോര്‍ഡ് ഓഫീസിന് സമീപം ചരല്‍കല്ലുവിളവീട്ടില്‍ ഷണ്‍മുഖന്‍ ആശാരിയുടെയും രാജലക്ഷ്മിയുടെയും മകന്‍ ആദിത്യന്‍ (23) ആണ് ക്രൂരമായി...

കുപ്രസിദ്ധൻ പോലീസ് വലയിൽ

തിരുവനന്തപുരത്ത് ബൈക്ക് മോഷണത്തിൽ കുപ്രസിദ്ധനായ ആലമുക്ക് പൂവച്ചൽ സ്വദേശി അനന്തു(Ananthu) (20 ) പോലീസ് പിടിയിൽ. തിരുവനന്തപുരത്തു നിന്നും ബൈക് മോഷണം നടത്തിയ ശേഷം തമിഴ്നാട് കൊണ്ട് പോയി വിൽക്കുന്നതാണ് ഇയാളുടെ രീതി....

മദ്യപിച്ചെത്തിയ അധ്യാപകനെ ചെരിപ്പുകൊണ്ടെറിഞ്ഞ് ഓടിച്ച് പ്രൈമറി ക്ലാസ് വിദ്യാർഥികൾ

ബസ്തർ (Basthar) : മദ്യപിച്ചെത്തിയ അധ്യാപകനെ പ്രൈമറി ക്ലാസ് വിദ്യാർഥികൾ ചെരിപ്പേറ് നടത്തി ഓടിക്കുന്നതിൻറെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഛത്തീസ്ഗഢിലെ ബസ്തറി (Bastar in Chhattisgarh) ലെ സർക്കാർ സ്കൂളിൽ നിന്നുള്ള ദൃശ്യങ്ങളാണ്...

Latest news

- Advertisement -spot_img