Friday, April 4, 2025
- Advertisement -spot_img

CATEGORY

BUSINESS

ഡി സി ബി ബാങ്കിനെ ഇനി പ്രവീൺ അച്യുതൻ കുട്ടി നയിക്കും

പ്രമുഖ സ്വകാര്യബാങ്കായ ഡെവലപ്മെന്റ് ക്രെഡിറ്റ് ബാങ്കിൻ്റെ (ഡി.സി.ബി) മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒയായി മലയാളിയായ പ്രവീൺ അച്യുതൻ കുട്ടിയെ ചുമതലപ്പെടുത്തി. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കിന്റെ അമരക്കാരനായി പ്രവീണിനെ നിയമിക്കാൻ റിസർവ് ബാങ്കാണ്...

ഗൂഗിളില്‍ നിന്ന് കൂടുതല്‍ പേര്‍ പുറത്തായേക്കും

ഗൂഗിളില്‍ നിന്ന് കൂടുതല്‍ പേര്‍ പുറത്തായേക്കും എന്ന മുന്നറിയിപ്പുമായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുന്ദർ പിച്ചൈ. കമ്പനിയിലെ ജീവനക്കാര്‍ക്ക് നല്‍കിയ കത്തിലാണ് ഈ വര്‍ഷം വലിയ പദ്ധതികളും നിക്ഷേപങ്ങളുമാണ് ആസൂത്രണം...

മൂലധനം 850 കോടി : ആശുപത്രികളിൽ ഒന്നാമതാവാൻ ആസ്റ്റർ

ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്ന് ആശുപത്രികളിലൊന്നായി മാറും. മലയാളിയായ ഡോ. ആസാദ് മൂപ്പൻ നയിക്കുന്ന പ്രമുഖ ആരോഗ്യ സേവന ശൃംഖലയാണ് ആസ്റ്റർ. ആശുപത്രിയുടെ വളർച്ചയ്ക്കായി 800- 850 കോടി...

ഐഎഎൻഎസ് സ്വന്തമാക്കി അദാനി ഗ്രൂപ്പ്

വാർത്താ ഏജൻസി ഐഎഎൻഎസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഭൂരിപക്ഷം ഓഹരികളുടെ നിയന്ത്രണവും അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. കഴിഞ്ഞ മാസം 5 കോടി രൂപയ്ക്ക് 50.50% ഐഎഎൻഎസ് ഓഹരികൾ അദാനി ഗ്രൂപ്പിന്റെ എഎംജി മീഡിയ...

വീണ്ടും കുറഞ്ഞ് സ്വർണവില

സ്വർണവിലയിൽ വീണ്ടും കുറവ്. ഇന്ന് ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5740 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 45,920 രൂപയാണ്. 18 കാരറ്റിന്റെ ഒരു...

പുതിയ ഫോണ്‍ ബാറ്ററി വരുന്നു…നിങ്ങളുടെ ഫോണ്‍ ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ മതി പിന്നെ 50 വര്‍ഷത്തേക്ക് ചാര്‍ജ് ചെയ്യണ്ട….

പെട്ടെന്ന് ചാര്‍ജ് തീരുന്നത് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ്. നൂറു ശതമാനം ചാര്‍ജ് ചെയ്താലും ഒരു ദിവസം മാത്രമാണ് ബാറ്ററി ചാര്‍ജ് നില്‍ക്കുക എന്നത് വളരെ വലിയ പോരായ്മയാണ് സ്മാര്‍ട്ട്...

കല്യാൺ ജൂവല്ലേഴ്സിന്റെ വൻ കുതിപ്പ്; വിപണി മൂല്യം 40,000 കോടി

കേരള ആസ്ഥാനമായുള്ള കല്യാൺ ജൂവലേഴ്‌സിൻ്റെ വിപണിമൂല്യ൦ ആദ്യമായി 40,000 കോടി രൂപ കടന്നു. ഓഹരി വില വ്യാഴാഴ്ച 2.92 ശതമാനം ഉയർന്ന് 391.20 രൂപയിലെത്തിയതോടെയാണ് ഇത്. മൂന്നുമാസംകൊണ്ട് മൂല്യത്തിൽ 10,000 കോടി രൂപയുടെ...

ഗൂഗിൾ വീണ്ടും ജീവനക്കാരെ പിരിച്ചുവിടുന്നതായി റിപ്പോർട്ട്

ന്യൂയോർക്ക്: ഗൂഗിൾ വീണ്ടും ജീവനക്കാരെ പിരിച്ചുവിടുന്നതായി റിപ്പോർട്ട്. നൂറിലധികം ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനം. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. ഡിജിറ്റൽ അസിസ്റ്റന്റ്, ഹാർഡ് വെയർ, എഞ്ചിനീയറിങ് വിഭാഗങ്ങളിൽ നിന്നായാണ്...

ഗുജറാത്തിൽ 2 ലക്ഷം കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഗൗതം അദാനി

വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ഗുജറാത്തിൽ രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഗൗതം അദാനി. കൂടാതെ ഒരു ലക്ഷം തൊഴിലവസരങ്ങളും അദാനി ​ഗ്രൂപ്പ് വാ​ഗ്ധാനം ചെയ്യുന്നു. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി 2024ലാണ്...

ഇന്ത്യ – മാലിദ്വീപ് തർക്കം: ലക്ഷദ്വീപ് ടൂറിസത്തിൽ വൻ നിക്ഷേപം നടത്തി ടാറ്റാ ഗ്രൂപ്പ്

ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള തർക്കത്തിന് പിന്നാലെ ലക്ഷദ്വീപ് ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ചിരുന്നു. ഇതോടെ ലക്ഷദ്വീപിനു വേണ്ടി പ്ലാൻ 2026 തയ്യാറാക്കി രംഗത്തെത്തിയിരിക്കയാണ് രാജ്യത്തെ ഏറ്റവും പഴയ ബിസിനസ്സ് സ്ഥാപനമായ...

Latest news

- Advertisement -spot_img