കൊച്ചി : കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ്ങിലെ അപ്ലൈഡ് സയന്‍സസ് ആന്‍ഡ് ഹ്യുമാനിറ്റീസ് വിഭാഗത്തിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ബോട്ടണി / സുവോളജിയില്‍...
ന്യൂഡല്‍ഹി : ഡെന്റല്‍ പിജി കോഴ്‌സുകള്‍ക്കുള്ള നീറ്റ് - എംഡിഎസ് പരീക്ഷകളുടെ തീയതി ആയി. മാര്‍ച്ച് 18 നാണ് പരീക്ഷകള്‍ നടക്കുക. പരീക്ഷയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും.
ഫെബ്രുവരി 9 നാണ് ആദ്യം...
പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങി ഇറാന്‍ വിദേശകാര്യ മന്ത്രി. ജനുവരി 29 നാണ് ഹുസൈന്‍ ആമിര്‍ അബ്ദുല്ലാഹിയാന്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്.
കഴിഞ്ഞയാഴ്ച ഇറാന്‍ പാകിസ്ഥാനില്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനെതിരെ പാകിസ്ഥാനും തിരിച്ചടിച്ചിരുന്നു. തുടര്‍ന്ന് ഇരു രാജ്യങ്ങളും...
യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം രണ്ട് വര്‍ഷത്തോടുക്കുന്ന വേളയില്‍ നിര്‍ണായക പ്രഖ്യാപനവുമായി യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലോദിമിര്‍ സെലന്‍സ്‌കി. റഷ്യക്കെതിരായ യുദ്ധത്തില്‍ പോരാടുന്നവര്‍ക്ക് പൗരത്വം വാഗ്ദാനം ചെയ്താണ് സെലന്‍സ്‌കി രംഗത്ത് എത്തിയത്.
റഷ്യക്കാര്‍ക്ക് പൗരത്വം നല്‍കില്ലെന്ന് വ്യക്തമാക്കിയ...
മുംബൈ : വനിതാ പ്രീമിയര്‍ ലീഗിന്റെ രണ്ടാം എഡിഷനിലേക്കുള്ള മത്സരം ക്രമം പുറത്തിറക്കി. ഫെബ്രുവരി 23 ന് മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സുമായാണ് ഉദ്ഘാടന മത്സരം. ബംഗഌരൂവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം...
2023 ലെ മികച്ച ഏകദിന പുരുഷ ടീമിനെ പ്രഖ്യാപിച്ച് ഐസിസി.. രോഹിത് ശര്‍മ്മ ക്യാപ്‌നനായ ടീമില്‍ ആറ് ഇന്ത്യന്‍ താരങ്ങളും ഇടം നേടി. എന്നാല്‍ ലോകചാമ്പ്യന്മാരായ ഓസ്‌ട്രേലിയയുടെ രണ്ട് കളിക്കാര്‍ക്ക് മാത്രമാണ് ടീമില്‍...
ഇറ്റലി : ഫുട്‌ബോള്‍ ലോകത്ത് വംശീയ അധിക്ഷേപങ്ങള്‍ക്ക് ഒരു കുറവുമില്ല. താരങ്ങള്‍ക്കെതിരെ കാണികള്‍ നടത്തുന്ന വംശീയ അധിക്ഷേപങ്ങള്‍ കാല്‍പ്പന്ത് കളിയുടെ മനോഹാരിത തന്നെ ഇല്ലാതാക്കുകയാണ്. അങ്ങനെയൊരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്.
ഇറ്റാലിയന്‍ സീരി...
മെല്‍ബണ്‍ : 'സിക്‌സ് ആന്‍ഡ് ഔട്ട്' ബാന്റിന്റെ സംഗീത നിശയ്ക്കിടെ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് ശാരീരിക അസ്വസ്ഥ അനുഭവപ്പെടുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്...
കഴിഞ്ഞ വര്‍ഷം വമ്പന്‍ ഹിറ്റുകളായ ചിത്രങ്ങളില്‍ ഒന്നായിരുന്നു 'ജയിലര്‍'. രജനികാന്ത് നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് നെല്‍സണ്‍ ദിലീപ് കുമാറായിരുന്നു. മലയാളി താരമായ വിനായകന്‍ വില്ലനായി എത്തിയ ചിത്രം കേരളത്തിലും മികച്ച...