Thursday, April 3, 2025
- Advertisement -spot_img

AUTHOR NAME

Web Desk2

223 POSTS
0 COMMENTS

മഹാരാജാസ് കോളേജിലെ സംഘര്‍ഷത്തില്‍ നടപടി; 21 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു കോളേജ് അധികൃതര്‍

എറണാകുളം : കഴിഞ്ഞ 15 മുതല്‍ മഹാരാജാസ് കോളേജിലുണ്ടായ (Maharaja's College) സംഘര്‍ഷത്തില്‍ കോളേജ് അധികൃതരുടെ നടപടി. കെ.എസ്.യു (KSU), ഫ്രറ്റേണിറ്റി എസ്എഫ്‌ഐ (SFI) പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് നടപടി. അതിന്റെ ഭാഗമായി 21 വിദ്യാത്ഥികളെ...

നിതീഷ് കുമാറിനെയും മമതയും അനുനയിപ്പിക്കാന്‍ ഇന്ത്യ മുന്നണി

ദില്ലി : നിതീഷ് കുമാറിനെയും (Nitish Kumar) മമതയും അനുനയിപ്പിക്കാന്‍ ഇന്ത്യ മുന്നണിയുടെ തീവ്ര ശ്രമം. നിതീഷ് കുമാര്‍ എന്‍ഡിഎ (NDA) മുന്നണിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയിലാണ് ഇന്ത്യ മുന്നണി ശ്രമം തുടങ്ങിയത്. അതിനായി...

75-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നിറവില്‍ ഇന്ത്യ; മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍

ദില്ലി : രാജ്യം ഇന്ന് 75-ാം റിപ്പബ്ലിക് ദിനം (75th Republic Day) ആഘോഷിക്കുന്നു. ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) യുദ്ധ സ്മാരകത്തില്‍ പുഷ്പ ചക്രം സമര്‍പ്പിക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ഇത്തവണ...

ഓൺലൈൻ മീഡിയ പ്രസ്സ് ക്ലബ്ബ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി രൂപീകരണ യോഗം ഇന്ന് നടക്കും

തിരുവനന്തപുരം : ഓൺലൈൻ മീഡായാ പത്രപ്രവർത്തകരുടെ സംഘടനയായ ഓൺലൈൻ മീഡിയാ പ്രസ്സ് ക്ലബ്ബിൻ്റെ (OMPC)യുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി രൂപീകരണയോഗം ഇന്ന് നടക്കും. മ്യൂസിയം സൂര്യകാന്തി റോഡിലുള്ള വിശ്വ സാംസ്കാരിക ഭവനിൽ വച്ചാണ്...

വണ്ടിപ്പെരിയാർ കേസിൽ വിക്ടിം അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

വണ്ടിപ്പെരിയാർ കേസിൽ (Vandiperiyar Case) വിക്ടിം അപ്പീൽ ഹൈക്കോടതി (Kerala High Court) ഫയലിൽ സ്വീകരിച്ചു. കുഞ്ഞിൻ്റെ അച്ഛൻ കണ്ണനാണ് അപ്പീൽ ഫയൽ ചെയ്തത്. അഡ്വ.രാജേഷ്.എം.മേനോൻ, അഡ്വ.പി.വി.ജീവേഷ്, അഡ്വ.സി.കെ.രാധാകൃഷ്ണൻ എന്നിവർ വിക്ടിം അപ്പീലിൻ...

​ഗവർണർ നിയമസഭയിൽ, ഫോട്ടോസ് കാണാം

കേരള നിയമസഭയിൽ നയപ്രഖ്യാപനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ (Arif Mohammed Khan) മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) പൂച്ചെണ്ട് നൽകി സ്വീകരിക്കുന്നു. സ്പീക്കർ എ എൻ ഷംസീർ (AN Shamseer),...

സെറ്റോ മാർച്ച്; ഫോട്ടോസ് കാണാം

സെറ്റോ-യു ടി ഇ എഫ് സംയുക്ത സമരസമിതി ആനുകൂല്യ നിഷേധങ്ങൾക്കെതിരെ ജനുവരി 24 ന് പണിമുടക്കിയ ജീവനക്കാരും അദ്ധ്യാപകരും നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് സമരസമിതി ആനുകൂല്യ നിഷേധങ്ങൾക്കെതിരെ ജനുവരി 24 ന് പണിമുടക്കിയ ജീവനക്കാരും...

ഗിഗ്ഗ് വർക്കേഴ്സ് സെക്രട്ടറിയേറ്റ് മാർച്ച്; ഫോട്ടോ കാണാം

ഗിഗ് തൊഴിലാളികൾക്ക് തൊഴിൽ നയം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ ഗിഗ്ഗ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച്

മുസ്ലീം ലീഗ് ജനപ്രതിനിധികളുടെ സെക്രട്ടറിയേറ്റ് മാർച്ച് പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു; ഫോട്ടോസ് കാണാം

തദ്ദേശസ്ഥാപനങ്ങളെ തകർക്കുന്ന സർക്കാർ നീക്കത്തിനെതിരെ മുസ്ളിം ലീഗ് ജനപ്രതിനിധികളുടെ സെക്രട്ടറിയേറ്റ് മാർച്ച് പി കെ കുഞ്ഞാലിക്കുട്ടി (P K Kunhalikutty) ഉദ്ഘാടനം ചെയ്യുന്നു.

കളരി കുറുപ്പ് മാർച്ച്; ഫോട്ടോ കാണാം

സമുദായത്തിന് ഒരു ശതമാനം പ്രത്യേക സംവരണം അനുവദിക്കുക, സമുദായത്തിൻ്റെ പിന്നോക്ക അവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കളരിക്കുറുപ്പ്, കളരിപ്പണിക്കർ സംഘം നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച്

Latest news

- Advertisement -spot_img