കഴിഞ്ഞ ചൊവ്വാഴ്ച ബാള്‍ട്ടിമോറിലെ നീളമേറിയ പാലങ്ങളിലൊന്ന് കപ്പലിടിച്ച് തകര്‍ന്ന സംഭവത്തില്‍ (Baltimore Bridge Collapse) തിരച്ചില്‍ അവസാനിപ്പിച്ചു. വെള്ളത്തില്‍ വീണ് ആറ് പേര്‍ക്കായുള്ള തിരച്ചിലാണ് അവസാനിപ്പിച്ചതായി കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കിയത്. ഇവരെ ജീവനോടെ...
തമിഴ് രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ടൊരു ആത്മഹത്യാ ശ്രമം. ഈറോട് എംപിയായിരുന്നു എ ഗണേശമൂര്‍ത്തിയാണ് (A Ganeshamurthi) ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഗണേശമൂര്‍ത്തി കോയമ്പത്തൂര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആരോഗ്യനില ഗുരുതരമായി...
ജയം രവിയുടെ (Jayam Ravi) ആദ്യ വന്‍ ബജറ്റ് ചിത്രമായ ജീനിയുടെ (Genie) ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. 100 കോടി ബജറ്റാണ് ചിത്രത്തിനായി പ്രതീക്ഷിക്കുന്നത്. ഫസ്റ്റ് ലുക്കിന് മികച്ച പ്രതികരണമാണ്...
നാടിനെ നടുക്കി പോലീസ് സ്‌റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. പാലക്കാട് ആലത്തൂര്‍ പോലീസ് സ്‌റ്റേഷനിലാണ് യുവാവ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. രാജേഷ് എന്ന യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്....
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജലവിതരണം മുടങ്ങിയതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികളും വൈകി. ഏകദേശം ഒന്നരമണിക്കൂറാണ് വൈകിയത്. കൂളിമാട് നിന്നുള്ള പൈപ്പ് ലൈന്‍ കഴിഞ്ഞ ദിവസം കുറ്റിക്കാട്ടൂര്‍ ഭാഗത്ത് പൊട്ടിയാതാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വൈകാന്‍ കാരണമായത്.
ഇന്നലെ...
യുവാവ് തൂങ്ങി മരിച്ച നിലയില്‍. പത്തനംതിട്ട പന്തളം തെക്കേക്കര ചെന്നായികുന്ന് കോളനിയിലാണ് സംഭവം. ഉണ്ണീസ് എന്ന യുവാവാണ് മരിച്ചത്. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കോഴിക്കോട് ബിലാത്തിക്കുളം ഹൗസിംഗ് കോളനിക്ക് സമീപം ഇറങ്ങിയ കാട്ടുപന്നിയെ വെടിവെക്കാന്‍ അനുമതി ആയെങ്കിലും പറ്റാതെ കോര്‍പ്പറേഷനും നാട്ടുകാരും. കാരണം വെറൊന്നും കൊണ്ടല്ല. വെടിവെക്കാനായി തോക്ക് ലഭിക്കാത്തതാണ് കാരണം. എന്നാല്‍ തെരഞ്ഞെടുപ്പ് കാലം ആയതിനാല്‍...
കുത്തേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തി. തൃശൂര്‍ മണ്ണുത്തി കുറ്റമുക്ക് പാടശേഖരത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ നടക്കാന്‍ ഇറങ്ങിയ ആളുകളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം...
ലോക്‌സഭാ തെരഞ്ഞെടുപ്പ് (Loksaba Election 2024) ചൂടിലാണ് രാജ്യം. അതുകൊണ്ട് തന്നെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് പലരും ഈ സമയങ്ങളില്‍ കടന്നു വരാറുണ്ട്. അത്തൊരമൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
മുന്‍ വ്യോമസേനാ മേധാവി...