കാസര്‍കോട് : പിക്കപ്പും ബോര്‍വെല്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കള്ളാര്‍ സ്വദേശി ജിജോ ജോസഫ് (29) ആണ് മരിച്ചത്. കാസര്‍കോട് കള്ളക്കരയില്‍ ഇന്ന് രാവിലെയായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തില്‍ പത്തടി താഴ്ചയിലേക്ക്...
ചെന്നൈ : തമിഴകത്തിന്റെ സ്വന്തം ദളപതി വിജയ് (Thalapathy Vijay )ഉടന്‍ രാഷ്ട്രീയത്തിലേക്കെത്തുമെന്ന് സൂചന. വിജയുടെ അടുത്ത ചിത്രമായ ദ ഗോട്ടിന്റെ (Greatest of All Time Tamil Movie) ചിത്രീകരണം പൂര്‍ത്തിയാക്കിയതിന്...
തിരുവനന്തപുരം : അമ്മയെ തീകൊളുത്തി കൊന്ന് മകന്‍. തിരുവനന്തപുരം വെള്ളറട കാറ്റാടിയിലാണ് സംഭവം. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് രാവിലെ 60 വയസുകാരിയായ നളിനിയെ മകന്‍ മോസസ് വീടിനുള്ളില്‍ കെട്ടിയിട്ട് തീ കത്തിക്കുകയായിരുന്നു....
തിരുവനന്തപുരം : സംസ്ഥാനത്ത് എഴുപത്തിയഞ്ചാമത് റിപ്പബ്ലിക്ക് ദിനാഘോഷം (75th Republic Day) ഗംഭീരമായി നടക്കുകയാണ്. അതിന്റെ ഭാഗമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ (Arif Mohammed Khan) പതാക ഉയര്‍ത്തി. തിരുവനന്തപുരം സെന്‍ട്രല്‍...
കൊച്ചി : വോട്ടിംഗിന്റെ പ്രാധാന്യത്തെക്കുറിച്ച് നടന്‍ ടോവിനോ തോമസ് (Tovino Thomas). കൂടാതെ തന്റെ വോട്ട് ആര്‍ക്കാണെന്നുമുള്ള നിലപാടും വ്യക്തമാക്കി താരം. എറണാകുളത്ത് ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകമ്പോഴാണ്...
കോഴിക്കോട് : ഓഫീസ് നിര്‍മാണ് ഫണ്ട് പിരിവില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് മണ്ഡലം കമ്മിറ്റിയെ പിരിച്ച് വിട്ട് ഡി.സി.സി (DCC) പ്രസിഡന്റ്. താമരശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയെ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ...