കൊച്ചി : പ്രധാനമന്ത്രിയെയും (Narendra Modi) രാജ്യത്തേയും നാടകത്തിലൂടെ അപമാനിച്ചു എന്ന് പരാതി. ഹൈക്കോടതി (High Court Kerala) ജീവനക്കാര്‍ അവതരിപ്പിച്ച നാടകത്തിനെതിരെയാണ് പരാതി. ഭാരതീയ അഭിഭാഷക പരിഷത്തും ലീഗല്‍ സെല്ലുമാണ് പരാതി...
കൊച്ചി : അധ്യാപകന്റെ കൈ വെട്ടിയ കേസില്‍ മുഖ്യപ്രതിയായ സവാദിന്റെ (Savad) കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കേസില്‍ സവാദ് ഒന്നാം പ്രതിയാണ്. ഏകദേശം 13 വര്‍ഷത്തോളമായി ഒളിവിലായിരുന്ന സവാദിനെ എന്‍ഐഎ (NIA)...
മലപ്പുറം : വയോധികന് നേരെ ക്രൂരമര്‍ദ്ദനം. മലപ്പുറം മഞ്ചേരിയിലാണ് സംഭവം. 65 കാരനായ ഉണ്ണി മുഹമ്മദിനാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്. സ്ഥല തര്‍ക്കമാണ് അക്രമത്തിലേക്ക് വഴിമാറിയത്.
ബന്ധുവായ യൂസഫും മകന്‍ റാഷിയുമാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ഉണ്ണി...