റബ്ബർ താങ്ങുവില 300 രൂപയായി വർദ്ധിപ്പിക്കുക , കാർഷികോൽപന്നങ്ങളുടെ വിലയിടിവ് തടയുക , നെല്ല് കർഷകരുടെ കുടിശ്ശിക എത്രയും വേഗം കൊടുത്തു തീർക്കുക , കർഷക പെൻഷൻ 5000 രൂപയാക്കുക , വന്യജീവി...
ഹെന്റി കാവിലിന്റെ (Henry Cavill) അടുത്ത ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ദ് മിനിസ്ട്രി ഓഫ് അണ്‍ജെന്റില്‍മാന്‍ലി വാര്‍ഫെയര്‍ (The Ministry Of Ungentlemanly Warfare) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം ഗൈ റിച്ചിയാണ്....
'ജയിലര്‍ (Jailer Tamil Movie) എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം രജനികാന്ത് (Rajinikanth) നായകനാകുന്ന ചിത്രമാണ് 'വേട്ടയ്യന്‍' (Vettaiyan). ടി.ജി ജ്ഞാനവേല്‍ (TJ Gnanavel) സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനിക്കൊപ്പം അമിതാഭ്...
നിങ്ങള്‍ സ്ഥിരമായി എനര്‍ജി ഡ്രിങ്കുകള്‍ (Energy Drinks) കുടിക്കുന്നവരാണോ? എങ്കില്‍ സൂക്ഷിക്കണമെന്ന് പഠനം. എനര്‍ജി ഡ്രിങ്കുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നതുകൊണ്ട് പല പ്രശ്‌നങ്ങളും ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഉറക്കക്കുറവ്, ഉറക്കത്തിന്റെ നിലവാരക്കുറവിനും കാരണമാകുമെന്നാണ് പഠനം. നോര്‍വയിലെ...
ശരീരഭാരം കുറയ്ക്കാന്‍ പലതരം ഡയറ്റില്‍ ഏര്‍പ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നവരും നമ്മുടെ കൂട്ടത്തിലുണ്ട്. എന്നാല്‍ പഴങ്ങള്‍ ജ്യൂസായി കുടിക്കുന്ന ശീലമാണ് ഇപ്പോള്‍ കൂടുതലായി കണ്ട് വരുന്നത്. ഇങ്ങനെ ജ്യൂസായി...
കൊച്ചി : ഒരു മാസത്തെ ഇടവേളക്ക് ശേഷം വീണ്ടും ഐഎസ്എല്ലിന് (Indian Super League) കിക്കോഫ്. ജംഷഡ്പുര്‍ (Jamshedpur FC) ഇന്ന് നോര്‍ത്ത് ഈസ്റ്റിനെ (North East United) നേരിടും.
കലിംഗ സൂപ്പര്‍ കപ്പ്...