Sunday, April 20, 2025
- Advertisement -spot_img

AUTHOR NAME

Web Desk2

223 POSTS
0 COMMENTS

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ്; വിവിധ അപ്പീലുകളില്‍ ഹൈക്കോടതി നാളെ വിധി പറയും

എറണാകുളം : ടി.പി ചന്ദ്രശേഖരന്‍ (T P Chandrasekharan) വധക്കേസില്‍ വിവിധ അപ്പീലുകളില്‍ നാളെ ഹൈക്കോടതി വിധി പറയും. വിചാരണക്കോടതി വിധി ചോദ്യം ചെയ്തുള്ള വിവിധ അപ്പീലുകളിലാണ് ഹൈക്കോടതി നാളെ വിധി പറയുക....

കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം; സംഭവം പട്ടാപകല്‍ കോവളത്ത്; പ്രതി പിടിയില്‍

തിരുവനന്തപുരം : ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം. കോവളം (Kovalam) വാഴമുട്ടം തുപ്പനത്ത്കാവിലെ രാജരാജേശ്വരി ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയാണ് കുത്തിതുറന്ന് പണം മോഷ്ടിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. കാണിക്ക വഞ്ചി കുത്തിത്തുറന്ന്...

പ്രതിഷേധങ്ങള്‍ സ്വാഭാവികം; ഇപ്പോള്‍ വയനാട്ടിലേക്ക് പോകില്ല : വനംമന്ത്രി എ.കെ ശശീന്ദ്രന്‍

വയനാട് : വയനാട്ടില്‍ വന്യജീവി ആക്രമണങ്ങള്‍ (Wayanad Elephant Attack) കൂടുതലായതിനെ തുടര്‍ന്ന് വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പുല്‍പ്പള്ളിയിലുണ്ടായ (Pulpally Incident) പ്രതിഷേധത്തില്‍ കണ്ടാലറിയുന്ന 100 പേര്‍ക്കെതിരെ പൊലീസ് കേസും എടുത്തു....

ഭക്തിസാന്ദ്രമായി ആറ്റുകാല്‍; ഇന്നത്തെ വിശേഷങ്ങള്‍ അറിയാം

ഭക്തിസാന്ദ്രമായി ആറ്റുകാല്‍ ഭഗവതി ക്ഷേത്രം (Attukal Bhagavathy Temple). രണ്ടാം ദിവസമായ ഇന്നത്തെ പൂജാവിശേഷങ്ങള്‍ അറിയാം. തോറ്റംപാട്ടില്‍ ദേവിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളെക്കുറിച്ചാണ് പാടുന്നത്. കൂടാതെ തോറ്റം പാട്ടിലൂടെ ആടകള്‍ ചാര്‍ത്തിയിരിക്കുന്ന ദേവിയെ സ്തുതിക്കുകയും...

ഭ്രമയുഗം ഒരു ക്ലാസിക്ക് സിനിമ; ഓസ്ക്കാറിൽ കുറഞ്ഞതൊന്നും മമ്മൂട്ടി അർഹിക്കുന്നില്ല : സന്ദീപാനന്ദ​ഗിരി

മമ്മൂട്ടിയുടെ (Mammootty) പുതിയ ചിത്രം ഭ്രമയുഗം (Bramayugam) തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. സിനിമയിറങ്ങി ആദ്യ ദിനങ്ങളില്‍ തന്നെ മികച്ച കളക്ഷനോടെയാണ് ചിത്രം മുന്നേറുന്നത്. വിദേശ രാജ്യങ്ങളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഭ്രമയുഗത്തിനും മമ്മൂട്ടിക്കും...

Latest news

- Advertisement -spot_img