തിരുവനന്തപുരം : പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ചികിത്സ നടത്തിയ ഡോക്ടറിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. അക്യുപങ്ചര്‍ ചികിത്സ (Acupuncture Treatment) നടത്തിയ ഷിഹാബുദ്ദീനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്ത് (Thiruvananthapuram) നേമത്തായിരുന്നു സംഭവം....
തിരുവനന്തപുരം : പാര്‍ട്ടിക്ക് പണി കൊടുക്കാന്‍ നോക്കി. പാര്‍ട്ടി തിരിച്ച് പണി കൊടുത്തു. സംഭവം തിരുവനന്തപുരത്തെ കരുംകുളം പഞ്ചായത്തില്‍.
കരുംകുളം പഞ്ചായത്തിലെ കൊച്ചുപള്ളി വാര്‍ഡായ 18-ല്‍ നിന്നും വിജയിച്ച സിപിഎം (CPM) അംഗത്തെ സിപിഎമ്മിന്റെ...
സേലം : പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് ട്രാന്‍സ് വിമന് ജീവപര്യന്തം തടവ്ശിക്ഷ. ഗായത്രി, മുല്ല എന്നീ ട്രാന്‍സ് വിമനാണ് (Trans Women) ജീവപര്യന്തം ശിക്ഷ കിട്ടിയത്.
തമിഴ്‌നാട് സേലത്ത് എടഗണശാലയിലെ ഹോട്ടലില്‍...
തിരുവനന്തപുരം : രോഗിയുമായി പോയ ആംബുലന്‍സിന്റെ ടയര്‍ ഊരിത്തെറിച്ച് അപകടം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് (Thiruvananthapuram Medical College) രോഗിയുമായി വരികയായിരുന്ന ആംബുലന്‍സിന്റെ ടയറാണ് ഊരി തെറിച്ചത്. പള്ളിപ്പുറത്ത് ഇന്ന് രാവിലെയായിരുന്നു അപകടം.
അപകടത്തില്‍...
ആലപ്പുഴ : ഏഴാം കാസുകാരന്‍ ആത്മഹത്യ ചെയ്ത (Student Suicide Alappuzha) സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. കാട്ടൂര്‍ വിസിറ്റേഷന്‍ പബ്ലിക് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന എ എം പ്രജിത്തിനെ (Prajith)...
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി (KSRTC) ബസിന് തീ പിടിച്ചു. കായംകുളത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. കായംകുളത്ത് എംഎസ്എം കോളേജ് (MSM College) മുന്‍വശത്തായി ദേശീയപാതയിലായിരുന്നു അപകടം.
ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് പരിക്കില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍....
സര്‍വകലാശാലകള്‍ക്കുള്ള കേന്ദ്ര പദ്ധതി പ്രകാരം ലഭിക്കുമായിരുന്ന ശതകോടികള്‍ സംസ്ഥാന സര്‍ക്കാര്‍ (Kerala Government) യഥാസമയം അപേക്ഷ നല്‍കാത്തതിനാല്‍ നഷ്ടമായി. വീണ്ടും റിപ്പോര്‍ട്ട് നല്‍കിയ കേരള സര്‍വ്വകലാശാലയുടെ അപേക്ഷയും സംസ്ഥാന സര്‍ക്കാര്‍ വച്ച് താമസിപ്പിച്ചു.
പ്രധാനമന്ത്രി...
ന്യൂഡല്‍ഹി : സിയുഇടി-പിജി (CUET - PG) പരീക്ഷക്ക് കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഇത്തവണ കൂടുതല്‍ അപേക്ഷ. വിവിധ കേന്ദ്രസര്‍വകലാശാലകളിലെ പ്രവേശനത്തിനുള്ള പരീക്ഷയ്ക്ക് 4,62,580 പേരാണ് ഇത്തവണ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 4,58,774...