കൊച്ചി : കുഞ്ഞനന്തന്റെ (Kunjananthan) മരണത്തില്‍ ദുരൂഹത ഉണ്ടെന്നതിനാല്‍ പുനരന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ (K Sudhakaran). ടി പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയായിരുന്നു കുഞ്ഞനന്തന്‍.
സത്യം പുറത്ത് വരുമെന്ന ഘട്ടത്തിലായിരുന്നു...
ഇടുക്കി : ഇടുക്കി നെടുംങ്കണ്ടം സന്യാസിയോടയില്‍ യുവാവ് നായയെ പാറയില്‍ അടിച്ചു കൊന്നു. അയല്‍വീട്ടിലെ നായ കുരച്ചതിനെ തുടര്‍ന്നുണ്ടായ പ്രകോപനമാണ് കൊടും ക്രൂരതയില്‍ എത്തിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവത്തില്‍ സന്യാസിയോട സ്വദേശിയായ...
കോഴിക്കോട് : സിപിഎം (CPM) ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പിവി സത്യനാഥന്റെ (PV Sathyanath) കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി അഭിലാഷിന്റെ മൊഴി പുറത്ത്. വ്യക്തി വൈരാഗ്യം മൂലമാണ് കൊലപാതകമെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.
സത്യനാഥന്‍...
കേരളത്തിന്റെ റയില്‍വേ (Railway) വികസനവുമായി ബന്ധപ്പെട്ട് കേരളത്തിലെ എം.പിമാരുമായി ദക്ഷിണ റയില്‍വേ (Southern Railway) ജനറല്‍ മാനേജര്‍ തിരുവനന്തപുരത്തും പാലക്കാട്ടുമായി കൂടിക്കാഴ്ച നടത്തുകയാണ്. കേരളത്തിലെ റയില്‍വേ വികസനവുമായി നമ്മുടെ എം.പിമാര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങളില്‍...
പത്തനംതിട്ട : പെരുനാട് പീഡന കേസില്‍ (Sexual Assault) പ്രതി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. പതിനെഞ്ചാം പ്രതിയായ പെരുനാട് മുക്കം സ്വദേശി വിഷ്ണു ലാലിന്റെ (24) മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി...
റാഞ്ചി : അടിയും തിരിച്ചടിയും കണ്ട നാലാം ടെസ്റ്റിലെ ആദ്യ ദിനം. ഇന്ത്യക്കെതിരെ (Indian Cricket Team) ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ഭേദപ്പെട്ട നിലയില്‍. തുടക്കത്തിലെ...
ദില്ലി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ (Rahul Gandi) കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi). വാരണാസിയിലെ യുവാക്കളെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവനക്കെതിരെയാണ് അതി രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി രംഗത്ത് എത്തിയത്.
ഉത്തര്‍പ്രദേശിലെ...
തിരുവനന്തപുരം : സംസ്ഥാനത്തിന് മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഉയര്‍ന്ന താപ നില (Temperature) തുടരുമെന്നാണ് മുന്നറിയിപ്പ്. ഒമ്പത് ജില്ലകളില്‍ ഇന്നും നാളെയും താപനില ഉയരാനുള്ള സാധ്യതയാണുള്ളതെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
ഏതാണ്ട്...