ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ മണിപ്പൂര്‍ സര്‍ക്കാര്‍ നടപടി വിവാദമായിരുന്നു. നിരവധി പേരാണ് സര്‍ക്കാരിനെതിരെ രംഗത്ത് വന്നത്. എന്നാല്‍ ഈ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ്...
കേരളം ചുട്ട് പൊള്ളുന്നു. ഏപ്രില്‍ ഒന്നുവരെ പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പായ യെല്ലോ അലര്‍ട്ട് (Kerala High Temperature Warining). തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്,...
കെജ്രിവാളിനെ (Arvind Kejriwal) മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇടപെടാതെ ദില്ലി ഹൈക്കോടതി. മദ്യ നയ കേസില്‍ അറസ്റ്റിലായതിന് ശേഷമാണ് ദില്ലി മുഖ്യമന്ത്രി കൂടിയായ കെജ്രിവാളിനെ ആ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട്...
തൊഴിലാളികളുടെ ദിവസക്കൂലി വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള തൊഴിലാളികളുടെ ദിവസക്കൂലിയാണ് വര്‍ദ്ധിപ്പിച്ചത്. കേരളത്തില്‍ 333 രൂപയായിരുന്ന ദിവസക്കൂലി 349 രൂപയായി കൂടിയിട്ടുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍...
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് (Mamata Banerjee) നേരെ ബിജെപി (BJP) നേതാവിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ വിശദീകരണം തേടി ബിജെപി നേതൃത്വം. ബിജെപി നേതാവ് ദിലീപ് ഘോഷനെതിരെയാണ് (Dilip Ghosh) നേതൃത്വത്തിന്റൈ നടപടി.
ഗോവയുടെയും...
ഉറങ്ങിക്കിടന്നയാളുടെ മുകളിലൂടെ ടിപ്പര്‍ ലോറി കയറി ദാരുണാന്ത്യം. അയിലൂര്‍ പുതുച്ചി കുന്നക്കാട് വീട്ടില്‍ കുട്ടന്‍ എന്ന് വിളിക്കുന്ന രമേഷാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ നാല് മണിയോടെ അയിലൂരിലാണ് അപകടം നടന്നത്.
വീട് നിര്‍മ്മാണത്തിന്റെ ഭാഗമായി...
പള്ളിയുടെ ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. വഴിക്കടവ് പാലാട് സ്വദേശിയായ സ്വപ്‌നേഷ് ആണ് മരിച്ചത്. വഴിക്കടവ് കെട്ടുങ്ങലിലാണ് അപകടം.
ഗുരുതരമായി പരിക്കേറ്റ സ്വപ്‌നേഷ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...
ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്ന് പണം എണ്ണുന്നതിനിടെ അടിച്ചുമാറ്റല്‍.. സിഐടിയു നേതാവായ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ മയ്യില്‍ വേളം ഗണപതി ക്ഷേത്രത്തിലെ ഉദ്യോഗസ്ഥനായ മോഹന ചന്ദ്രനാണ് സസ്‌പെന്‍ഷന്‍ കിട്ടിയത്. മലബാര്‍ ദേവസ്വം...
മത്സ്യബന്ധന തൊഴിലാളിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ബോട്ടിന്റെ എഞ്ചിന്‍ മോഷ്ടിച്ച കേസില്‍ മൂന്ന് വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍. ആറാട്ടുപുഴ രാമഞ്ചേരി ആശാരിശ്ശേരില്‍ അനീഷാണ് പിടിയിലായത്. ഇയാള്‍ ജ്യോതിഷ്‌കുമാര്‍ എന്നയാളുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ഏകദേശം...