ഇരിങ്ങാലക്കുട : കേരളത്തിലെ പ്രശസ്തി ആർജ്ജിച്ച ഭരത ക്ഷേത്രം എന്നറിയപ്പെടുന്ന ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവം ഏപ്രിൽ 21 മുതൽ മെയ് ഒന്നു വരെ നടക്കും. ഈ വർഷത്തെ തിരുവുത്സവത്തോടനുബന്ധിച്ച് 18ന് വ്യാഴാഴ്ച്ച...
കൽപ്പറ്റ: വയനാട്ടിലെ കോൺഗ്രസിന്റെ രണ്ടാംഘട്ട പ്രചരണം വ്യത്യസ്തമായ രീതിയിൽ. സ്ഥാനാർത്ഥിയില്ലാതെ ചിഹ്നം മാത്രം ഉപയോഗിച്ച് നടത്തുന്ന പ്രചാരണമാണ്. വയനാട്ടിൽ കോൺഗ്രസ് പ്രത്യേക രീതിയിലുള്ള തിരഞ്ഞെടുപ്പു പ്രചാരണമാണു നടത്തുന്നതെന്നും അതിനാലാണ് അവിടെ ചിഹ്നനം മാത്രം...
ഫ്രാൻസിന്റെ തലസ്ഥാനമായ പാരിസിൽ ജൂലൈ 26നു തുടങ്ങുന്ന ഒളിംപിക്സിന് ഇന്നു ഗ്രീസിലെ ആതൻസിൽ ദീപം തെളിയും. ഒളിംപിയയിൽ ഹെറാദേവതയുടെ ക്ഷേത്ര ത്തിനു മുന്നിലാണു ദീപം തെളിക്കൽ നടക്കുന്നത്. പുരോഹിതരുടെ വേഷമണിഞ്ഞെത്തുന്ന ഗ്രീക്ക് നടിമാർ...
കെ. ആർ. അജിത
"ഹൃദയം ദേവാലയംപോയ വസന്തം നിറമാല ചാർത്തുംആരണ്യ ദേവാലയംമാനവ ഹൃദയം ദേവാലയം "
എന്ന തത്വചിന്തതുളുമ്പി നിൽക്കുന്ന ശിവരഞ്ജിനി രാഗത്തിലുള്ള ഈ ഒരൊറ്റ ഗാനം മതി ജയ വിജയന്മാർ(JAYA VIJAYA) മലയാളികളുടെ മനസ്സിൽ...
കരുവന്നൂർ(KARUVANNUR) : നിക്ഷേപ തട്ടിപ്പ് നടന്ന കരുവന്നൂർ (KARUVANNUR)സഹകരണ ബാങ്കിൽ നിന്നും പണം നഷ്ടപ്പെട്ടവർക്ക് പണം തിരിച്ചു കിട്ടാനുള്ള വഴിയൊരുങ്ങുന്നു. കേസിൽ പ്രതികളിൽനിന്നു കണ്ടുെകട്ടിയ തുക നിക്ഷേപകർക്കു കൈമാറാമെന്ന് ഇ.ഡി. 108 കോടി...
കൊടുങ്ങല്ലൂര്‍(KODUNGALLUR) : ഭരണഘനാശില്‍പ്പിയും സാമൂഹികപരിഷ്‌കര്‍ത്താവുമായ ഡോ. ബി.ആര്‍. അംബേദ്കറുടെ (DR. B.R. AMBEDKAR)ജീവചരിത്രം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേരള സ്റ്റേറ്റ് വേട്ടുവ മഹാസഭ സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനപ്രകാരം ലോകമെങ്ങും അംബേദ്കറുടെ...
ഉദ്വേഗത്തിന്റെ നിമിഷങ്ങൾ എണ്ണി സൗദിയിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി അബ്ദുൾ റഹീമിന്റെ മോചനത്തിനായി സമാഹരിച്ച 34 കോടി രൂപ ദയാധനം, ഇന്ത്യന്‍ എംബസിക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് റഹീം നിയമസഹായ കമ്മിറ്റി ബാങ്ക്...
തൃശൂർ : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ (PINARAYI VIJAYAN)ഇന്ന് ജില്ലയിൽ. വൈകീട്ട് മൂന്നിന് ഇരിങ്ങാലക്കുടയിലും 5 മണിക്ക് തൃശ്ശൂർ ശക്തൻ തമ്പുരാൻ സ്റ്റാൻഡിലെ വേദിയിൽ മുഖ്യമന്ത്രി പ്രചാരണ...