തൃശൂർ(THRISSUR) : പൂരത്തിന്റെ(POORAM) തലേന്ന് വർഷത്തിൽ രണ്ടു തവണ മാത്രം തുറക്കുന്ന വടക്കുന്നാഥന്റെ തെക്കേ ഗോപുര (THEKKE GOPURA )വാതിൽ ഇത്തവണയും തുറക്കുന്നത് കൊമ്പൻ എറണാകുളം ശിവകുമാർ. പൂരം വിളംബരച്ചടങ്ങിൽ വടക്കുന്നാഥ ക്ഷേത്രം...
തൃശൂർ : തൃശ്ശൂർ പൂരത്തിന്റെ(THRISSUR POORAM) മുന്നോടിയായി ഇന്നു നടക്കുന്ന സാംപിൾ വെടിക്കെട്ടു മുതൽ ഉപചാരം ചൊല്ലി പിരിയും വരെ ആതൃശൂർപൂരം സൗജന്യ ആംബുലൻസ് സേവനവുമായി ആക്ട്‌സ് (ACTS) പ്രവർത്തകരുടെ സന്നദ്ധ സേവനം...
തൃശൂർ : ആന എന്ന് പറഞ്ഞാൽ തൃശൂർകാർക്ക് ഒരു വികാരമാണ്. ആനയും കടലും എത്ര കണ്ടാലും മതിവരാത്ത മനസ്സിനെയും കണ്ണുകളെയും ത്രസിപ്പിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ്. അപ്പോൾ ആനയണിയുന്ന വർണ്ണാഭമായ അലങ്കാരങ്ങൾ കണ്ടാലോ?...
തൃശ്ശൂർ : തൃശ്ശൂർ പൂരത്തിന് (THRISSUR POOAM)രണ്ടു നാൾ ബാക്കിനിൽക്കെ പുരനഗരിയിൽ മിനി കൺട്രോൾ റൂമുകൾ(CONTROL ROOM) തുറക്കുന്നു. പൂരത്തിന് തേക്കിൻ കാടിന് ചുറ്റും ജനങ്ങൾ തിങ്ങി കൂടും. പൊതുജനത്തിന്റെ സുരക്ഷയ്ക്കു...
തൃശൂർ : തൃശൂർ പൂരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇലഞ്ഞിത്തറ മേളത്തിനു ഇക്കുറി രണ്ടാമനായ പെരുവനം സതീശൻ മാരാരുടെ മേളപ്പെരുക്കം ഉണ്ടാവില്ല. ഇത്തവണ കുടുംബത്തിൽ വാലായ്‌മ വന്നതിനാലാണിത്. പാറമേക്കാവു ദേവസ്വവുമായി ഇക്കാര്യം അദ്ദേഹം...
തൃശൂർ : കുട്ടികളിൽ വായന മരിക്കുന്നു, കുട്ടികൾ എപ്പോഴും മൊബൈലിലാണ്, സ്കൂളുകളിൽ ലഹരി ഉപയോഗം വർധിക്കുന്നു എന്നിങ്ങനെ മുറവിളികൾ പലേടത്തു നിന്നും ഉയരുന്ന കാലമാണിത്. ഇതിനിടയിലാണ് നിശ്ശബ്ദമായ ഒരു പ്രവർത്തനം പുസ്തകപ്പുര എന്ന...
തൃശൂർ: തൃശ്ശൂർ പൂരത്തിന്റെ മുന്നോടിയായി നടക്കുന്നു സാമ്പിൾ വെടിക്കെട്ടിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിനായി നഗരം ഒരുങ്ങി. ബുധനാഴ്ച രാത്രി 7.30ന് തിരുവമ്പാടി വിഭാഗം വെടിക്കെട്ടിന് ആദ്യം തിരി കൊളുത്തും. തുടർന്ന്...
വയനാട് : പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ പ്രെഫോമ തയ്യാറാക്കുന്നതിൽ വീഴ്ചയുണ്ടായില്ലെന്നും ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടാൽ മാത്രമാണ് റിപ്പോർട്ട് നൽകുന്നതെന്നും ഡിജിപി ഡോ.ഷെയ്ഖ് ദർവേഷ് സാഹിബ്. സിദ്ധാർത്ഥന്റെ മരണത്തിലെ അന്വേഷണം സിബിഐക്ക്...
കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളത്തിലേക്കുള്ള വരവിനോടനുബന്ധിച്ചുള്ള ഗതാഗത നിയന്ത്രണം പാടില്ലെന്ന് സർക്കുലർ നിലവിൽ ഉണ്ടായിരുന്നു. ഇത് 2018 നിലവിൽ വന്നതാണ്. റോഡിൽ കയർ കെട്ടിയുള്ള ഗതാഗത നിയന്ത്രണം പാടില്ലെന്ന ഡിജിപിയുടെ സർക്കുലർ...
തൃശൂർ : ഇനി റെയിൽവേ സ്റ്റേഷനിൽ ഓടിക്കിതച്ചു വന്നു ക്യൂ നിൽക്കണ്ട . സ്റ്റേഷൻ കൗണ്ടറിൽ പോകാതെ ടിക്കറ്റെടുക്കാവുന്ന യു.ടി.എസ് ഓൺ മൊബൈൽ എന്ന ആപ്റെയിൽവേ പരിഷ്കരിച്ചു. പാസ് വേർഡ്ന് പുറമെ ഒ.ടി.പി...