തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് സംസ്ഥാനത്തെ കന്നി വോട്ടർമാരോട് വോട്ട് ചെയ്യാൻ അഭ്യർഥിച്ച് ക്രിക്കറ്റർ സഞ്ജു സാംസൺ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രചാരണ വീഡിയോയിലാണ് ടീം ഇന്ത്യയുടെ മലയാളി ക്രിക്കറ്റർ പ്രത്യക്ഷപ്പെട്ടത്. ഓരോ വോട്ടും ഒരായിരം ഷോട്ടുകൾക്ക്...
തൃശൂര്‍(THRISSUR) : പാര്‍ലമെന്റ് ശതകോടീശ്വരന്‍മാരുടെയും നികുതിവെട്ടിപ്പുകാരുടെയും സഭയാകരുതെന്ന് സി.പി.ഐ. (CPI)ജനറല്‍ സെക്രട്ടറി ഡി. രാജ. (D.RAJA)എല്‍.ഡി.എഫ്. തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സംഘടിപ്പിച്ച ഡെമോക്രാറ്റിക് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റ് എന്നത്...
വടകര : വടകര മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ.ശൈലജ എം.എൽ.എയ്ക്കെതിരെ ഫേസ്ബുക്കിൽ അധിക്ഷേപ പരാമർശം നടത്തിയതിന് പോലീസ് കേസെടുത്തു. കോഴിക്കോട് നടുവണ്ണൂർ സ്വദേശി കെ.എം. മിൻഹാജിനെതിരെ മട്ടന്നൂർ പോലീസാണ് കേസെടുത്തത്. കലാപാഹ്വാനം ഉൾപ്പടെയുള്ള...
ഇരിങ്ങാലക്കുട: കൂടൽമാണിക്യം തിരുവുത്സവം 2024 ന്റെ ഭാഗമായി ക്ഷേത്രത്തിലെ കലവറ നിറയ്ക്കലിൽ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. വി.എസ് സുനിൽകുമാർ പങ്കെടുത്തു. ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളായ പി.മണി, എൻ.കെ ഉദയപ്രകാശ്, ടി.വി വിബിൻ,...
ന്യൂഡൽഹി : മൃഗങ്ങളുടെ പേരിലും വർഗീയത തലപൊക്കിയപ്പോഴും അവരിലെ പ്രണയത്തിന് ഒന്നും സംഭവിച്ചില്ല. അവർ പ്രണയിച്ചു കൊണ്ടേയിരുന്നു. പുറത്തുള്ള വിവാദ ചൂടുകൾ അവരെ ബാധിച്ചില്ല. അക്ബറിന്റെയും സീതയുടെയും പ്രണയത്തിനും ശൗര്യത്തിനും ഒട്ടും കോട്ടം...
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് സി പി എം-ബി ജെ പി ധാരണയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആർ എസ് എസിനെ മുഖ്യമന്ത്രി പ്രീതിപ്പെടുത്തുകയാണ്. മുഖ്യമന്ത്രി സംഘ്പരിവാറിനെ വിമർശിക്കാതെ...
പാരീസ് ഒളിമ്പിക്സിൽ അപ്പോളോ ദേവൻ്റെ കടാക്ഷമില്ലാതെ ഇത്തവണ ഒളിംപിക് ദീപം തെളിഞ്ഞു. സൂര്യൻ മുഖം കറുപ്പിച്ചു നിന്ന ഒളിംപിയയിലെ പുരാതന ഒളിംപിക് സ്റ്റേഡിയത്തിൽ ഇത്തവണ പരമ്പരാഗത ചടങ്ങുകൾക്ക് ചെറിയ മാറ്റം വരുത്തിയാണ് ദീപം...
സ്ത്രീകൾക്കെതിരായ അശ്ലീല പ്രചാരണം തടയുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് കെ.കെ രമ എംഎൽഎ. വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ കെ കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണം അംഗീകരിക്കാനാകാത്ത തെറ്റാണെന്നും പരാതി നൽകി 20...
തിരുവനന്തപുരം : ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഉത്സവത്തോട് അനുബന്ധിച്ച് തിരുവനന്തപുരം വിമാനത്താവളം അടച്ചിടാൻ തീരുമാനം. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച വൈകിട്ട് നാല് മണി മുതൽ രാത്രി 9 വരെ...
തൃശൂർ : തൃശ്ശൂർ പൂരത്തിന് (THRISSUR POORAM) മധ്യത്തിലുള്ള ആനയുടെ മുൻപിൽ ആചാരപരമായിട്ടുള്ള കുത്തുവിളക്കിന് 6 മീറ്റർ പരിധി ബാധകമല്ല. സംഘാടകർ അനുവദിക്കുന്ന വളരെ കുറച്ചുപേർക്ക് മാത്രമാണ് 6 മീറ്റർ പരിധിക്കുള്ളിൽ അനുമതിയുള്ളത്....