Tuesday, April 8, 2025
- Advertisement -spot_img

AUTHOR NAME

Taniniram1

1914 POSTS
0 COMMENTS

യു എ ഇ മഴക്കെടുതി; കോഴിക്കോട് നിന്നും പുറപ്പെട്ട എയർ ഇന്ത്യ വിമാനം ദുബായിലിറക്കാനാകാതെ തിരിച്ചെത്തി

കോഴിക്കോട് : ദുബായിലേക്ക് ഇന്നലെ പുറപ്പെട്ട എയർ ഇന്ത്യാവിമാനത്തിലെ യാത്ര അനിശ്ചിതത്വത്തിൽ. യുഎഇയിലെ മഴക്കെടുതിയെത്തുടർന്നാണ് വിമാനയാത്ര അനിശ്ചിതത്വത്തിലായത്. കോഴിക്കോട് നിന്നും രാത്രി എട്ടു മണിക്ക് പോയ വിമാനം ദുബായിലിറക്കാനാകാതെ...

പഞ്ചവാദ്യതേൻ മഴയിൽ തൃശ്ശൂർ പൂരം

തൃശൂര്‍ : ഇന്ന് പൂരനാളിൽ വെയിൽ തിളക്കമില്ലാതെ ആകാശം മേഘാവൃതം. ഭൂമിയില്‍ ആശങ്ക. മഴ ചതിക്കുമോ? പക്ഷേ, പെയ്തിറങ്ങിയത് പഞ്ചവാദ്യത്തേന്‍മഴ. അതോടെ സൂര്യ വെളിച്ചത്തിനു തെളിച്ച മേറി. കാറുമൊഴിഞ്ഞു. രാവിലെ പതിനൊന്നരയോടെ മഠത്തില്‍...

ഹിറ്റ് ആകാൻ വീണ്ടും മോഹൻലാലും ശോഭനയും

ചെന്നൈ : ഒട്ടേറെ ഹിറ്റ് സിനിമകൾ മലയാള ത്തിനു നൽകിയ ശോഭനയും മോഹൻലാലും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്നു. മലയാളികളുടെ മനസ്സിൽ നിന്നും മായാത്ത കഥാപാത്രങ്ങൾ ഇരുവരും പ്രേക്ഷകർക്ക് നൽകിയിട്ടുണ്ട്. തരുൺ മൂർത്തി സംവിധാനം...

കീം; അപേക്ഷ ഇന്ന് 5 വരെ മാത്രം

ഈ വർഷത്തെ മെഡിക്കൽ, എൻജിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് (കീം) ഇന്ന് വൈകിട്ട് 5 വരെ റജിസ്റ്റർ ചെയ്യാം. ഇനി സമയം നീട്ടില്ല. റജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്കു കൂടുതൽ...

കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന്

ദില്ലി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടക്കുന്നതായി ഡൽഹി മന്ത്രി അതിഷി മർലേന. പ്രമേഹബാധിതനായ കെജ്രിവാളിന് ഇൻസുലിൻ നിർബന്ധമാണ്, എന്നാൽ അദ്ദേഹത്തിന് ഇൻസുലിൻ നൽകുന്നില്ല. പ്രമേഹം കൂടാൻ...

ബിജെപി എംപിമാർ ജയിച്ചാൽ സഹകരണ മേഖലയിൽ അഴിമതി ഇല്ലാതാക്കും: രാജനാഥ് സിംഗ്

കൊച്ചി : ബിജെപി എംപിമാർ കേരളത്തിൽ ജയിച്ചാൽ സഹകരണ മേഖലയിൽ അഴിമതി ഇല്ലാതാക്കുമെന്നും, കേരളത്തിലെ സഹകരണ മേഖലയിൽ മോദിക്ക് വലിയ താത്പര്യമാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. പ്രകടന പത്രികയിൽ പറയുന്നത്...

സൈബർ ഗുണ്ടായിസം രാഷ്ട്രീയ മലിനീകരണം: ചെറിയാൻ ഫിലിപ്പ്

സാമൂഹ്യ മാധ്യമങ്ങളിൽ വിവിധ കക്ഷികളിൽപെട്ട അശ്ലീല മനസ്സുള്ള ചില സാമൂഹ്യ വിരുദ്ധർ നടത്തുന്ന സൈബർ ഗുണ്ടായിസം രാഷ്ട്രീയ മലിനീകരണം സൃഷ്ടിച്ചിരിക്കുകയാണെന്ന് കെ.പി.സി.സി മാധ്യമ സമിതി അദ്ധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. ...

പാർട്ടിയുടെ പതാക ഉയർത്തിപ്പിടിച്ച് വോട്ട് ചോദിക്കാൻ കോൺഗ്രസിന് കഴിയില്ല : പിണറായി വിജയൻ

സ്വന്തം പാർട്ടിയുടേയോ ഘടകകക്ഷിയായ മുസ്ലിം ലീഗിന്റേയോ പതാക ഉയർത്തിപ്പിടിച്ച് നിവർന്നു നിന്ന് വോട്ടു ചോദിക്കാൻ പോലും കഴിവില്ലാത്തവരായി കോൺഗ്രസ്സും യു ഡി എഫും അധഃപതിച്ചിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ...

കുട്ടികളിൽ ആത്മവിശ്വാസവും ദിശാ ബോധവും വളർത്തിയെടുക്കണം: താര അതിയേടത്ത്

തൃശൂർ : കുട്ടികളിൽ ആത്മവിശ്വാസവും ദിശാ ബോധവും ആത്മാവിഷ്കാരത്തിന്റെ വിശാലതയും വളർത്തിയെടുക്കാനുള്ള ഇടമാണ് ഇടം സാംസ്കാരിക വേദിയെന്ന് മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ താര അതിയേടത്ത് അഭിപ്രായപ്പെട്ടു. ദുബായ് പാലസ് ഓഡിറ്റോറിയത്തിൽ നടന്ന എരുമപ്പെട്ടി ഇടം...

നാളെയാട്ടാ മ്മ്ടെ പൂരം!!!!

കെ. ആർ. അജിത തൃശൂർ : ഇനി രണ്ടു നാളുകൾ പൂരത്തിന്റെ ആരവവും ആഘോഷവും തൃശൂർ ജനത നെഞ്ചേറ്റും. ഇന്ന് നെയ്തലക്കാവിൽ അമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേഗോപുര നട തുറന്നതോടെ പൂരത്തിന്റെ ആവേശത്തിര...

Latest news

- Advertisement -spot_img