Tuesday, April 8, 2025
- Advertisement -spot_img

AUTHOR NAME

Taniniram1

1914 POSTS
0 COMMENTS

‘ജയ് ഹോ ‘ ഗാനം എ ആർ റഹ്മാന്റെ സൃഷ്ടിയല്ലെന്ന് : വിവാദത്തിന് തിരികൊളുത്തി രാംഗോപാൽ വർമ്മ

എ ആർ റഹ്മാൻ (A.R RAHMAN) ചിട്ടപ്പെടുത്തിയത് എന്ന് അവകാശപ്പെടുന്ന ജയ് ഹോ ഗാനം (JAY HO SONG)വിവാദത്തിൽ. സ്ലം ഡോഗ് മില്ല്യനയർ എന്ന ചിത്രത്തിലെ 'ജയ് ഹോ' പാട്ട് എ.ആർ.റഹ്മാൻ കംപോസ്...

ഗുരുവായൂരിൽ നാളെ 225 വിവാഹങ്ങൾ

ഗുരുവായൂർ(GURUVAYUR) : ഭഗവാനു മുന്നിൽ നാളെ 225 വിവാഹങ്ങൾ നടക്കും ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ 225 വിവാഹങ്ങൾക്ക് ശീട്ടായിട്ടുണ്ട്. നേരിട്ടും ഓൺലൈനിലു മായിട്ടുമാണ് വിവാഹ സംഘങ്ങൾ ബുക്കുചെയ്തിട്ടുള്ളത്. വിവാഹസംഘങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ വിവാഹം നടത്താനുള്ള...

പൂരം അട്ടിമറിക്കാൻ ശ്രമം : കെ മുരളീധരൻ

തൃശൂര്‍ : തൃശൂര്‍ പൂരം അട്ടിമറിക്കാന്‍ ശ്രമമുണ്ടായെന്നും ഇതിനു പിന്നില്‍ ഹിഡന്‍ അജന്‍ഡയുണ്ടെന്നും തൃശൂര്‍ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്‍ ആരോപിച്ചു. പൂരം അട്ടിമറിച്ച് ബി.ജെ.പിക്ക് വോട്ട് ഉണ്ടാക്കാന്‍ ശ്രമിച്ചതാണോയെന്നാണ്...

പൂരം പിഴവ് : ഉത്തരവാദി ആര്???

കെ. ആർ. അജിത തൃശ്ശൂരിലെ ജനങ്ങളെയും തൃശ്ശൂർ പൂരത്തിനെയും(THRISSUR POORAM) കുറച്ച് നിമിഷങ്ങൾ കൊണ്ട് അപമാനിച്ചു. മാലോകരുടെ മുന്നിൽ നാണംകെടുത്തി അപഹസിച്ചു. ആര്??? പോലീസ്. ശക്തൻ തമ്പുരാൻ 200 വർഷങ്ങൾക്കു മുമ്പ് വിഭാവനം ചെയ്ത...

വീട്ടിലെ വോട്ട് : തെരഞ്ഞെടുപ്പിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കണം

വീട്ടിൽ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുന്നതിൽ വരുത്തുന്ന വീഴ്ചകൾ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. കണ്ണൂർ കല്യാശ്ശേരിയിൽ 92 വയസ്സുള്ള മുതിർന്ന വനിതയുടെ വോട്ട് രേഖപ്പെടുന്നതിനിടെ, ക്രമവിരുദ്ധമായ ഇടപെടൽ ഉണ്ടായെന്ന പരാതിയിൽ...

വീണ്ടും അധികാരം കൈകളിൽ എത്തിയാൽ ഇലക്ട്രറൽ ബോണ്ട് തിരികെ കൊണ്ടുവരും : നിർമ്മല സീതാരാമൻ

ന്യൂഡൽഹി: വീണ്ടും ബിജെപിയുടെ കൈകളിൽ അധികാരം എത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇലക്ടറൽ ബോണ്ടിലെ ചില ഭാഗങ്ങൾ പരിശോധിച്ചു ചില മാറ്റങ്ങൾ വരുത്തി ഭേദഗതിയോടെയും കൂടിയാലോചനകളിലൂടെ...

ക്ഷേത്രങ്ങളിൽ പ്രവേശനം: ബിജെപി സർക്കാർ അപമാനിച്ചുവെന്ന് മല്ലികാർജുൻ ഖാർഗെ

ദില്ലി : ക്ഷേത്രങ്ങളിൽ ഇപ്പോഴും പട്ടികജാതിക്കാർക്ക് പ്രവേശനം അനുവദിച്ചിട്ടില്ലെന്നും താൻ അയോധ്യയിൽ പോയിരുന്നെങ്കിൽ അവരത് സഹിക്കുമായിരുന്നോയെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാജ്യത്തുടനീളം പട്ടികജാതി വിഭാഗക്കാർ ഇപ്പോഴും വിവേചനം നേരിടുകയാണെന്നും താഴ്ന്ന ജാതിക്കാരായതിനാൽ...

മോദിയുടെ സമുദ്രത്തിനടിയിലുള്ള പ്രാർത്ഥന: രാഹുൽ ഗാന്ധി അധിക്ഷേപിച്ചെന്ന് മോദി

ദില്ലി : ദ്വാരകയിൽ സമുദ്രത്തിനടിയിൽ താൻ പ്രാർത്ഥിച്ചതിനെയും വോട്ടിന് വേണ്ടി സനാതന ധർമ്മത്തെ അപമാനിക്കുകയാണെന്നും രാഹുൽ ഗാന്ധി അധിക്ഷേപിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ പ്രധാന പ്രശ്‌നങ്ങൾ അവഗണിക്കുന്ന മോദി കടലിനടിയിൽ പ്രാർത്ഥിക്കുന്നത് ചർച്ചയാക്കുകയാണെന്ന്...

“എന്റെ ബൂത്ത് എന്റെ അഭിമാനം” യു ഡി എഫ് നേതാക്കൾ ഞായറാഴ്ച്‌ച സ്വന്തം ബൂത്തുകളിലേക്ക്

ഇരിങ്ങാലക്കുട : "എൻ്റെ ബൂത്ത് എന്റെ അഭിമാനം" എന്ന സന്ദേശവുമായി യു ഡി എഫ് സ്ഥാനാർഥി കെ മുരളീധരന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി നിയോജക മണ്ഡലത്തിലെ മുഴുവൻ യു ഡി എഫ് നേതാക്കളും ഞായറാഴ്ച്ച...

ലോക്സഭ: ആദ്യഘട്ട വോട്ടിംഗ് പുരോഗമിക്കുന്നു

ദില്ലി : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ ഉച്ചവരെ ഭേദപ്പെട്ട പോളിംഗ്. ബംഗാളിലും മണിപ്പൂരിലും സംഘർഷങ്ങളുണ്ടായെങ്കിലും മറ്റിടങ്ങളിൽ പൊതുവിൽ സമാധാനപരമായാണ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നത്. ഉത്തർപ്രദേശിലും, മധ്യപ്രദേശിലും, രാജസ്ഥാനിലും, ബിഹാറിലും പോളിംഗ് ശതമാനം അൻപതിനടുത്തായി....

Latest news

- Advertisement -spot_img