മുംബൈ: ബോളിവുഡ് താരം പങ്കജ് ത്രിപാഠിയുടെ സഹോദരി ഭർത്താവ് രാകേഷ് തിവാരി വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. സംഭവത്തിൽ സഹോദരി സബിത തിവാരിക്ക് സാരമായി പരിക്കേറ്റു. ഝാർഖണ്ഡിലെ ധൻബാദിൽ ഇന്നലെയായിരുന്നു അപകടം സംഭവിച്ചത്. വൈകിട്ട് 4.30ന്...
കൊച്ചി : സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. മുംബൈ സ്വദേശിയായ പ്രതിയെ കർണാടകയിലെ ഉഡുപ്പിയിൽ നിന്നാണ് പിടികൂടിയത്. മോഷ്ടിച്ച ആഭരണങ്ങളും സഞ്ചരിച്ച കാറും പൊലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളുടെ...
തിരുവനന്തപുരം : താപനില കുറയാതെ നിൽക്കുന്ന സാഹചര്യത്തിൽ 10 ജില്ലകളിൽ 24 വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപ നിലയ്ക്കു സാധ്യതയുണ്ട്. ആലപ്പുഴയിൽ...
തിരുവനന്തപുരം: ആകാംക്ഷയുടെ കാത്തിരിപ്പിന് മെയ് ആദ്യം അറുതിയാവും. എസ്എസ്എൽസി, (SSLC)ടിഎച്ച്എസ്എൽസി (THSLC)പരീക്ഷകളുടെ മൂല്യനിർണയം പൂർത്തിയായി. തുടർനടപടി വേഗത്തിൽ പൂർത്തിയാക്കി മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും. കഴിഞ്ഞവർഷം മെയ് 19നായിരുന്നു ഫല പ്രഖ്യാപനം.
70 ക്യാമ്പിലായി...
ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ കൊടിയേറ്റ് ഇന്നു നടക്കും. ഇരിങ്ങാലക്കുടയിൽഇനി പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവദിനങ്ങളാണ്. രാത്രി 7.30ന് നടക്കുന്ന ആചാര്യവരണത്തിനു ശേഷം 8.10നും 8.40നും മധ്യേയാണ് കൊടിയേറ്റം. ക്ഷേത്രം...
കൊടുങ്ങല്ലൂർ : ലോക്‌സഭ തെരഞെടുപ്പിൽ കേരളം ഇടതുപക്ഷം തൂത്തുവാരുമെന്ന് സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. എൽ ഡി എഫ് എസ് എൻ പുരം പഞ്ചായത്ത്...
വടകര : വടകരയിലെ മോർഫിങ് വീഡിയോ വിവാദം കെട്ടടങ്ങുന്നില്ല. യൂത്ത് കോൺഗ്രസ് പ്രതിനിധികൾ പരിഹാസ അമ്പെയ്ത്ത് നടത്തി രംഗം കൊഴുപ്പിക്കുന്നു. മോർഫ് ചെയ്‌ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ലെന്നും മുഖം വെട്ടിയൊട്ടിച്ചുളള പോസ്റ്റർ പ്രചരിക്കുന്നുവെന്നാണ്...
പീച്ചി. ഒരു കാലത്ത് നാടെങ്ങും കേൾവി കേട്ട പീച്ചി ഡാമിൻ്റെ ഉദ്യാനത്തിലേയ്ക്ക് ഇപ്പോൾ കടന്നുചെന്നാൽ ആരായാലും മൂക്കത്ത് വിരൽ വെച്ചുപോകും. അത്ര ദയനീയമാണ് പീച്ചി ഗാർഡന്റെ ഇപ്പോഴത്തെ അവസ്ഥ. ഇപ്പോൾ ഇതൊരു പൂന്തോട്ടമാണോ...
ലോക്സഭാ തിരഞ്ഞെടുപ്പിൽ 400 സീറ്റ് പ്രതീക്ഷിക്കുന്ന നരേന്ദ്രമോദി നയിക്കുന്ന എൻഡിഎക്ക്കേവല ഭൂരിപക്ഷത്തിന് ഏറെ വിയർക്കേണ്ടി വരുമെന്ന് ലോക്പോൾ സർവ്വെ. 2019 ൽ തൂത്തുവാരിയ ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും...
ദില്ലി : കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിൽ തോൽക്കുമെന്ന് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേഠിയിൽ നിന്ന് ഭയപ്പെട്ട് ഓടിയതുപോലെ രാഹുൽ വയനാട്ടിൽ നിന്നും ഓടിയൊളിക്കും. താൻ പോലും ഉപയോഗിക്കാത്ത ഭാഷയിലാണ് പിണറായി വിജയൻ...