Thursday, April 3, 2025
- Advertisement -spot_img

AUTHOR NAME

Taniniram1

1914 POSTS
0 COMMENTS

പൂസായി ജോലിക്ക് എത്തി : കുടുങ്ങിയവർ 137 പേർ

കെഎസ്‌ആർടിസിയിൽ മദ്യപിച്ച് ജോലിക്കെത്തി പിടിയിലായവരുടെ എണ്ണം 137 ആയി. ഈ മാസം ഒന്നു മുതൽ നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ പിടിയിലായത്. ഇതിൽ 73 പേർ ഡ്രൈവർമാരാണ്. 137 പേരിൽ 97 പേർ...

ഇന്നസെന്റ് – സുരേഷ് ഗോപി ഫ്ലക്സ് വിവാദം : കുടുംബം നിയമനടപടിക്ക് ഒരുങ്ങുന്നു

തൃശൂർ (THRISSUR): സുരേഷ് ഗോപിയും ഇന്നസെന്റ് ഒപ്പം ചേർന്നുള്ള ഫ്ലക്സ് വിവാദമായതിനെ തുടർന്ന് ഇന്നസെന്റ്ന്റെ കുടുംബം നിയമനടപടിക്ക് ഒരുങ്ങുന്നു. ഇന്നസെന്റ് സിനിമ പ്രവർത്തകനും അതിലുപരി തികഞ്ഞ ഒരു കലാകാരനും ആണെന്നതും ഇരിങ്ങാലക്കുടക്കാർക്ക് പ്രിയപ്പെട്ടവനും...

മുണ്ടത്തിക്കോട് സ്നേഹക്കൂടാരം ദശദിന ശില്പശാലക്ക് തുടക്കമായി

തൃശൂർ : മുണ്ടത്തിക്കോട് സ്നേഹക്കൂടാരം കലാ - കായിക - സാംസ്‌കാരിക വേദി യുടെ ദശദിന ശില്പശാലക്ക് മുണ്ടത്തിക്കോട് ഡി വി എൽ പി സ്കൂളിൽ തുടക്കമായി. ചൈൽഡ് വെൽഫെയർ കമ്മിറ്റി മെമ്പർ...

പൂരം അലങ്കോലം : എ സി പി ക്കെതിരായ നടപടി പുനപരിശോധിക്കണമെന്ന്

തൃശൂര്‍ (THRISSUR): പൂരം(POORAM) അലങ്കോലപ്പെടുത്തിയ സംഭവത്തിലുണ്ടായ നടപടിയില്‍ പോലീസില്‍ അമര്‍ഷം. എ.സി.പി. സുദര്‍ശനെതിരായ നടപടി പുനപ്പരിശോധിക്കണമെന്നാണ് സേനയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. കമ്മിഷണര്‍ അനാവശ്യ ഇടപെടല്‍ നടത്തിയപ്പോള്‍ ഇരയായത് എ.സി.പിയാണെന്നാണ് പോലീസിലെ ഒരു...

ഇന്ത്യയുടെ അഭിമാനമായി 17 കാരൻ ഗുകേഷ്

ഇന്ത്യയുടെ അഭിമാന താരമായി 17 കാരൻ ഗുകേഷ്. കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിൽ ചരിത്രമെഴുതി ദൊമ്മരാജു ഗുകേഷ് ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജേതാവായി. ലോക ചാമ്പ്യനെ നേരിടേണ്ട ചലഞ്ചറെ കണ്ടെത്താനുള്ളകാൻഡിഡേറ്റ്സ് ചെസ്...

ക്രിമിനലുകൾക്ക് ബിജെപി സീറ്റ് നൽകുന്നു: അമർജിത്ത് കൗർ

തൃശൂര്‍ : ഭരണഘടനയുടെയും രാജ്യത്തിന്റെയും ഭാവി നിര്‍ണയിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വലിയ ഭൂരിപക്ഷത്തോടെ പാര്‍ലമെന്റില്‍ എത്തണമെന്ന് എഐടിയുസി ദേശീയ ജനറല്‍ സെക്രട്ടറി അമര്‍ജിത് കൗര്‍. തൃശൂര്‍ ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി...

ഡോ. വയലാ വാര്‍ഷികം 22ന്

തൃശൂർ : ഡോ. വയലാ വാസുദേവൻ പിള്ളയുടെ വാര്‍ഷികത്തോടനുബന്ധിച്ച്‌ 22ന് വൈകിട്ട് നാലിന് വയലാ കൾച്ചറൽ സെന്ററിൽ അനുസ്മരണയോഗം സംഘടിപ്പിക്കും. അനുസ്മരണ യോഗത്തിൽ ഡോക്ടർ സി കെ തോമസ് മുഖ്യപ്രഭാഷണം നടത്തും....

പെരുമാറ്റ ചട്ടലംഘനം ബ്രിട്ടാസ് വിശദീകരണം നൽകണം

കേരള സർവകലാശാലയിലെ പ്രസംഗത്തിൽ ജോൺ ബ്രിട്ടാസ് എംപിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മിഷൻ. പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്ന പരാതിയിലാണ് നോട്ടിസ്. നേരിട്ടോ പ്രതിനിധി മുഖേനയോ ഹാജരായി വിശദീകരണം നൽകണം. നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് സംഘാടകർക്കും...

ലോക്സഭാ തെരഞ്ഞെടുപ്പ്; പരിശീലനകേന്ദ്രങ്ങളിലെ പോസ്റ്റല്‍ വോട്ടിങ് കേന്ദ്രങ്ങള്‍ 23 വരെ തുടരും

തൃശ്ശൂര്‍ : ലോകസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃശ്ശൂര്‍ ജില്ലയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള തപാല്‍വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ ഏപ്രില്‍ 23 വരെ തുടരുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. സ്വന്തം...

സ്ഥാനാര്‍ഥികളുമായുള്ള നേര്‍ക്കാഴ്ച: സുനില്‍കുമാറും മുരളീധരനും പങ്കെടുത്തു സുരേഷ് ഗോപി എത്തിയില്ല

തൃശൂര്‍ : നഗരത്തിന്റെ വികസനം, വ്യാപാരി-വ്യവസായികളുടെ പ്രശ്‌നങ്ങള്‍, തൃശൂര്‍ പൂരം തുടങ്ങിയ വിഷയങ്ങളില്‍ സ്ഥാനാര്‍ഥികളുടെ നിലപാടുകള്‍ വ്യക്തമാക്കാന്‍ ലക്ഷ്യമാക്കി തൃശൂര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് സംഘടിപ്പിച്ച സ്ഥാനാര്‍ഥികളുമായുള്ള നേര്‍ക്കാഴ്ച ക്രിയാത്മകമായി. തൃശൂര്‍ ലോക്‌സഭാ...

Latest news

- Advertisement -spot_img