Thursday, May 15, 2025
- Advertisement -spot_img

AUTHOR NAME

Taniniram1

1914 POSTS
0 COMMENTS

രംഗചേതന നാടക പുരസ്കാരം പ്രൊഫ. പി ഗംഗാധരന് സമർപ്പിച്ചു

തൃശൂർ : രംഗചേതന നാടക പുരസ്കാരം ലോക നാടക ദിനത്തിൽ പ്രൊഫ. പി ഗംഗാധരന് സമർപ്പിച്ചു. മലയാളത്തിൻ്റെ ആധൂനിക നാടക വേദിയെ രൂപപ്പെടുത്തുന്നതിനുവേണ്ടി പ്രയത്നിച്ച ഗുരുക്കൻമാർക്ക് നൽകി വരുന്ന രംഗചേതന നാടക പുരസ്കാരം...

പന്നിയങ്കര ടോൾ നിരക്ക് വർദ്ധന

വടക്കുഞ്ചേരി : പന്നിയങ്കര ടോൾ പ്ലാസയിൽ നിരക്ക് വർദ്ധിപ്പിച്ചു. ഏപ്രിൽ ഒന്ന് മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. ഒറ്റയാത്രക്കും മടക്കയാത്ര ചേർത്തുളള യാത്രക്കും മാസപ്പാസിനും നിരക്കുയരും. പണി പൂർത്തിയാക്കാതെ അമിത ടോളെന്ന...

തൃശൂർ ആർക്കൊപ്പം? കാത്തിരുന്നു കാണുക തന്നെ

കെ. ആർ. അജിത ലോകസഭാ തിരഞ്ഞെടുപ്പിന് 29 ദിവസങ്ങൾ മാത്രം ബാക്കിയാകുമ്പോൾ തൃശ്ശൂർ ജില്ലയിൽ മൂന്ന് സ്ഥാനാർത്ഥികളുടെയും പ്രചരണത്തിന് വേനൽചൂടിനേക്കാൾ കാഠിന്യമേറിയ ചൂട്. തൃശൂർകാരനായ എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽകുമാർ തൃശ്ശൂർകാരുടെ മനസ്സിൽ നിറംമങ്ങാതെ...

രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്

ദില്ലി : കേരളം ഉൾപ്പെടെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. ഏപ്രിൽ നാല് വരെ സ്ഥാനാർത്ഥികൾക്ക് നാമ നിർദ്ദേശ പത്രിക സമർപ്പിക്കാം. കേരളത്തിലെ 20 മണ്ഡലങ്ങൾ ഉൾപ്പെടെ...

മാമ്പഴ ചുനയുടെ മണമുള്ള വേനലവധികാലം

കെ. ആർ. അജിത വീണ്ടും ഒരു മധ്യവേനൽ അവധികളിലേക്ക് കടക്കുകയാണ് ബാല്യ കൗമാരങ്ങൾ. പഠിത്തത്തിന്റെയും പരീക്ഷ ആധിയുടെയും വിലക്കുകളില്ലാതെ കുട്ടികൾ കളിച്ചും ചിരിച്ചും മാവിൽ കയറിയും മാമ്പഴത്തിനും ഞാവൽ പഴത്തിനും വേണ്ടി കലഹിച്ചും പിണങ്ങിയും...

വീടുകളിൽ വോട്ട്: തിരിച്ചറിയൽ രേഖകൾ നിർബന്ധമാക്കണമെന്ന് വി ഡി സതീശൻ

കൊച്ചി : വീടുകളിൽ വോട്ടു ചെയ്യുന്നവരുടെ പ്രായം സ്ഥിരീകരിക്കുന്നതിന് തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ആധികാരിക രേഖയാക്കുന്നതിന് പകരം ആധാർ ഉൾപ്പെടെയുള്ള മറ്റ് തിരിച്ചറിയൽ രേഖകൾ നിർബന്ധമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ....

സദാനന്ദ് വസന്ത് അന്വേഷണ ഏജൻസിയുടെ തലവൻ

ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസിക്ക് ഇനി പുതിയ തലവൻ. സദാനന്ദ് വസന്ത് ഐപിഎസിനെ എൻഐഎയുടെ ഡയറക്ടർ ജനറലായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ(എൻഡിആർഎഫ്) ജനറലായി പിയൂഷ് ആനന്ദ്...

സംസ്ഥാനത്ത് ഉയർന്ന ചൂട് : ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദേശങ്ങൾ

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. പകൽ 11 am മുതല്‍ വൈകുന്നേരം 3 pm വരെയുള്ള സമയത്ത്...

ഗ്രേഡ് എസ് ഐ തൂങ്ങിമരിച്ച നിലയിൽ

ആലുവ : പോലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ. ആലുവ സ്‌റ്റേഷനിലെ ഗ്രേഡ് എസ്ഐ ബാബുരാജാണ് മരിച്ചത്. അങ്കമാലി പുളിയനത്തെ വീടിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടു...

‘മാറ്റ് ദേശം’ നാടകാവതരണവും പുരസ്കാര വിതരണവും ഇന്ന്

തൃശൂർ : മാറ്റ് ദേശം" നാടകം ആദ്യാവതരണം ലോക നാടക (WORLD DRAMA DAY)ദിനമായ ഇന്ന്. ലോക നാടക ദിനാഘോഷം തൃശൂർ രംഗചേതനയും ഏറെ സന്തോഷത്തോടെ നാടക ദിനാഘോഷത്തിൽ പങ്കു ചേരുന്നു. കേരള...

Latest news

- Advertisement -spot_img