Thursday, April 3, 2025
- Advertisement -spot_img

AUTHOR NAME

Taniniram1

1914 POSTS
0 COMMENTS

സ്വയമെരിഞ്ഞ് വെളിച്ചമാകുന്ന ”പരസഹായം” അനിൽകുമാർ

പൊതുസേവനത്തിൽ തന്റേതായ വൃക്തിമുദ്ര പതിപ്പിച്ചയാളാണ് ശ്രീ അനിൽ കുമാർ. ഒരു തവണ പരിചയപെടുന്നവർ പിന്നൊരിക്കലും മറക്കാത്ത മുഖം. അഭിഭാഷകനായ മുരളി സി എസിന്റെ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കുറിപ്പ് ഇങ്ങനെ: " ഞാൻ...

കാർഷിക മേഖലയിൽ മൂന്നുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി

മുപ്പതിനായിരം കൃഷിക്കൂട്ടങ്ങളെ സജ്ജമാക്കി മൂന്ന് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നവകേരള സദസ്സിനായി തൃശൂരിൽ എത്തിയതായിരുന്നു അദ്ദേഹം. കാർഷികമേഖലയിലെ സ്വയംപര്യാപ്തത എന്ന ലക്ഷ്യം മുൻനിർത്തി നിരവധി ഇടപെടലുകളാണ്...

ഐഐടികളിൽ നിന്ന് 5 വർഷത്തിനിടെ പഠനം നിർത്തിയത് 13,600-ലേറെ ന്യൂനപക്ഷ വിദ്യാർത്ഥികൾ

അഞ്ച് വർഷത്തിനിടെ ഇന്ത്യയിലെ ഐഐടികളിൽ നിന്നും ഐഐഎമ്മുകളിൽ നിന്നും (IITs & IIMs) കേന്ദ്ര സർവ്വകലാശാലകളിൽ നിന്നും പഠനം നിർത്തിയത് 13,600-ലേറെ പട്ടിക ജാതി, പട്ടിക വർ​ഗ, ന്യൂനപക്ഷ വിദ്യാർത്ഥികൾ. ഇന്ന് ലോക്സഭയിൽ...

ഇന്ന് ചന്ദ്രനെ അടുത്ത് കാണാം…

വിഖ്യാത ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റ് ലൂക്ക് ജെറമിന്റെ ലോക പ്രശസ്തമായ 'മ്യൂസിയം ഓഫ് മൂൺ' ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് എത്തും. മൂന്നു നില കെട്ടിടത്തിന്റെ ഉയരത്തിൽ 23 അടി വ്യാസത്തിൽ തിളങ്ങുന്ന ചന്ദ്രബിംബത്തിന്റെ പ്രതിരൂപമാണിത്....

മലയാളിമനസ്സിൽ മായാതെ മറയാതെ മോനിഷ…

ആർക്ക് മറക്കാനാവും മോനിഷയെ? പോയി വർഷങ്ങളിത്ര കഴിഞ്ഞിട്ടും ശാലീനമായ മുഖവും മനോഹരമായ ചിരിയുമായി പ്രേക്ഷകമനസ്സുകളിലെ വലിയ സ്ക്രീനിൽ മോനിഷ ഇന്നും നിറഞ്ഞു നിൽക്കുന്നു. 1992 ഡിസംബർ 5നാണ് മലയാളികളുടെ പ്രിയനടിയെ വിധി നിർദാക്ഷിണ്യം...

കുറഞ്ഞ ചെലവിൽ ഒരു യാത്ര പോയാലോ?

കുറഞ്ഞ ചെലവിൽ കുടുംബവുമായി യാത്ര ചെയ്യാം, ഷെയറിട്ടു കൂട്ടുകാരുമായി ട്രിപ്പടിക്കാം, ഇങ്ങനെ പല തരം ആവശ്യങ്ങളും ഇവിടെ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസത്തിലൂടെ നടക്കും.ജംഗിൾ ബെൽസ് എന്ന് പേരിട്ടിരിക്കുന്ന ക്രിസ്മസ് - പുതുവൽസര സ്പെഷ്യൽ...

ചെന്നൈയെ സഹായിക്കാൻ മലയാളികൾ തയ്യാറാവണം: മുഖ്യമന്ത്രി

അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ ചെന്നൈയെ സഹായിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്നും ചേർത്തുപിടിക്കേണ്ട സാഹചര്യത്തിൽ അതിന് തയ്യാറാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തൃശ്ശൂരിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നവകേരള സദസ്സിനായി തൃശ്ശൂരിലെത്തിയതായിരുന്നു...

ഹീര ബാബു അറസ്റ്റിൽ

വായ്പാ തട്ടിപ്പ് കേസിൽ ഹീരാ ഗ്രൂപ്പ് എംഡി ഹീര ബാബു അറസ്റ്റിൽ. 14 കോടിയുടെ വായ്പാ തട്ടിപ്പിന്റെ പേരിലാണ് അറസ്റ്റ്. എസ്ബിഐ നല്‍കിയ പരാതിയിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചിയിലേക്ക് വിളിച്ചുവരുത്തി...

വണ്ടിയോടിക്കാൻ കൈകൾ വേണ്ട; ചരിത്രം സൃഷ്ടിച്ച് ജിലുമോൾ

ഇടുക്കി: സ്റ്റീയറിങ് പിടിക്കാൻ കൈ തന്നെ വേണമെന്നില്ല എന്ന് തെളിയിച്ചിരിക്കുന്നു ജിലുമോൾ.രണ്ട് കൈയുമില്ലാതെ എങ്ങനെ സ്റ്റിയറിംഗ് പിടിക്കുമെന്ന ചോദ്യത്തിന് ജിലുമോൾ ഉത്തരം തരും. കാലുകൾ കൊണ്ട് സ്റ്റിയറിംഗ് പിടിച്ച് വണ്ടിയോടിക്കാൻ പഠിച്ച ജിലുമോൾക്ക്...

കന്നിമല ചവിട്ടി പാറുക്കുട്ടിയമ്മ; അതും നൂറാം വയസ്സിൽ

പത്തനംതിട്ട: നൂറാം വയസില്‍ അയ്യപ്പനെ കാണാന്‍ ശബരിമലയില്‍ എത്തി പാറുക്കുട്ടിയമ്മ. വയനാട് മൂന്നാനക്കുഴിയില്‍ നിന്നെത്തിയ പാറുക്കുട്ടിയമ്മ തന്‍റെ മൂന്നു തലമുറയിൽപ്പെട്ടവരോടൊപ്പമാണ് ആദ്യമായി ശബരിമല ചവിട്ടിയത്. അയ്യപ്പസന്നിധിയില്‍ എത്തണമെന്ന ആഗ്രഹം പണ്ടുമുതല്‍ ഉണ്ടായിരുന്നെങ്കിലും അത്...

Latest news

- Advertisement -spot_img