മുക്കം: ജീരക സോഡയിൽ ചത്ത എലിയെ കണ്ടെത്തി. മുക്കംകടവ് പാലത്തിനു സമീപമുള്ള തട്ടുകടയിൽനിന്ന് വാങ്ങിയ ജീരകസോഡയിലാണ് ചത്ത എലിയെ കണ്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം.
ജീരകസോഡ കുടിച്ച മുക്കം മുത്തേരി സ്വദേശി വിനായക് എന്ന...
തിരുവനന്തപുരം : പൊതു വിദ്യാഭ്യാസ രംഗത്തെ വാരിക്കോരിയുള്ള മാർക്ക് വിതരണത്തെ അതിരൂക്ഷമായി വിമർശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എസ് ഷാനവാസ് ഐഎഎസ്. അക്ഷരം കൂട്ടി വായിക്കാൻ പോലും അറിയാത്ത, സ്വന്തം പേരുപോലും തെറ്റാതെ എഴുതാനറിയാത്ത...
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര വികസനത്തെ കുറിച്ച് മുഖ്യമന്ത്രിയോട് സംസാരിക്കാൻ ശ്രമിച്ച ദേവസ്വം ചെയർമാനെ അധിക്ഷേപിച്ചു വിട്ടതിനെതിരെ പ്രതിഷേധം . കഴിഞ്ഞ ദിവസം കില യിൽ നടന്ന പ്രഭാത യോഗത്തിലാണ് ഗുരുവായൂർ ക്ഷേത്ര...
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ചുരുങ്ങിയ വാക്കുകൾ മാത്രമാണ് കുറിപ്പിലുള്ളതെന്ന് പോലീസ് പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗത്തിലെ...
മറ്റത്തൂർ : കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ മറ്റത്തൂർ പഞ്ചായത്തിന് മിന്നുന്ന വിജയം സമ്മാനിച്ച് ഉഷാ മാണിയും ജിതി സലീഷും. ഉഷാ മാണി 60 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിലും ജിതി...
തിരുവനന്തപുരം: ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ ആയുർവേദ ഫെസ്റ്റിവൽ സമാപിച്ചു. തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ഡിസംബർ ഒന്നിന് ആരംഭിച്ച ഫെസ്റ്റിവലിൽ 7000 ത്തോളം പ്രതിനിധികൾ പങ്കെടുത്തു. 800 ഓളം സ്റ്റാളുകളും...
ബിജെപി ഇതര മഹാസഖ്യം ‘ഇന്ത്യ’ നാളെ നടത്താനിരുന്ന യോഗം മാറ്റിവച്ചു. പ്രതിപക്ഷ നിരയിലെ ഉന്നത നേതാക്കൾ വിട്ടുനിൽക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണിത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസ് ‘ഇന്ത്യ’ സഖ്യത്തിന്റെ...
നവ കേരള സദസ്സിൽ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നതിനായി പുതുക്കാട് മണ്ഡലം സംഘാടകസമിതി തയ്യാറാക്കിയ വികസനരേഖ കെ.കെ. രാമചന്ദ്രൻ എം.എൽ.എ പ്രകാശനം ചെയ്തു.
കഴിഞ്ഞ ഏഴര വർഷത്തിനുള്ളിൽ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടും...