Friday, April 11, 2025
- Advertisement -spot_img

AUTHOR NAME

Taniniram1

1914 POSTS
0 COMMENTS

എൻ ഐ ടി സിയുടെ പത്ത് ബ്രാഞ്ചുകൾ ഉദ്ഘാടനം ചെയ്തു

തൃശൂർ : ന്യൂ ഇന്ത്യ ട്രാവൽ കോ-ഓപറേറ്റീവ് ലിമിറ്റഡിന്റെ ( NITC)പത്ത് ശാഖകൾ ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ, അത്താണി, മാനന്തവാടി, പട്ടിക്കാട്,കാട്ടൂർ,കോലഴി പൂങ്കുന്നം, കാഞ്ഞാണി ,ശ്രീകൃഷ്ണപുരം, കൊടകര എന്നീ ശാഖകളിലാണ്...

ലോകത്തെ ഏറ്റവും ശക്തരായ സ്ത്രീകളുടെ ഫോബ്‌സ് പട്ടികയിൽ ഇടംനേടി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ . യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസും , പ്രമുഖ സംഗീതജ്ഞ ടെയ്ലർ സ്വിഫ്റ്റും ഉൾപ്പെട്ട ഫോബ്സിന്റെ...

കാലാവധി ദീർഘിപ്പിച്ചു

സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ പി ഐ ഷേയ്ക്ക് പരീതിന്റെ പുനർ നിയമന കാലാവധി ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു. തൃശ്ശൂർ രാമനിലയത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സർക്കാരിന്റെ കാര്യനിർവഹണ...

പുനർഗേഹം പദ്ധതിയിൽ ഫ്ളാറ്റുകൾ നിർമിക്കാൻ ഭരണാനുമതി

ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റി വിട്ടുനൽകിയ കടകംപള്ളി വില്ലേജിലെ രണ്ട് ഏക്കർ ഭൂമിയിൽ പുനർഗേഹം പദ്ധതി പ്രകാരം 168 ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിന് 37.62 കോടി രൂപയുടെ ഭരണാനുമതി. തൃശ്ശൂർ രാമൻ നിലയത്തിൽ ചേർന്ന...

ഗർഭഛിദ്രത്തിന് അനുമതിയില്ല : ഹൈക്കോടതി

ഗർഭഛിദ്രത്തിന് അനുമതി നൽകാനാവില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. ആദിവാസി ബാലികയുടെ ഗർഭം അലസിപ്പിക്കാൻ, കുട്ടിയുടെ അമ്മയുടെ ഹർജിയിലാണ് ഈ ഉത്തരവ്. ഈ ഘട്ടത്തിൽ കുഞ്ഞിനെ ജീവനോടെ പുറത്തെത്തിക്കാനേ കഴിയൂവെന്ന മെഡിക്കൽ റിപ്പോർട്ടും...

‘അമൃതേശ്വര ഭൈരവൻ’ ഇനി മോഹൻലാലിന് സ്വന്തം.

‘അമൃതേശ്വര ഭൈരവൻ’ എന്ന ശിവരൂപം സ്വന്തമാക്കി മോഹൻലാൽ . അമൃത് സ്വയം അഭിഷേകം ചെയ്യുന്ന ശിവഭഗവാന്റെ അത്യപൂർവഭാവമുള്ള പ്രതിഷ്ഠയാണ് മോഹൻലാൽ തടിയിൽ പണിയിച്ച് തന്റെ ഫ്ലാറ്റിൽ സ്ഥാപിച്ചത്. വർഷങ്ങൾക്ക് മുൻപ് ശ്രീന​ഗറിലെ യാത്രയ്‌ക്കിടെ...

പുതുക്കാട് ഫുഡ് ഓവർ ബ്രിഡ്ജ് സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി

ദേശീയപാത 544 കടന്നുപോകുന്ന പുതുക്കാട് ജങ്ഷനിൽ ജനങ്ങൾക്ക് അപകടരഹിതമായി റോഡ് മുറിച്ചു കടക്കാൻ ഫുട്ഓവർ ബ്രിഡ്ജ് സ്ഥാപിക്കുന്നത് പരിഗണിക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചതായി ടി.എൻ പ്രതാപൻ...

കോഫി വിത്ത് കരണിൽ പങ്കെടുക്കില്ല- നാനി

കോഫി വിത്ത് കരണിൽ ക്ഷണിച്ചാലും പോകില്ല," എന്ന പരാമർശത്തോടെ തെലുങ്ക് താരം നാനി കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഈച്ചയെന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ നായകനാണ് നാനി. ഇപ്പോൾ...

ഡബിൾ സെഞ്ച്വറി കടക്കാൻ റെഡിയായി ജോനാഥൻ.

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കരയിൽ ജീവിക്കുന്ന ജീവിയാണ് ജോനാഥൻ എന്ന ആമ. വയസ്സ് നൂറും നൂറ്റമ്പതുമൊന്നുമില്ല, കക്ഷിയ്ക്കിപ്പോൾ പ്രായം 191 വയസ്സാണ്. എപ്പോഴാണ് ആമ ജനിച്ചതെന്ന് വ്യക്തമല്ലെങ്കിലും, കണക്കുകൾ പ്രകാരം, 1882ൽ...

ഇനി അമ്മയ്ക്കും കുഞ്ഞിനും സുഖമായി വീട്ടിലെത്താം.

പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തില്‍ സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പാക്കും. പ്രസവം നടക്കുന്ന ആശുപത്രികളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 9 മെഡിക്കല്‍ കോളേജുകള്‍, 41 ജില്ലാ, ജനറല്‍, സ്ത്രീകളുടേയും...

Latest news

- Advertisement -spot_img