ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റേ അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി. ന്യൂഡല്‍ഹിയില്‍ നടന്ന കാര്‍ണഗീ ഗ്ലോബല്‍ ടെക്നോളജി ഉച്ചകോടിയിലെ പാനല്‍ ചര്‍ച്ചയിലാണ് എറിക്...
ഇരുപത്തിയെട്ടാം കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെൽ ഉദ്‌ഘാടനം തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ നിർവഹിച്ചു. ഡെലിഗേറ്റ് പാസിന്റെ വിതരണോദ്ഘാടനം ചലച്ചിത്ര സംവിധായകൻ ശ്യാമപ്രസാദ് 2022ലെ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ്...
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ സോളാർ ഗൂഢാലോചനക്കേസിൽ ഒന്നാം പ്രതിയായ യുവതിക്ക് ജാമ്യം. കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഒന്നാംകോടതിയിൽ ഇന്ന് നേരിട്ട് ഹാജരായി ജാമ്യമെടുക്കുകയായിരുന്നു.കേസില്‍ രണ്ടാം പ്രതിയായ കെ.ബി.ഗണേഷ് കുമാര്‍...
പ്രേക്ഷക മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന കഥാപാത്രങ്ങളാണ് മലര്‍ മിസ്സും ജോര്‍ജും. 2015ല്‍ ഇറങ്ങിയ അല്‍ഫോണ്‍സ് പുത്രന്‍ ചിത്രമായ പ്രേമത്തിലെ നിവിന്‍ പോളി- സായ് പല്ലവി ജോഡി ആരാധകരുടെ ഹൃദയം കീഴടക്കിയിരുന്നു. എട്ട്...
ഇരിങ്ങാലക്കുട: ഗവർണറെ ഉപയോഗിച്ച് കേരളത്തിൻ്റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങളാണ് കേരളത്തിൽ നടന്നുവരുന്നതെന്നും വിദ്യാർത്ഥികളെ പ്രകോപിപ്പിക്കുന്ന നടപടികളിൽ നിന്ന് ഗവർണർ പിന്തിരിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത് നവ...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണവിധേയനായ ഡോ. ഇ എ റുവെയ്‌സിനെ പോലീസ് പ്രതിചേർത്തു. ആത്മഹത്യ പ്രേരണ കുറ്റം, സ്ത്രീധന നിരോധന നിയമം എന്നിവ...
കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാൻ രാജ്യത്തെ സ്ത്രീകളോട് അപേക്ഷിച്ച് ഉത്തരകൊറിയൻ പരമാധികാരി കിം ജോങ് ഉൻ. രാജ്യത്തെ അമ്മമാരെ അഭിസംബോധന ചെയ്യുന്നതിനിടെ കണ്ണുനീരൊഴുക്കി കൊണ്ടാണ് കിം സംസാരിച്ചത്. രാജ്യത്തെ കുറയുന്ന ജനനനിരക്ക് പരിഹരിക്കാൻ...
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ മൃഗാശുപത്രികളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഓപ്പറേഷൻ വെറ്റ്‌സ്‌ക്യാൻ എന്ന പേരിലാണ് 56 മൃഗാശുപത്രികളിൽ പരിശോധന നടത്തുന്നത്. ഡോക്ടർമാർ കൂടിയ വിലയ്ക്ക് മരുന്നുകളും വാക്‌സിനുകളും നൽകുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന....
പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പരാമർശത്തെ തുടർന്ന് നിരവധി പ്രതിപക്ഷ എംപിമാർ പാർലമെന്റിൽ നിന്ന് ഇറങ്ങിപ്പോയി. പാക് അധീന കശ്മീർ (പിഒകെ) പ്രശ്നത്തിന്റെ ഉത്തരവാദിത്തം മുൻ...
പാർലമെന്‍റ് ആക്രമിക്കുമെന്ന ഭീഷണി സന്ദേശവുമായി ഖലിസ്ഥാൻ നേതാവ് ഗുർപത്‍വന്ത് സിംഗ് പന്നൂന്‍. ഈ മാസം 13ന് പാർലമെന്‍റ് ആക്രമിക്കുമെന്നും തന്നെ കൊലപ്പെടുത്താൻ ഉള്ള ശ്രമം പരാജയപ്പെട്ടെന്നും വീഡിയോ സന്ദേശത്തിലൂടെ സിംഗ് പറയുന്നു. 2001ലെ...