ഭരതനാട്യം യുപി മത്സരത്തിനിടയിൽ പെൻഡ്രൈവിൽ നിന്നും പാട്ട് വരാതെ ഒന്ന് അമ്പരന്നെങ്കിലും ഗുരുനാഥന്റെ മൊബൈലിൽ നിന്നും വന്ന പാട്ട് കേട്ട് കൃഷ്ണേന്ദു തളരാതെ നൃത്തം ചെയ്തു.
ഇരിങ്ങാലക്കുട ലിസി കോൺവെന്റിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്...
കണ്ണൂർ: മാനനഷ്ടകേസിൽ കെ സുധാകരൻറെ പാപ്പർ ഹർജി തളളി കോടതി. 3.43 ലക്ഷം കെട്ടിവെക്കാൻ തലശ്ശേരി അഡീ. സബ് കോടതി ഉത്തരവിട്ടു. ഇപി ജയരാജൻ വധശ്രമക്കേസിൽ അറസ്റ്റ് ചെയ്തതിലായിരുന്നു 1998ൽ സുധാകരൻ മാനനഷ്ടക്കേസ്...
ഇരുപത്തിയെട്ടാമത് കേരള രാജ്യന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തലസ്ഥാന നഗരിയിൽ തുടക്കമാകും. സുഡാനിയൻ നവാഗത സംവിധായകൻ മുഹമ്മദ് കൊർദോഫാനിയുടെ ഗുഡ്‌ബൈ ജൂലിയ ആണ് ഉദ്ഘാടന ചിത്രം. പ്രധാനവേദിയായ ടാഗോർ തീയറ്ററിൽ വൈകിട്ട് ആറ്...
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. അന്വേഷണം ആവശ്യപ്പെട്ടുള്ള നടിയുടെ ഹര്‍ജി തള്ളണമെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹൈക്കോടതി സിംഗിള്‍ ജഡ്ജിന്റേതാണ്...
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഇന്ത്യ മുന്നണി യോഗത്തിൽ പങ്കെടുക്കും. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയെ നയിക്കുന്ന കോൺഗ്രസിന് കനത്ത...
കൊച്ചി: മസാല ബോണ്ട് കേസിൽ ഇഡിക്ക് പുതിയ സമൻസ് അയക്കാൻ അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ഡോ. തോമസ് ഐസക്കും കിഫ്ബിയും സമർപ്പിച്ച് അപ്പീൽ...
ജില്ലാ കലോത്സവവേദിയിൽ കുച്ചുപ്പുടി മത്സരത്തിന് രാഗമാലികയിലുള്ള വർണ്ണങ്ങളാണ് വേദിയിലെത്തിയത്. ഭരതനാട്യത്തിനു മാത്രം ഉപയോഗിച്ച് കൊണ്ടിരുന്ന "ശംഭോ ശിവ ശംഭോ " എന്ന വർണ്ണം കുച്ചുപ്പുടിയിലേക്കു മാറ്റി അവതരിപ്പിച്ചത് ആസ്വാദകർക്ക് അനുഭൂതിയായി.
കൃഷ്ണാ… ഉഡുപ്പി കൃഷ്ണാ…...
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്. കഴിഞ്ഞദിവസങ്ങളിലായി കുത്തനെ ഉയരുകയും താഴുകയും ചെയ്ത സ്വർണവിലയാണ് ഇന്ന് വീണ്ടും വർദ്ധിച്ചത്. ഗ്രാമിന് 10രൂപയും പവന് 80 രൂപയും വർദ്ധിച്ചു. ഇതോടെ സ്വർണം ഗ്രാമിന് 5755 രൂപയും...
കലയുടെ നൂപുരധ്വനികൾ ഉണർന്നു. ജില്ലാ സ്കൂൾ കലോത്സവത്തിന് തൃശൂർ ജില്ലയിലെ വിവിധ സ്കൂളു കളിലുള്ള വേദികളിൽ കുട്ടികൾ മനം നിറഞ്ഞാടി. തൃശൂർ ചെമ്പുക്കാവിലെ ഹോളിഫാമിലി കോൺവെന്റിൽ ഭരതനാട്യം യു പി വിഭാഗം ആദ്യമത്സരം...
ശരീരകലകളിലേക്ക് ഓക്‌സിജൻ എത്തിക്കുന്നത് രക്തത്തിലെ ചുവന്ന രക്താണുക്കളായ ഹീമോഗ്ലാബിനാണ്. ഹീമോഗ്ലോബിൻ നിർമ്മിക്കാൻ ശരീരം ഇരുമ്പ് ഉപയോഗിക്കുന്നു. ഇരുമ്പിന്റെ കുറവ് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതിലേക്ക് നയിക്കും. രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് നിശ്ചിത അനുപാതത്തിൽനിന്നും...