Sunday, April 20, 2025
- Advertisement -spot_img

AUTHOR NAME

Taniniram1

1914 POSTS
0 COMMENTS

മാസപ്പടി വിവാദത്തിൽ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണയും ഉൾപ്പെടെ 12 പേര്‍ക്ക്‌ നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവ്‌. ഹർജിക്കാരൻ ചൂണ്ടിക്കാണിച്ച എതിർകക്ഷികളായ മുഖ്യമന്ത്രി പിണറായി വിജയൻ,...

‘അമർ അക്ബർ അന്തോണി’ക്ക് രണ്ടാം ഭാഗം വരുന്നു.

2015ൽ തിയേറ്ററുകളിലെത്തിയ മലയാളം കോമഡി ത്രില്ലർ അമർ അക്ബർ അന്തോണിക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു. വലിയ വാണിജ്യ വിജയമായിരുന്നു ചിത്രത്തിന്റെ ആദ്യം ഭാഗം സംവിധാനം ചെയ്തത് നാദിർഷയാണ്. അമർ, അക്ബർ, അന്തോണി എന്നീ...

തമിഴ്നാട്ടിൽ ഭൂചലനം; 3.2 തീവ്രത രേഖപ്പെടുത്തി

തമിഴ്നാട്ടിലെ ചെങ്കൽപേട്ടിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി. ഭൂചലനമുണ്ടായത് ഭൂമിക്ക് 10 കിലോമീറ്റർ താഴ്ചയിൽ. രാവിലെ 7.40നാണ് ഭൂചനം അനുഭവപ്പെട്ടത്. കർണാടകയിലെ വിജയപുരയിലും ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഫോർ...

‘കേന്ദ്ര സർവകലാശാലയ്ക്ക് അയ്യങ്കാളിയുടെ പേരുനൽകണം’-കൊടിക്കുന്നിൽ

കാസർകോട്ടെ കേന്ദ്ര സർവകലാശാലയ്ക്കു മഹാത്മ അയ്യങ്കാളിയുടെ പേരു നൽകണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയില്‍ ചര്‍ച്ച. കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷാണ് ലോക്സഭയിൽ ഈ കാര്യം ആവശ്യപ്പെട്ടത്.തെലങ്കാനയിൽ ഗോത്രവർഗ സർവകലാശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കേന്ദ്രസർവകലാശാല...

നടി ലക്ഷ്മിക സജീവൻ അന്തരിച്ചു.

ചലച്ചിത്ര താരം ലക്ഷ്മിക സജീവൻ (രേഷ്മ -24) ഷാർജയിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം എന്നുള്ള റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. പള്ളുരുത്തി കച്ചേരിപ്പടി വാഴവേലിൽ വീട്ടിൽ സജീവന്റേയും ലിമിറ്റയുടേയും മകളാണ്.ഷാർജയിൽ ബാങ്കിൽ ജോലി...

പണമില്ല; അനുശ്രീ കലോത്സവ വേദിയിലെത്തിയത് കടം വാങ്ങി

വരന്തരപ്പിള്ളി സി ജെ എം എച്ച് എസ് എസ് ലെ അനുശ്രീക്ക് നൃത്ത വേദിയിൽ തിളങ്ങാൻ അച്ഛന് പണം കടം വാങ്ങേണ്ടി വന്നു. ഭരതനാട്യം കുച്ചപ്പുടി, മോഹിനിയാട്ടം എന്നീ ഇനങ്ങൾക്ക് ചമയങ്ങൾക്ക് ചെലവ്...

കലോത്സവവേദിയിൽ രുചിക്കൂട്ടുകളുമായി സ്നാക്സ് വേദിയും

കലോത്സവ വേദിയിൽ കുട്ടികൾക്ക് ഇഷ്ടമുള്ള വിഭവങ്ങൾ ഒരുക്കി സ്നാക്സ് വേദിയും. വേദികൾ ഉള്ള എല്ലാ സ്കൂളുകളിലും അധ്യാപകരുടെ നേതൃത്വത്തിൽ സ്നാക്സ് വില്പന തകൃതിയായി നടക്കുന്നുണ്ട്. ജ്യൂസുകൾ, ചായ, ചെറുകടികൾ, ലേയ്‌സ്, ഐസ്ക്രീം തുടങ്ങി...

മാർ ജോർജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു.

കർദിനാൾ ജോർജ് ആലഞ്ചേരി സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് സ്ഥാനമൊഴിഞ്ഞു. ആരോഗ്യപ്രശ്നമാണ് രാജിക്ക് കാരണമെന്നാണ് വിശദീകരണം. മുൻകൂട്ടി തയാറാക്കിയ വാർത്താക്കുറിപ്പ് മാധ്യമങ്ങൾക്കു മുന്നിൽ വായിച്ചാണ് മാർ ആല‍‍ഞ്ചേരി പദവിയൊഴിയാനുള്ള തീരുമാനം അറിയിച്ചത്....

ദേശീയ പതാകയെ അപമാനിച്ചതാര്?

ദേശീയ പതാകയെ അപമാനിച്ചതിന് സിപിഎം അനുകൂല സംഘടനക്കെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി. അശോക ചക്രമില്ലാതെ രൂപമാറ്റം വരുത്തി ദേശീയ പതാകയെ അപമാനിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഇടത് അനുകൂല സർവീസ് സംഘടനയായ കേരള സെക്രട്ടേറിയറ്റ്...

കലോത്സവ വേദികളിലെ ശുചിത്വപോരാളികളായി റെഡ് ക്രോസ്

കലോത്സവ വേദികളിലെ ശുചിത്വ സുരക്ഷയ്ക്കായി റെഡ് ക്രോസും ഗൈഡ്സ് വിഭാഗവും ഒരുമിച്ച് പ്രവർത്തിക്കുന്ന കാഴ്ചയും കലോത്സവ വേദിയെ സമ്പന്നമാക്കുന്നു. ഹോളി ഫാമിലി എച്ച്സിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ ഭവ്യ, കാതറിൻ, അലീഷാ എന്നിവരും ഗൈഡ്സ്...

Latest news

- Advertisement -spot_img