Sunday, April 20, 2025
- Advertisement -spot_img

AUTHOR NAME

Taniniram1

1914 POSTS
0 COMMENTS

കോൺഗ്രസ് എംപി മഹുവ മൊയ്ത്ര ലോക്സഭയിൽ നിന്ന് പുറത്തായി

ന്യൂഡൽഹി: ചോദ്യത്തിന് കോഴ വിവാദത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി. മഹുവയ്ക്കെതിരായ എത്തിക്സ് കമ്മറ്റി റിപ്പോർട്ട് ലോക്സഭയിൽ ചർച്ചയ്ക്കു വച്ച ശേഷമായിരുന്നു പുറത്താക്കൽ. റിപ്പോര്‍ട്ട് പരിഗണിക്കാനുള്ള പ്രമേയം പാര്‍ലമെന്ററികാര്യ മന്ത്രിയാണ്...

ബാങ്ക് ജീവനക്കാർക്ക് സന്തോഷ വാർത്ത..

രാജ്യത്തെ ബാങ്കുകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനും ജീവനക്കാരുടെ സംയുക്ത കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനും ശമ്പള വർധന കരാറിൽ ഒപ്പുവച്ചു. ഇതോടെ പൊതുമേഖല ബാങ്കുകളിലെ ജീവനക്കാര്‍ക്ക് 17 ശതമാനം...

കേരളത്തിലെ പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കും; മന്ത്രി വി.ശിവൻകുട്ടി

കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. 1,3,5,7,9 ക്ലാസുകളിലെ കുട്ടികളുടെ പാഠപുസ്തകങ്ങൾ ആദ്യം പരിഷ്കരിക്കും. പുതിയ അധ്യായന വർഷം സ്കൂൾ തുറക്കുന്നതിന് രണ്ടാഴ്ച മുമ്പ് കുട്ടികളുടെ കയ്യിൽ പുസ്തകം എത്തിക്കും. 2025...

പീഡനപ്രതി അൾത്താരയിൽ.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്റെ പേരില്‍ വിലക്ക് നേരിടുന്ന ഓര്‍ത്തഡോക്‌സ് വൈദികന്‍ പരുമല പെരുനാളിന് കുര്‍ബാന അര്‍പ്പിക്കാന്‍ അള്‍ത്താരയില്‍ എത്തി. നിരണം ഭദ്രാസനത്തില്‍പെട്ട് ഫാദര്‍ സ്ലോമോ ഐസക് ജോര്‍ജ്ജ് പരുമല സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍...

വൈക്കം സത്യാഗ്രഹം നൂറാം വാർഷികം സെമിനാർ ഡിസംബർ 10 ന്

ഇരിങ്ങാലക്കുട: വൈക്കം സത്യാഗ്രഹം നൂറാം വാർഷികത്തിന്റെ ഭാഗമായി മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ "'വൈക്കം സത്യാഗ്രഹം 100 വർഷം പിന്നിടുമ്പോൾ'" എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. ഡിസംബർ 10 ന് രാവിലെ 10...

അനുഭൂതി പകർന്ന്‌ കേരള നടനം

കലോത്സവത്തിന്റെ മോടി കൂടിയ ഇനമായ കേരള നടനം സദസ്സിന് വേറിട്ട അനുഭവം പകർന്നു നൽകി. രാവിലെ 9നു തുടങ്ങിയ മത്സരം കാണാൻ നിറഞ്ഞ സദസ്സ്. കഥകളിയിൽ നിന്നും ഉരുതിരിഞ്ഞെത്തിയ കേരള നടനം നിലവാരം...

എം.എം വർഗീസിന് വീണ്ടും ഇ.ഡി നോട്ടീസ്

കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ തൃശൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എം.എം വർഗീസിന് വീണ്ടും ഇ.ഡി നോട്ടീസ്. ഈ മാസം 19 ന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. മൂന്നാം തവണയാണ് വർഗീസിന് നോട്ടീസ് അയച്ചത്....

കളപറമ്പിൽ ഐശ്വര്യനിലയം രാജേഷ് കുമാർ (51) അന്തരിച്ചു. ന്യൂ ഇന്ത്യ ട്രാവൽ കോഓപ്പറേറ്റീവ് ലിമിറ്റഡ് (NITC) സ്റ്റേറ്റ് കോർഡിനേറ്റർ ആണ്. ഇന്ന് പുലർച്ചെ നാലിനായിരുന്നു അന്ത്യം. അസുഖബാധിതൻ ആയതിനെ തുടർന്ന് ചികിത്സയിൽ ആയിരുന്നു....

വർണ്ണപ്പകിട്ടേകി സംഘനൃത്ത മത്സരം

പെൺകുഞ്ഞുങ്ങളെ ആയോധനകലകൾ പരിശീലിപ്പിക്കുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സംഘ നൃത്തത്തിലൂടെ അവതരിപ്പിച്ച് ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിലെ വിദ്യാർഥിനികൾ.ജില്ലാ സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനത്തിൽ വർണ്ണപ്പകിട്ടേകിയ മത്സര ഇനമാണ് സംഘനൃത്തം. സബ് ജില്ലയിൽ ഒന്നാം...

മാളവിക ജയറാമിൻ്റെ വിവാഹനിശ്ചയം കഴിഞ്ഞു.

ജയറാമിന്റേയും പാർവതിയുടേയും മകൾ മാളവിക ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ് വിവാഹനിശ്ചയ വിഡിയോ. ക്രീം ലെഹങ്കയിൽ അതിസുന്ദരിയായാണ് മാളവികയെ കാണുന്നത്. സഹോദരൻ കാളിദാസാണ്...

Latest news

- Advertisement -spot_img