മിഷോങ് ചുഴലിക്കാറ്റ് വിതച്ച നാശത്തിൽ നിന്ന് ചെന്നൈ നഗരം മുക്തമായി വരുന്നതേയുള്ളൂ. ഇക്കുറി അപ്രതീക്ഷിതമായി ഉണ്ടായ പ്രളയം ഒരുപാട് പേരുടെ ജീവിതമാണ് തകർത്തത്. സാധാരണക്കാരെ മാത്രമല്ല, സിനിമ, രാഷ്‌ട്രീയ രംഗത്തെ പ്രമുഖരെയും വെള്ളപൊക്കം...
റിപ്പോർട്ടർ ടിവി ചീഫ് എഡിറ്റർ നികേഷ് കുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. കൊച്ചിയിലെ ഇഡി ഓഫീസിൽ വിളിച്ച് വരുത്തിയാണ് ഇന്നലെ മൂന്ന് മണിക്കൂർ ചോദ്യം ചെയ്തത്.റിപ്പോർട്ടർ ചാനലുമായി ബന്ധപ്പെട്ട വിദേശ...
തൃശൂർ പെരിങ്ങോട്ടുകരയിൽ വ്യാജ മദ്യ നിർമാണ കേന്ദ്രം കണ്ടെത്തി. ഡോക്ടർ അടക്കം ആറുപേരെ എക്സൈസ് പിടികൂടി. ഇവിടെനിന്ന് 1200 ലിറ്റർ മദ്യവും എക്സൈസ് പിടിച്ചെടുത്തു.
ഇരിങ്ങാലക്കുട സ്വദേശി ഡോ.അനൂപ്, കോട്ടയം സ്വദേശികളായ റെജി, റോബിൻ,...
ഗുരുവായൂർ: ക്ഷേത്രത്തിൽ മണ്ഡലകാല ആചാര വിശേഷമായ അംഗുലീയാങ്കം കൂത്ത് തുടങ്ങി. പന്ത്രണ്ട് ദിനങ്ങളിൽ അരങ്ങേറുന്ന അംഗുലിയാങ്കം കൂത്ത് ആചാരപ്രധാനമാണ്. ഹനുമാൻ വേഷത്തിൽ രാമായണം കഥ ആംഗ്യ ഭാഷയിലൂടെ അവതരിപ്പിക്കുന്നതാണ് അംഗുലീയാങ്കം.
ശ്രീലകത്തു നിന്നും നൽകിയ...
ഗുരുവായൂർ: ശ്രീകൃഷ്‌ണ ഭക്തയായിരുന്ന കുറൂരമ്മയുടെ ജീവിതം ഇതിവൃത്തമാക്കിയുള്ള 'കുറൂരമ്മയും കൃഷ്‌ണനും' എന്ന പ്രത്യേക നൃത്താവിഷ്കാരം ഗുരുവായൂർ മേല്പത്തൂർ ഓഡിറ്റോറിയത്തിൽ ഇന്ന് അരങ്ങേറും. പ്രശസ്‌ത മോഹിനിയാട്ടം നർത്തകിയും, ദൂരദർശൻ, ഐ.സി.സി.ആർ കലാകാരിയും കൃഷ്ണഭക്തയുമായ സുധാ...
കെജിഎഫ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം യാഷ് നായകനാകുന്ന പുതിയ ചിത്രം ടോക്സിക്. ഗീതു മോഹൻദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിവിൻ പോളി-റോഷൻ മാത്യൂ എന്നിവർ മുഖ്യ വേഷങ്ങളിൽ എത്തിയ...
ചെന്നൈ : എഐഎഡിഎംകെ കേരള സംസ്ഥാന സെക്രട്ടറി ശോഭ കുമാറും തമിഴ്നാട് മുൻ മുഖ്യമന്ത്രിയും പാർട്ടി ജനറൽ സെക്രട്ടറിയുമായ എടപ്പാടി പളനി സ്വാമിയും കൂടിക്കാഴ്ച നടത്തി. അന്തരിച്ച പാർട്ടി നേതാവ് ജയലളിതയുടെ ഏഴാം...
വർണ്ണപ്പകിട്ടേകിയ കലോത്സവ വേദി അന്യമാകുന്ന ചിലരുണ്ട്. പണക്കൊഴുപ്പിന്റെയും ആർഭാടങ്ങളുടെയും മേളയായിത്തീരുമ്പോൾ പണത്തിന്റെ കുറവുമൂലം സാധാരണക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് കലോത്സവം ഒരു മരീചികയായി മാറുന്നുണ്ട്.
നൃത്തയിനങ്ങൾക്ക് വരുന്ന ചെലവ് ഓർക്കുമ്പോൾ തന്നെ പലരും വേദിയിൽ എത്താൻ...
നവ കേരള സദസ്സിൻ്റെ ഭാഗമായി മുഖ്യമന്ത്രിയും, മറ്റ് മന്ത്രിമാരും കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തു. എറണാകുളത്ത് നിന്ന് വൈപ്പിൻ ഭാഗത്തേയ്ക്കാണ് യാത്ര ചെയ്തത്.വാട്ടർ മെട്രോ പൂർണമായും സംസ്ഥാന സർക്കാരിൻ്റെ പദ്ധതി ആണ്....
തൃശൂർ പോട്ടൂർ സ്വദേശിയായ ഗോപി എല്ലാ കലോത്സവ വേദിയിലും പോയി പ്രേക്ഷകരുടെ മുഖങ്ങളിൽ വിരിയുന്ന ഭാവപ്പകർച്ചകൾ അവർ കാണാതെ ലൈവായി വരയ്ക്കുന്ന ഒരു രീതിയാണ് അദ്ദേഹത്തിന്റെത്. പിന്നീട് ഈ ചിത്രങ്ങൾ മറ്റു ചിത്രങ്ങൾ...