Sunday, April 20, 2025
- Advertisement -spot_img

AUTHOR NAME

Taniniram1

1914 POSTS
0 COMMENTS

രേവന്ത് മന്ത്രിസഭയിൽ 11 പേർ

ഹൈദരാബാദ്: തെലങ്കാനയിലെ കോൺഗ്രസിന്റെ ഐതിഹാസിക വിജയത്തിന് ശേഷം മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി ചുമതലയേറ്റു. രേവന്ത് റെഡ്ഡിയുടെ മന്ത്രിസഭയിൽ 11 മന്ത്രിമാരാണുള്ളത്. തെലങ്കാന ഗവർണർ തമിലിസൈ സൗന്ദർരാജൻ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ആർക്കൊക്കെ ഏതെല്ലാം വകുപ്പുകൾ...

കേരളം മുന്നേറുന്നു.

കൃഷ്ണപ്രസാദിന്റെയും രോഹൻ കുന്നുമ്മലിന്റെയും സെഞ്ച്വറികളുടെ കരുത്തിൽ കേരളത്തിനു മികച്ച സ്‌കോർ. രാജ്‌കോട്ടിൽ നടക്കുന്ന പ്രിലിമിനറി ക്വാർട്ടർ ഫൈനലിലാണ് മഹാരാഷ്ട്രയ്‌ക്കെതിരെ കേരളം 383 എന്ന കൂറ്റൻ സ്‌കോറുയർത്തിയത്. കൃഷ്ണപ്രസാദ് 144ഉം രോഹൻ 120 റൺസുമാണ്...

ജന്മദിനാശംസകൾ നേർന്ന് നരേന്ദ്ര മോദി.

ഇന്ന് മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ 77-ാം ജന്മദിനമാണ്. സോണിയ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. "ശ്രീമതി സോണിയാ ഗാന്ധി ജിക്ക് ജന്മദിനാശംസകൾ. അവർ ദീർഘായുസ്സോടെയും ആരോഗ്യത്തോടെയും ജീവിക്കട്ടെ," അദ്ദേഹം...

ഖുർആൻ കത്തിച്ചാൽ രണ്ടു വർഷം തടവ്.

ഖുർആൻ, തോറ, ബൈബിൾ എന്നീ വേദഗ്രന്ഥങ്ങൾ പരസ്യമായി കത്തിക്കുന്നതിന് നിരോധനമേർപ്പെടുത്തി ഡെന്മാർക്ക്. മണിക്കൂറുകൾ നീണ്ട ചർച്ചയ്‌ക്കൊടുവിലാണ് പാർലമെന്റ് നിയമം പാസാക്കിയത്. നിയമം ലംഘിക്കുന്നവർക്ക് രണ്ടു വർഷം തടവും പിഴയുമാണ് ശിക്ഷ. 'വിശുദ്ധ ഗ്രന്ഥങ്ങൾ പൊതുവിടത്തിലോ...

ഗൂഗിൾ മെസേജിൽ ‘ഫോട്ടോമോജി’ .

'ഗൂഗിൾ മെസേജ്' എന്ന ഗൂഗിളിന്റെ മെസേജിങ്ങ് സേവനത്തിൽ 1 ബില്യൺ 'ആർസിഎസ്' ഉപയോക്താക്കളായതിന്റെ ആഘോഷമായി നിരവധി പുതിയ ഫീച്ചറുകൾ കൊണ്ടുവരുമെന്ന് ഗൂഗിൾ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഭൂരിഭാഗം ഫീച്ചറുകളും ഇതുവരെ ലഭ്യമല്ലെങ്കിലും, ചിത്രങ്ങളെ സ്റ്റിക്കറുകളിലേക്കും...

കാനം രാജേന്ദ്രൻ്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു; പിഎസ് സ്മാരകത്തിൽ പൊതുദർശനം

കാനം രാജേന്ദ്രൻ്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് കാനത്തിൻ്റെ ഭൗതികദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. മന്ത്രി കെ രാജൻ ഭൗതിക ശരീരത്തെ അനുഗമിച്ചു. വൈകാതെ പട്ടത്തെ പിഎസ് സ്മാരകത്തിൽ...

റോഡിൻ്റെ ശോചനീയാവസ്ഥ: കാലനെ ആട്ടിയോടിച്ച് പ്രതിഷേധം

റോഡിൻ്റെ ശോചനീയാവസ്ഥയ്ക്കെതിരെ വേറിട്ട പ്രതിഷേധം നടത്താനൊരുങ്ങി തൃശ്ശൂർ നെട്ടിശ്ശേരിയിലെ നാട്ടുകാർ. അപകടാവസ്ഥയിലായ റോഡിൽ പതിയിരിക്കുകയും, ജനങ്ങൾ വീഴുമ്പോൾ അട്ടഹസിക്കുകയും ചെയ്യുന്ന കാലനെ പ്രതീകാത്മകമായി ആട്ടിയോടിക്കുന്ന പ്രതിഷേധം സംഘടിപ്പിക്കാനാണ് നാട്ടുകാർ തയ്യാറെടുക്കുന്നത്. 10-ാം തീയതി...

‘നേരി’ൻ്റെ നേരിന്നറിയാം; ട്രെയ്‌ലർ വൈകീട്ട് 5ന്

ആശിർവാദ് സിനിമാസിന്റെ ബാനറിൽ മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'നേര്'ന്റെ ട്രെയ്ലർ ഇന്ന് വൈകീട്ട് 5ന് പുറത്തിറങ്ങും. ഡിസംബർ 21നാണ് സിനിമ തിയേറ്ററിലെത്തുന്നത്. ദൃശ്യം, ദൃശ്യം 2,...

വിനോദസഞ്ചാരികളെ ഉന്നം വെച്ച് ഇന്തോനേഷ്യ.

തായ്‌ലൻഡ് , ശ്രീലങ്ക, മലേഷ്യ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസ രഹിത പ്രവേശനം നല്‍കാന്‍ നടപടിയുമായി ഇന്തോനേഷ്യ. ഒരു മാസത്തിനകം ഈ തീരുമാനത്തിന് അംഗീകാരം നല്‍കുമെന്ന് ഇന്തോനേഷ്യന്‍ ടൂറിസം മന്ത്രാലയം...

ലോകനേതാക്കളുടെ പട്ടികയിൽ നരേന്ദ്ര മോദി വീണ്ടും ഒന്നാമത്

ന്യൂഡല്‍ഹി: ജനസ്വാധീനമുള്ള ആഗോളനേതാക്കളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഒന്നാമത്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോണിങ് കണ്‍സള്‍ട്ട് എന്ന സ്ഥാപനത്തിന്റെ 'ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ റേറ്റിങ് ട്രാക്കര്‍' സര്‍വേയില്‍ 76 ശതമാനം റേറ്റിങ്ങുമായാണ് മോദി...

Latest news

- Advertisement -spot_img