തൃശൂർ കോർപ്പറേഷൻ മേയറുടെയും, തൃശൂർ എം.എൽ.എ.യുടെയും നാട്ടിൽ സഞ്ചാരയോഗ്യമായ റോഡിന് വേണ്ടി വ്യത്യസ്തങ്ങളായ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടും, അധികാരികളെ രേഖാമൂലവും, പത്രമാധ്യമങ്ങൾ വഴിയും അറിയിച്ചിട്ടും അനങ്ങാത്ത ഭരണാധികാരികൾക്കെതിരെ വീണ്ടും ജനകീയ പ്രതിഷേധം ശക്തമാകുന്നു. ആദ്യം...
ഗുരുവായൂർ: പാർലമെൻ്ററി രംഗത്തുൾപ്പെടെ കാനം രാജേന്ദ്രൻ നടത്തിയ ഇടപെടലുകൾ കേരളീയ സമൂഹത്തിന് വിലമതിക്കാനാകാത്തതാണെന്ന് എൻ കെ അക്ബർ എം എൽ എ. ഗുരുവായൂരിൽ ചേർന്ന അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുവായൂർ പടിഞ്ഞാറെ...
നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) പുതിയ വിവരങ്ങളനുസരിച്ച് രാജ്യത്ത് ഏറ്റവും സുരക്ഷിതമായ പത്ത് നഗരങ്ങളിൽ കേരളത്തിലെ കോഴിക്കോട് എന്ന നഗരവും. ഒരുലക്ഷം പേർക്കിടയിലെ കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ലിസ്റ്റ് തയാറാക്കുന്നത്.
ഇന്ത്യൻ ശിക്ഷാ...
തിരുവനന്തപുരം: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി അടിയന്തിര നടപടികൾ സ്വീകരിക്കാൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിർദേശം നൽകി. അവധി ദിനങ്ങളായതിനാൽ ശബരിമലയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ദർശനത്തിന് ക്യൂ നിൽക്കുന്നവരെ വേഗത്തിൽ കയറ്റിവിടാൻ...
കോഴിക്കോട്: യുവ ഡോക്ടർ ഷഹന മരിച്ച സംഭവത്തിൽ അറസ്റ്റിലായ റുവൈസിന്റെ കുടുംബം ഒളിവിൽ. ഇവർക്കായി ബന്ധുവീട്ടിൽ ഉൾപ്പടെ പൊലീസ് തിരച്ചിൽ നടത്തി. നേരത്തെ കേസിൽ റുവൈസിന്റെ പിതാവിനെ മെഡിക്കൽ കോളേജ് പൊലീസ് പ്രതി...
തൃശ്ശൂർ: റവന്യൂ ജില്ലാ കലോത്സവം നടക്കുന്ന ഹോളി ഫാമിലി സ്കൂളിൽ നാടോടിനൃത്തം നടക്കുന്ന വേദിയിൽ വിധികർത്താവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് തർക്കം. രക്ഷാകർത്താക്കളും ഏതാനും മത്സരാർത്ഥികളുമാണ് വിധികർത്താവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
ഭര്‍ത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം സഹിക്കാന്‍ കഴിയാതെ പോലീസിനെ സമീപിച്ചിരിക്കുകയാണ് കിഴുവിലം സ്വദേശിയും അംഗപരിമിതയുമായ ആര്‍. പ്രിയ. സ്ത്രീധനത്തിന്റെ പേരില്‍ തിരുവനന്തപുരത്ത് യുവ ഡോക്ടര്‍ ഷഹ്നയും കോഴിക്കോട് ഷബ്ന എന്ന യുവതിയും മരിച്ചതിന് തൊട്ടുപിന്നലെയാണ്...
കാരറ്റില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. നാരുകള്‍, ബീറ്റാ കരോട്ടിന്‍, ല്യൂട്ടിന്‍, ആന്തോസയാനിന്‍ തുടങ്ങിയവയെല്ലാം അടങ്ങിയ പച്ചക്കറിയാണിത്. കാരറ്റ് ജ്യാസായോ ആവിയില്‍ വേവിച്ചോ, സൂപ്പായോ എല്ലാം കഴിക്കാം. അതില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി,...
റിയാദ്: കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന സെക്രട്ടറി സഖാവ് കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ ന്യൂ ഏജ് ഇന്ത്യ സാംസ്‌കാരിക വേദി റിയാദ് ഘടകം അനുശോചനം രേഖപ്പെടുത്തി. സംഘ പരിവാറിന്റെ അജണ്ടകളെ ചെറുക്കൻ ദേശീയ തലത്തിൽ...
പത്തനംതിട്ട കൊടുമണ്ണിൽ ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നാല് പേർ പിടിയിൽ. പെൺകുട്ടിയുമായി പോകുംവഴി പ്രതികൾ സഞ്ചരിച്ച വാഹനം കേടാവുകയും പൊലീസിന്റെ പിടിയിലാവുകയുമായിരുന്നു. പ്രതികളിൽ ഒരാൾ പെൺകുട്ടിയുമായി അടുപ്പമുള്ള ആളാണെന്ന് പൊലീസ് പറയുന്നു
ഇലവുംതിട്ട...