തൃശൂർ : മുക്കാട്ടുകര സെൻ്റ് ജോർജ്ജസ് ദേവാലയത്തിലെ വി.ഗീവർഗ്ഗീസ് സഹദായയുടെയും, വി.സെബസ്ത്യാനോസിൻ്റെയും തിരുനാളിനോടനുബന്ധിച്ച് നടന്ന കൂട് തുറക്കൽ ശ്രുശ്രൂഷ തൃശ്ശൂർ അതിരൂപത വികാരി ജനറാൾ വെരി.റവ. മോൺ ജോസ് വള്ളൂരാൻ്റെ മുഖ്യ കാർമ്മികത്വത്തിൽ...
തൃശ്ശൂർ : സി.പി.എം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടുകൾ മരവിപ്പിച്ച് ആദായനികുതി വകുപ്പ്. ഇന്നലെ നടന്ന റെയ്ഡിന് പിന്നാലെയാണ് നടപടി. സി.പി.എം. തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിന് സമീപമുള്ള...
തൃശൂര്‍ : ഓരോ ദിവസവും സി.പി.എം. ജില്ലാ കമ്മിറ്റിയുടെ പുതിയ പുതിയ സാമ്പത്തിക ക്രമക്കേടുകള്‍ പുറത്തു വരുന്നതിനുസരിച്ച് ബി.ജെ.പിയുടെ വിലപേശല്‍ കൂട്ടി കൂട്ടി വരികയാണെന്ന് കെ.പി.സി.സി. നിര്‍വാഹകസമിതി അംഗം അനില്‍ അക്കര. സി.പി.എം....
ഇലക്ടറൽ ബോണ്ടിലൂടെ സിപിഎം (CPM) പണം വാങ്ങിയിട്ടില്ലെന്നും കമ്പനികളിൽ നിന്ന് സംഭാവന സ്വീകരിച്ചിട്ടുണ്ടെന്നും CPM ജനറൽ സെക്രട്ടറി (SEETHARAM YECHURI)സീതാറാം യെച്ചൂരി. നിയമപരമായി സംഭാവന സ്വീകരിക്കുന്നതിൽ എന്താണ് തെറ്റ്? ഇതെല്ലാം സുതാര്യമായിട്ടാണ്. തെരഞ്ഞെടുപ്പ്...
വടകര: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാനൂരിൽ ബോംബ് സ്ഫോടനത്തിൽ സിപിഎം അനുഭാവി കൊല്ലപ്പെട്ട സംഭവത്തിൽ ഇടതുമുന്നണി സ്ഥാനാർഥി കെകെ ശൈലജയോട് ചോദ്യങ്ങളുമായി യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. മുൻനിശ്ചയിച്ച പ്രകാരം സ്ഥാനാർഥി പര്യടനം...
കൊടകര : മറ്റത്തൂർ ഇറിഗേഷൻ കനാലിനു കുറുകെ കടമ്പോട് പ്രദേശത്ത് നിർമിച്ചിട്ടുള്ള കോൺക്രീറ്റ് നടപ്പാലം അപകടാവസ്ഥയിലായി. പാലത്തെ താങ്ങിനിർത്തുന്ന കരിങ്കൽകെട്ട് തകർന്നതിനെ തുടർന്നാണ് പാലം ദുർബലാവസ്ഥയിലായത്. ചാലക്കുടി ഇറിഗേഷൻ പദ്ധതിയിലെ വലതുകര മെയിൻകനാലിൻ്റെ...
പട്ടിക്കാട്: പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേനയുടെ കൺസോർഷ്യം അക്കൗണ്ടിൽ നിന്നും സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ട് ഒന്നര ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ പയ്യനം വാർഡിലെ അംഗവും കൺസോർഷ്യം പ്രസിഡന്റുമായ സിൻ്റലിക്കെതിരെ പീച്ചി പോലീസ്...
തൃശൂർ : വിധിപാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്തത ഹർജിയിൽ ഡി.ജി.പി മുഖേന വാറണ്ട് അയക്കുവാൻ ഉപഭോക്തൃകോടതി ഉത്തരവ്. പൊന്നൂക്കര തൊഴുക്കാട്ട് വീട്ടിൽ ടി ശ്രീനാഥ് .ഫയൽ ചെയ്‌ത ഹർജിയിലാണ് ചെന്നൈയിലെ സാംസങ്ങ് ഇന്ത്യാ...
ഇരിങ്ങാലക്കുട : കൂടൽമാണിക്യം(KOODAL MANIKYAM) ഭരത ക്ഷേത്രത്തിൽ(BHARATHA TEMBLE) എല്ലാവർഷവും നടത്തി വരാറുള്ള താമരക്കഞ്ഞി (THAMARAKANJI) വഴിപാട് ഏപ്രിൽ 13ന് രാവിലെ 11 മണിക്ക് നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു. ഇതോടനുബന്ധിച്ച് ക്ഷേത്രത്തിലെ...
ഗുരുവായൂർ(GURUVAYUR): ഗുരുവായൂരിൽ (GURUVAYUR)ഇനി കുറഞ്ഞ ചെലവിൽ താമസിച്ചു ദർശനം നടത്താം. തെക്കേ നടയിലെ പുതിയ ഡോർമിറ്ററി(DOORMITARY) സമുച്ചയത്തിന്റെയും ശുചിമുറി(SHUCHIMURI) മന്ദിരത്തിന്റെയും താക്കോൽ കൈമാറി. വ്യവസായിയും ഗുരുവായൂരപ്പ ഭക്തനുമായ സുന്ദര അയ്യറും കുടുംബവുമാണ് ഇവ...