ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ.എസ്.എൽ) കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പരിശീലകനായ ഇവാൻ വുക്കൊമനോവിച്ചിന് എ.ഐ.എഫ്.എഫ് വീണ്ടും വിലക്കേർപ്പെടുത്തി. റഫറിമാരെ വിമർശിച്ചതിനാണ് വിലക്ക്. ഒരു മത്സരത്തിൽനിന്ന് വിലക്കിയതിന് പുറമെ 50,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
ചെന്നൈയിൻ...
ചെന്നൈ: ഇന്‍ഷുറന്‍സ് കമ്പനിയുടെ പട്ടികയില്‍ ഇല്ലാത്ത ആശുപത്രിയില്‍ ചികിത്സ തേടിയാലും മെഡിക്കല്‍ ഇന്‍ഷുറന്‍സ് തുക നല്‍കണമെന്ന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി.
ചികിത്സ, ചെലവ് തുടങ്ങിയവയെല്ലാം പരിശോധിച്ച് ശരിയാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം ചികിത്സച്ചെലവ് നല്‍കണമെന്ന്...
ഗാസ സിറ്റി: ഗാസയിലെ മധ്യ, തെക്കന്‍ പ്രദേശങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 300 ഓളം പേര്‍ കൊല്ലപ്പെട്ടു. ഗാസയിലെ തെരുവുകളില്‍ കനത്ത ഏറ്റുമുട്ടലാണ് തുടരുന്നത്. റഫയിലും ഖാന്‍ യൂനിസിലും ഉള്‍പ്പെടെ നിരവധി താമസ...
മലപ്പുറം: തെരുവ് നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച അമ്മയുടെ കൈയിൽ നിന്ന് വഴുതി കിണറ്റിലേക്ക് വീണ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. എഴ് മാസം പ്രായമുളള ഹാജാമറിയമാണ് മരിച്ചത്. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് തമ്പാനങ്ങാടി...
മൂവാറ്റുപുഴ: ശബരിമല തീർഥാടകർ സഞ്ചരിച്ച ട്രാവലറും, കാറും കൂട്ടിയിടിച്ച് അഞ്ച് തീർഥാടകർക്ക് പരിക്കേറ്റു . മൂവാറ്റുപുഴ - പെരുമ്പാവൂർ എം.സി. റോഡിൽ പള്ളിച്ചിറക്ക് സമീപം തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം.
ശബരിമല തീർഥാടനം...
ചെന്നൈ: നടി തൃഷയ്ക്കെതിരായ മാനനഷ്ടക്കേസിൽ നടൻ മൻസൂർ അലി ഖാന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. മാനനഷ്ടക്കേസ് കൊടുക്കേണ്ടത് തൃഷ ആണെന്ന് കോടതി പറഞ്ഞു. വാക്കാലുള്ള പരാമർശമാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. പൊതുസ്ഥലത്ത് പാലിക്കേണ്ട മര്യാദകളെക്കുറിച്ചും മൻസൂർ അലി ഖാനെ...
ജിദ്ദ വേദിയാകുന്ന ഫിഫ ക്ലബ് ലോകകപ്പ് 2023 ഫുട്ബോളിന് നാളെ തുടക്കം കുറിക്കും. ഡിസംബർ 22 വരെയാണ് മത്സരം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഏഴ് ടീമുകളാണ് ക്ലബ് ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്. സൗദി കായിക...
തിരുവനന്തപുരം: യു.ഡി.എഫ് പ്രതിനിധി സംഘം പമ്പയിലേക്ക്. ശബരിമലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാനാണ് യു.ഡി.എഫ് പ്രതിനിധി സംഘം പമ്പ സന്ദര്‍ശിക്കുന്നതെന്ന് വാർത്താക്കുറിപ്പിൽ അറിയിച്ചു. ശബരിമലയില്‍ ഗുരുതരമായ കൃത്യവിലോപമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. മണ്ഡലകാലത്ത് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍...
മാപ്രാണം സെന്ററിൽ മോഷണം പെരുകുന്നു. മാങ്കോ ബേക്കേഴ്സ്, സോപാനം പൂജ സ്റ്റോഴ്സ്, ജനസേവന കേന്ദ്രം, ഫോട്ടോസ്റ്റാറ്റ് കട, പച്ചക്കറി കട, എന്നിവിടങ്ങളിലാണ് കവർച്ച നടന്നത്. തിങ്കളാഴ്ച രാവിലെയാണ് കടകളിലെ ഷട്ടറുകളുടെ ഫോട്ടോകൾ തകർത്ത...