കൊച്ചി : ഹൈക്കോടതിയിൽ ഗവർണർക്ക് തിരിച്ചടി. കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ നാല് അംഗങ്ങളെ നിർദേശിച്ചത് ഹൈക്കോടതി സ്റ്റേ ചെയ്തു. നാല് വിദ്യാർഥി പ്രതിനിധികളെ നിർദേശിച്ചതാണ് സ്റ്റേ ചെയ്തത്.
ഗവർണർ നിർദേശിച്ച ഈ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗവർണറെ തടഞ്ഞു പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കൂടുതൽ കടുത്ത വകുപ്പുകൾചുമത്തി പൊലീസ്. ഐ.പി.സി 124 ആണ് പുതുതായി ചുമത്തിയത്. രാഷ്ട്രപതിയെയോ ഗവർണറെയോ ആക്രമിക്കുകയോ തടയുകയോ ചെയ്യുന്നതിനെതിരെയാണ് ഈ വകുപ്പ്.
ഏഴ് പ്രവർത്തകർക്കെതിരെയാണ്...
സംവിധായകൻ ഡോ. ബിജു സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ബോർഡ് അംഗത്വം രാജിവെച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തും ഡോ. ബിജുവും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ നേരത്തെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി....
നിലയ്ക്കല്‍: ശബരിമലയിലെ അതിരൂക്ഷമായ ഭക്തജനത്തിരക്ക് മൂലം പലയിടത്തും നിയന്ത്രണം പാളുന്നു. 8മുതല്‍ 10 മണിക്കൂര്‍ വരെ വഴിയില്‍ ക്യൂവില്‍ നിന്നിട്ടും ശബരിമല ദര്‍ശനം കിട്ടാതെയാണ് തീര്‍ഥാടകര്‍ മടങ്ങുന്നത്. പലരും പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിലെത്തി...
സിഡ്നി: അടുത്ത രണ്ടുവർഷത്തിനുള്ളിൽ കുടിയേറ്റക്കാരുടെ എണ്ണം പകുതിയായി കുറക്കുന്നതിന്റെ ഭാഗമായി വിസ നിയമങ്ങൾ ശക്തമാക്കാൻ ആസ്ട്രേലിയയുടെ നീക്കം. അന്താരാഷ്ട്ര വിദ്യാർഥികളുടെയും കുറഞ്ഞ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെയും വിസ നിയമങ്ങൾ കർശനമാക്കാനാണ് നീക്കം.
പുതിയ നയങ്ങൾ പ്രകാരം,...
ജമ്മു- കശ്മീരിലെ വൈഷ്ണോദേവി ക്ഷേത്രം സന്ദർശിച്ച് നടൻ ഷാരൂഖ്ഖാൻ. പുതിയ ചിത്രമായ ഡങ്കിയുടെ റിലീസുമായി ബന്ധപ്പെട്ടാണ് നടൻ ക്ഷേത്രം സന്ദർശിച്ചത്. ആരാധകരുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ പുലർച്ചെയാണ് നടൻ സുരക്ഷ ജീവനക്കാർക്കൊപ്പം എത്തിയത്. കറുത്ത വലിയ...
ജനുവരി ഒന്നു മുതല്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത് നിർത്തുമെന്ന് പമ്പ് ഉടമകൾ. ആറു മാസമായി ഇന്ധനം അടിച്ചതിൻ്റെ പണം നല്‍കാത്തതിനെ തുടര്‍ന്നാണ് കടുത്ത നടപടികളിലേക്ക് പമ്പ് ഉടമകൾ നീങ്ങുന്നത്.
പമ്പ് ഒന്നിന് 5...
കോഴിക്കോട്: പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയെ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂറോ സംബന്ധമായ ചികിത്സക്കായാണ് പ്രവേശിപ്പിച്ചത്.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ജൂലൈയിലും ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജാമ്യവ്യവസ്ഥയിൽ സുപ്രീംകോടതി...