നെതര്‍ലന്‍ഡ്‌സില്‍ ഒരു സ്ത്രീയുടെ ശരീരത്തിലെ പിന്‍ഭാഗത്തായി കണ്ടെത്തിയത മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ. യുവതി പോലുമറിയാതെ അല്‍പ്പാല്‍പ്പമായാണ് ബാക്ടീരിയ ഭക്ഷിച്ചത്. ഇതെങ്ങനെയെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഒരുപക്ഷെ, ആഴത്തില്‍ വേരിറങ്ങിയ രോമത്തിന്റെ രോമകൂപത്തിലൂടെയോ മറ്റോ ആകാമെന്ന്...
തൃശൂർ: വരന്തരപ്പിള്ളി കലവറക്കുന്ന് കുടുബാരോഗ്യ കേന്ദ്രത്തിൽ ഡോക്‌ടർമാർ സമയക്രമം പാലിക്കുന്നില്ലെന്നും ചില ജീവനക്കാർ മോശമായി പെരുമാറുന്നുവെന്നും ആരോപിച്ച് ആരോഗ്യമന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകി.
ഡോക്ടർമാർ ആരോഗ്യകേന്ദ്രത്തിൽ എത്താൻ താമസിക്കുന്നുവെന്നും സംശയങ്ങൾ ചോദിക്കുന്ന...
കോഴിക്കോട്: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ അംഗബലം കൂട്ടാനുള്ള നടപടിയുമായി സർക്കാർ. സ്റ്റേഷനുകളിലേക്ക് ആവശ്യമുള്ള ഉദ്യോഗസ്ഥരുടെ എണ്ണം അറിയിക്കാൻ ഡിജിപിയുടെ നിർദേശം. 15 ദിവസത്തിനുള്ളിൽ ഡി വൈ എസ് പിമാർ കണക്ക് നൽകണം. പൊലീസ്...
പാർലമെൻ്റിൽ വലിയ സുരക്ഷ വീഴ്ച. ഇന്ന് ശൂന്യവേള നടക്കുന്നതിനിടെ രണ്ടുപേർ സന്ദർശക ഗാലറിയിൽനിന്ന് താഴേക്ക് ചാടി. എംപിമാരുടെ ഇരിപ്പിടങ്ങൾക്കു മേലേകൂടി ഓടിയ ഇവർ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. എംപിമാരിലൊരാൾ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം.
ആദ്യം പകച്ചുനിന്ന...
ശബ്ദ സന്ദേശം മറ്റൊരാള്‍ക്ക് കൈമാറുമെന്ന ആശങ്ക ഇനി വേണ്ടെന്നും പുതിയ ഫീച്ചര്‍ ഓണാക്കി ശബ്ദ സന്ദേശം ധൈര്യമായി അയക്കാമെന്നും മെറ്റ വ്യക്തമാക്കി. ഓഡിയോ സന്ദേശം വ്യൂ വണ്‍സായി അയയ്ക്കണമെങ്കില്‍ വ്യൂ വണ്‍സ് എന്ന...
കോഴിക്കോട്: 15 വയസുള്ള പെണ്‍കുട്ടിയെ ബസില്‍ യാത്ര ചെയ്യവെ ലൈംഗികമായി ആക്രമിക്കുകയും നിരന്തരമായി പിന്തുടരുകയും പെണ്‍കുട്ടിയുടെ വീട്ടുപറമ്പില്‍ ആക്രമിച്ചു കയറുകയും ചെയ്ത കേസില്‍ ബസ് ജീവനക്കാരന് അഞ്ചു വര്‍ഷം കഠിന തടവും 1,25000...
ചലച്ചിത്രതാരം ദേവൻ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ. ചലച്ചിത്രതാരം ദേവൻ ശ്രീനിവാസനെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നാമനിർദേശം ചെയ്തു
മലപ്പുറം| അലങ്കാര മത്സ്യം വളര്‍ത്താന്‍ സ്ഥാപിച്ച ഫൈബര്‍ ടാങ്കില്‍ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. താനൂര്‍ കണ്ണന്തളിയിലാണ് അപകടം. കണ്ണന്തളി പനങ്ങാട്ടൂര്‍ ചെറിയോരി വീട്ടില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് ഫഹ്‌മിന്‍ ആണ് മരിച്ചത്.
ഇന്നലെ...
തിരുവനന്തപുരം: 33 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം. യുഡിഎഫ് 17 സീറ്റുകളിലും എല്‍ഡിഎഫ് 10 സീറ്റുകളിലും ബിജെപി നാല് സീറ്റിലും വിജയിച്ചു. ഓരോ സീറ്റുകൾ വീതം എസ്ഡിപിഐയ്ക്കും ആം ആദ്മി...