Tuesday, April 22, 2025
- Advertisement -spot_img

AUTHOR NAME

Taniniram1

1914 POSTS
0 COMMENTS

ദാദാ ഫാല്‍ക്കെ അവാര്‍ഡ് യേശുദാസിന്

തിരുവനന്തപുരം: അടുത്ത വര്‍ഷത്തെ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ഗായകന്‍ യേശുദാസിന് നല്‍കും. പ്രഖ്യാപനം പിന്നീടുണ്ടാകും. ഭാരതസര്‍ക്കാര്‍ ദാദാസാഹിബ് ഫാല്‍ക്കെയെ ആദരിച്ചുകൊണ്ട് 1969 ല്‍ തുടങ്ങിയ പുരസ്‌കാരമാണ് ദാദാ ഫാല്‍ക്കെ പുരസ്‌കാരം. ഇന്ത്യയിലെ ഏറ്റവും...

വീണ്ടും കടക്ക് പുറത്ത് എന്ന മട്ടിൽ ………

തിരുവനന്തപുരം: മാണിസാറിന്‍റെ തട്ടകത്തില്‍ അദ്ദേഹത്തിന്‍റെ വിശ്വസ്തനായ തോമസ് ചാഴികാടന്‍ എംപിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി ശാസിച്ച് അപമാനിച്ചിട്ടും അതിനെതിരേ പ്രതികരിക്കാന്‍ പോലും കഴിയാത്ത ദയനീയാവസ്ഥയിലാണോ കേരള കോണ്‍ഗ്രസ്- എം എന്ന് കെപിസിസി...

ഗുരുവായൂർ ക്ഷേത്രത്തിൽ കുചേലദിനം ഡിസംബർ 20ന്

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കുചേലദിനം ധനുമാസത്തിലെ മുപ്പട്ട് (ആദ്യ) ബുധനാഴ്ചയായ ഡിസംബർ 20 ന് ആഘോഷിക്കും. കുചേല ദിനത്തിലെ പ്രധാന വഴിപാടായ വിശേഷാൽ അവിൽ നിവേദ്യം ശീട്ടാക്കാൻ തുടങ്ങി. ടിക്കറ്റുകൾ ഓൺ ലൈനിലൂടെയും...

ഫ്രാൻസിസ് മാർപാപ്പയുടെ ആഗ്രഹം….

വത്തിക്കാന്‍: തന്‍റെ സംസ്കാരച്ചടങ്ങ് ലളിതമായിരിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. സെന്റ് മേരി മേജർ റോമൻ ബസിലിക്കയിൽ അടക്കണമെന്നാണ് ആഗ്രഹമെന്നും മാർപാപ്പ വ്യക്തമാക്കി. ഒരു നൂറ്റാണ്ടിനിടെ ആദ്യമായി വത്തിക്കാന് പുറത്ത് അടക്കം ചെയ്യണമെന്ന് ആഗ്രഹമാണ് ഫ്രാന്‍സിസ്...

കടുവയെ തിരിച്ചറിഞ്ഞു; പ്രജീഷിനെ പിടിച്ചത് WWL 45 എന്ന കടുവ

വയനാട്: വയനാട് വാകേരിയില്‍ മനുഷ്യനെ പിടിച്ച കടുവയെ തിരിച്ചറിഞ്ഞതായി സൂചന. 13 വയസുള്ള വയനാട് വന്യജീവി സങ്കേതത്തിലെ 45 എന്ന കടുവയാണ് പ്രജീഷിനെ പിടിച്ചത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. നരഭോജി കടുവയെ പിടികൂടുന്നതിനുള്ള ​ദൗത്യം...

പാര്‍ലമെന്റിലെ അതിക്രമം; പ്രതികള്‍ ‘ഭഗത് സിങ്’ എന്ന ഗ്രൂപ്പിന്റെ ഭാഗം

ഡല്‍ഹി: പാര്‍ലമെന്റിലുണ്ടായ അതിക്രമത്തിനും പ്രതിഷേധത്തിനും കാരണം സര്‍ക്കാര്‍ നയങ്ങളോടുള്ള എതിര്‍പ്പാണെന്നും ഭഗത് സിങ്ങിനെ പോലെ ഭരണകൂടത്തിന് മറുപടി നല്‍കാനാണ് ശ്രമിച്ചതെന്നും പ്രതികള്‍ അന്വേഷണ ഏജന്‍സികളോട് പറഞ്ഞു. പ്രതികള്‍ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. പിന്നീട് ജനുവരി മുതല്‍...

കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാൻ ആളില്ല; സംസ്‌കാരം പൊലീസ് നടത്തും

കൊച്ചി: കൊച്ചിയിൽ അമ്മയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ സംസ്‌കാരം പൊലീസ് നടത്തും. മൃതദേഹം ആരും ഏറ്റെടുക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് തീരുമാനം. അമ്മ അശ്വതി,സുഹൃത്ത് ഷാനിഫ് എന്നിവരാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കൊച്ചിയിലെ...

അയോധ്യയില്‍ ശ്രീരാമപ്രതിഷ്ഠ ജനുവരി 22ന്

അയോധ്യ: അയോധ്യയില്‍ ശ്രീരാമപ്രതിഷ്ഠ ജനുവരി 22ന് നടക്കും. ഛത്രപതി ശിവജിയുടെ കിരീടധാരണം നടത്തിയ കുടുംബത്തിലെ പിന്‍ഗാമിയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക. വാരാണസിയില്‍ നിന്നുള്ള 50 പുരോഹിതന്മാരുടെ സംഘം പ്രതിഷ്ഠാ കര്‍മങ്ങള്‍ക്ക് നേതൃത്വം വഹിക്കും. ഛത്രപതി...

ഒരു ബെല്ലടിച്ചാൽ മതി; ഓട്ടോറിക്ഷ അരികിലെത്തും

മു​ക്കം: കോ​ടി​ക​ൾ മു​ട​ക്കി എ​ട​വ​ണ്ണ-​കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന​പാ​ത ന​വീ​ക​രി​ച്ച​തോ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​ത​യും തി​ര​ക്കും ഇ​ര​ട്ടി​യാ​യി. ഇ​തോ​ടെ തി​ര​ക്കേ​റി​യ നെ​ല്ലി​ക്കാ​പ​റ​മ്പ് അ​ങ്ങാ​ടി​യി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​ത് വ​ലി​യ സാ​ഹ​സ​വു​മാ​യി. റോ​ഡ് മു​റി​ച്ചു​ക​ട​ന്ന് ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ൻ​ഡി​ൽ എ​ത്താ​ൻ...

യു.​എ.​ഇയി​​ൽ വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക്​ .പുതുവർഷത്തിൽ ഇൻഷുറൻസ്​ പ്രീമിയം കുറഞ്ഞേക്കും

ദു​ബൈ: യു.​എ.​ഇ​യി​ലെ വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക്​ ആ​ശ്വാ​സ വാ​ർ​ത്ത. പു​തു​വ​ർ​ഷ​ത്തി​ൽ വാ​ഹ​ന ഇ​ൻ​ഷു​റ​ൻ​സ്​ പ്രീ​മി​യ​ത്തി​ൽ കാ​ര്യ​മാ​യ കു​റ​വു വ​ന്നേ​ക്കും. ഈ ​വ​ർ​ഷം ഇ​ൻ​ഷു​റ​ൻ​സ്​ പ്രീ​മി​യ​ത്തി​ൽ 10-15 ശ​ത​മാ​നം വ​ർ​ധ​ന ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ 2024ൽ ​നേ​രി​യ...

Latest news

- Advertisement -spot_img