Tuesday, April 22, 2025
- Advertisement -spot_img

AUTHOR NAME

Taniniram1

1914 POSTS
0 COMMENTS

ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി….

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് താരം അഡ്രിയാന്‍ ലൂണയുടെ പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ട്. പഞ്ചാബ് എഫ്‌സിക്കെതിരായ മത്സരത്തിന് മുന്നോടിയായി കൊച്ചിയില്‍ വെച്ച് നടന്ന പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. കാല്‍മുട്ടിന് പരിക്കേറ്റ താരത്തിന് സീസണില്‍ ഇനി...

സലാറിലെ ആദ്യ​ഗാനമെത്തി….

ഇന്ത്യൻ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന 'സലാർ ഭാഗം 1 സീസ്‌ഫയര്‍'. പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തേക്കുറിച്ച് ആരാധകർക്കിടയിലും പ്രേക്ഷകർക്കിടയിലും പ്രതീക്ഷ വാനോളമാണ്. ചിത്രത്തിലെ...

ശബരിമല തീർഥാടകർക്ക് സുരക്ഷ ഉറപ്പാക്കണം കേരളത്തോട് തമിഴ്‌നാട്‌

ചെന്നൈ: ശബരിമലയിൽ തീർഥാടകർക്ക് പ്രാഥമിക സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കണമെന്ന് തമിഴ്നാട് ചീഫ് സെക്രട്ടറി കേരളത്തോട് ആവശ്യപ്പെട്ടു. ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട വാർത്തകളുടെ പശ്ചാത്തലത്തിലാണ് തമിഴ്നാട് ചീഫ് സെക്രട്ടറി ശിവദാസ് മീണ കേരള ചീഫ്...

വേറിട്ട അനുഭവമായി കിഴക്കിൻ്റെയും പടിഞ്ഞാറിൻ്റെയും സംഗീതം

കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സംഗീതം ഒന്നായി ഒഴുകി ചേർന്നപ്പോൾ തൃശ്ശൂരിലെ സംഗീത ആസ്വാദകർക്ക് അതൊരു വേറിട്ട അനുഭവമായി. കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച മ്യൂസിക്കൽ ക്രോസോവറായ ഈസ്റ്റ് - വെസ്റ്റ് മീറ്റിൽ ഹംഗേറിയൻ...

ആശ വർക്കർമാർക്ക്‌ ആശ്വാസം …

തിരുവനന്തപുരം: ആശ വർക്കർമാർക്ക്‌ രണ്ടുമാസത്തെ പ്രതിഫലം അനുവദിച്ച് സംസ്ഥാന സർക്കാർ. രണ്ടു മാസത്തെ പ്രതിഫലം വിതരണം ചെയ്യുന്നതിനായി 26.11 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നവംബർ, ഡിസംബർ മാസങ്ങളിലെ പ്രതിഫലം നൽകാനാണ്‌ തുക വിനിയോഗിക്കുക....

ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവം 15, 16 തീയതികളിൽ

ചാവക്കാട്: ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവം ഡിസംബർ15, 16 തിയ്യതികളിൽ തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്‌കൂളിൽ നടക്കുമെന്ന് സ്കൂ‌ൾ പ്രിൻസിപ്പാൾ പ്രിയ മധു വാർത്താസമ്മേളനത്തിൽ അറിയിച്ചു. 15ന് രാവിലെ 9.30-ന് നടക്കുന്ന...

മുന്‍ തൃക്കരിപ്പൂർ എംഎൽഎ കെ കുഞ്ഞിരാമൻ അന്തരിച്ചു

കാസർകോട്: സിപിഐഎം കാസർകോട് മുൻ ജില്ലാ സെക്രട്ടറിയും മുന്‍ തൃക്കരിപ്പൂർ എംഎൽഎയും ആയ കെ കുഞ്ഞിരാമൻ (80) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ അർദ്ധരാത്രിയോടെ കണ്ണൂർ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം....

തൃശൂർ വാസ്തു സൂക്ത ബിൽഡേഴ്സ് ഉടമയ്ക്കെതിരെ വാറണ്ട്

തൃശൂർ: വീട്ടമ്മക്ക് വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ ഫ്ളാറ്റ് നിർമ്മാതാവിന് വാറണ്ട്. തൃശൂർ അത്താണിയിലുളള ആഷാഢം റെസിഡൻഷ്യൽ പാർക്കിലെ സുജാത കേശവദാസ് ഫയൽ ചെയ്ത ഹർജിയിലാണ്...

ബസ് തോട്ടിലേക്ക് മറിഞ്ഞു; ചികിത്സയിലായിരുന്ന തീർത്ഥാടകൻ മരിച്ചു

കോട്ടയം: കോട്ടയത്ത് ബസ് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ശബരിമല തീർത്ഥാടകൻ മരിച്ചു. തമിഴ്‌നാട് സ്വദേശി ആർ അറുമുഖനാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. മേലുകാവിൽ അയ്യപ്പഭക്തർ സഞ്ചരിച്ച മിനി...

കുത്തിവെപ്പ് എടുത്തു: ഏഴു വയസ്സുകാരന് കാലിൻ്റെ ചലനശേഷി നഷ്ടപ്പെട്ടു

ചാവക്കാട്: തലവേദനയെയും ഛർദിയെയും തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഏഴു വയസ്സുകാരന് അശ്രദ്ധമായി ഇഞ്ചക്ഷൻ നൽകിയതിനെ തുടർന്ന് ഇടതു കാലിനു ചലന ശേഷി നഷ്‌ടപ്പെട്ടതായി പരാതി. സംഭവത്തിൽ ഡോക്ട‌ർക്കെതിരെയും പുരുഷ...

Latest news

- Advertisement -spot_img