തിരുവനന്തപുരം: ഒരാഴ്ച നീണ്ടുനിന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിൽ നടന്‍ പ്രകാശ് രാജ് മുഖ്യാതിഥിയാകും. വിഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസി ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഏറ്റുവാങ്ങും. ഇന്ന് വൈകിട്ട് ആറിനു തിരുവനന്തപുരം നിശാഗന്ധി...
ചാരുംമൂട്∙ വിവാഹാഭ്യർഥന നിരസിച്ച യുവതിയെ ഹെൽമറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. നൂറനാട് തത്തംമുന്ന വടക്കേകാലായിൽ അനന്തു(24) വിനെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. നൂറനാട് സ്വദേശിനിയായ യുവതിയോട്...
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46200 രൂപയായി മാറി. ഗ്രാമിന് പത്ത് രൂപയുടെ വര്‍ധനവാണ് ഇന്ന്...
ന്യൂഡൽഹി: മൂന്നാം തവണയും മൃഗീയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തി മോദി സർക്കാർ രാജ്യത്ത് ചരിത്രം കുറിക്കുമെന്ന് സർവേ ഫലം. കോൺഗ്രസിന്റെ തകർച്ച തുടരും. 2024 ലോക്സഭാ തിരഞ്ഞെടുപ്പോടെ ഇൻഡി സഖ്യം രാജ്യത്ത് അപ്രസക്തമാകുമെന്നും ടൈംസ്...
വിരമിച്ച് മൂന്ന് വർഷങ്ങൾക്ക് ശേഷം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ)ൻ്റെ ബഹുമതി. ധോണിയുടെ ജഴ്സി നമ്പറായ ഏഴ് ഇനി മറ്റാർക്കും നൽകില്ല. കിരീടങ്ങൾ ഏറ്റവും...
കൊച്ചി : ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ് നാട്ടിലുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസവുമായി ഡോക്ടർ.എ.പി.ജെ. അബ്ദുൽ കലാം ഫൗണ്ടേഷൻ കേരള ചാപ്റ്റർ ഡി.എം.കെ. കേരള ടീമുമായി സഹകരിച്ചു ചെന്നൈക്കു ഒരു കൈതാങ്ങ് റിലീഫ്...
ചാവക്കാട്: ലോറിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. കൈകാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ മുല്ലശ്ശേരി സ്വദേശി കൊമ്പൻ വീട്ടിൽ ഷോബിനെ (49) തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാവക്കാട് മുല്ലത്തറയിലാണ് അപകടം. ചാവക്കാട് പാലം...
തൃശൂർ∙മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.പി.വിശ്വനാഥൻ അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടു തവണ യുഡിഎഫ് സർക്കാരിൽ വനംമന്ത്രിയായിരുന്നു. ആറു തവണ എംഎൽഎയായിരുന്നു.
ശിവഗിരി:91-ാമത് ശിവഗിരിതീര്‍ത്ഥാടനത്തിന് വെള്ളിയാഴ്ച തുടക്കം കുറിക്കും. ഡിസംബര്‍ 15 മുതൽ ജനുവരി 5 വരെയാണ് തീര്‍ത്ഥാടനകാലം. മുന്‍വര്‍ഷങ്ങളില്‍ ഡിസംബര്‍ അവസാന ദിനങ്ങളായിരുന്നു തീര്‍ത്ഥാടന ദിനങ്ങളായി കണക്കാക്കിയിരുന്നത്.എന്നാൽ ഇപ്പോൾ ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം ദിവസങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്....