Tuesday, April 22, 2025
- Advertisement -spot_img

AUTHOR NAME

Taniniram1

1914 POSTS
0 COMMENTS

കൊവിഡ് പടരുന്നു; ഒമിക്രോണ്‍ വകഭേദം

സംസ്ഥാനത്ത് കൂടുതല്‍ പേരിലും പടരുന്നത് കൊവിഡ് ഒമിക്രോണ്‍ വകഭേദമാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു മാസമായി കേരളത്തിലെ കൊവിഡ് കേസുകളില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ കൊവിഡ് കേസുകള്‍ ഉയര്‍ന്നതോടെയാണ് ഏതു വകഭേദമാണ്...

അരവിന്ദാക്ഷൻ്റെ ജാമ്യാപേക്ഷ 21-ലേക്ക് മാറ്റി

കൊച്ചി കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിലെ പണം നേതാക്കളുടെ അക്കൗണ്ടിലേക്കും പാർട്ടി ഫണ്ടിലേക്കും മാറ്റിയിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കി. കേസിലെ പ്രതിയും സി.പി.എം. പ്രാദേശിക നേതാവുമായ പി.ആർ. അരവിന്ദാക്ഷന്റെ...

സപ്ലൈകോയിൽ സബ്‌സിഡി വില വീണ്ടും കൂടും

തിരുവനന്തപുരം: സപ്ലൈകോ വഴി വില്‍ക്കുന്ന സബ്‌സിഡി സാധനങ്ങളുടെ വില 25 ശതമാനംവരെ കൂടും. വില പരിഷ്കരിക്കാൻ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയില്‍ ഇക്കാര്യം ധാരണയായി. സപ്ലൈകോയുടെ നിലനില്‍പ്പിന് സര്‍ക്കാര്‍ കൂടുതല്‍ നിക്ഷേപം നടത്തി സൂപ്പര്‍ ബസാറുകളുടെ...

മരണ കുരുക്കായി മാറിയ തൊട്ടിൽ കയർ…

മലപ്പുറം: തൊട്ടിലിന്‍റെ കയര്‍ കഴുത്തില്‍ കുരുങ്ങി ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം.മലപ്പുറം കുറ്റിപ്പുറത്ത് ബംഗ്ലാ കുന്നിൽ ഹയാ ഫാത്തിമയാണ് ആണ് മരിച്ചത്.ഇന്നലെ രാത്രിയാണ് സംഭവം.തൊട്ടിലിൽ നിന്ന് ഇറങ്ങുന്നതിനിടെ കഴുത്തിൽ കയർ കുരു ങ്ങുകയായിരുന്നു. ഉടനെ...

‘മക്കളുടൻ മുതൽവർ’: തമിഴ്നാട് സർക്കാരും ജനസമ്പർക്ക പരിപാടിയുമായെത്തുന്നു

‘മക്കളുടൻ മുതൽവർ‘ എന്ന പേരിൽ പുതിയ ജനസമ്പർക്ക പരിപാടി നടപ്പിലാക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് പരിപാടി പ്രഖ്യാപിച്ചത്. തിങ്കളാഴ്ച കോയമ്പത്തൂരിൽ വെച്ച് പരിപാടിയുടെ ഉദ്ഘാടനം നടക്കും. തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച്...

അയോധ്യ പ്രാണപ്രതിഷ്ഠ ആഘോഷിക്കാൻ അമേരിക്കയും

ചിക്കാഗോ: അയോധ്യയിലെ പ്രാണപ്രതിഷ്ഠാദിനം ആഘോഷമാക്കാന്‍ അമേരിക്കയും. രാജ്യത്തെ എല്ലാ ഹിന്ദുവീടുകളിലും പ്രാണപ്രതിഷ്ഠാദിനത്തില്‍ ദീപങ്ങള്‍ തെളിയും. വിവിധ നഗരങ്ങളില്‍ കാര്‍ റാലികള്‍, പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ തത്സമയ സംപ്രേഷണം, ഭക്തസദസുകള്‍ തുടങ്ങി നിരവധി പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ചിക്കാഗോ...

ചലച്ചിത്ര അക്കാദമി വിവാദത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കും: മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: ചലച്ചിത്ര അക്കാദമിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ചലച്ചിത്ര അക്കാദമിയിൽ വ്യക്തികൾ തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു. അക്കാദമിയിൽ...

ചരിത്ര സ്മാരകങ്ങൾ തകര്‍ത്ത് താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ 60 ശതമാനം ചരിത്ര സ്മാരകങ്ങളും പൗരാണിക കെട്ടിടങ്ങളും പ്രതിമകളും താലിബാന്‍ തകര്‍ത്തതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. ഉറുസ്ഗാന്‍ പ്രവിശ്യയിലെ 75 ശതമാനം സ്മാരകങ്ങളും നശിപ്പിക്കപ്പെടുകയോ കൈയേറുകയോ ചെയ്തതായും ടോളോ ന്യൂസ് പറയുന്നു. 136...

അമ്മാവനെ കുത്തിക്കൊലപ്പെടുത്തിയ മരുമകൻ അറസ്റ്റിൽ

മലപ്പുറം: മഞ്ചേരി പുല്ലാരയിൽ 65-കാരനെ മകളുടെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. പുല്ലാരി സ്വദേശി അയ്യപ്പനാണ് മരിച്ചത്. സംഭവത്തിൽ മകളുടെ ഭർത്താവ് പ്രിനോഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഇന്ന് പുലർച്ചയോടെ പോലീസ്...

കുന്നംകുളത്ത് പിക്കപ്പ് വാനുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് ഗുരുതര പരിക്ക്

തൃശൂർ: കുന്നംകുളം തൃശൂർ സംസ്ഥാന പാതയിൽ ബഥനി കോൺവെന്റിനു സമീപം പിക്കപ്പ് വാനുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്. മിനി പിക്കപ്പ് ഡ്രൈവർ ഞമനേങ്ങാട് സ്വദേശി മണികണ്ഠനാണ് അപകടത്തിൽ പെട്ടത്. കുന്നംകുളം ഭാഗത്തേക്ക്...

Latest news

- Advertisement -spot_img