തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. അഞ്ചുദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച് - യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. ഞയറാഴ്ച പത്തനംതിട്ട, ഇടുക്കി...
കൊല്ലം തേവലക്കരയിൽ എൺപതുകാരിയായ വയോധികയെ മരുമകൾ മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൊല്ലം ജില്ലാ പൊലീസ് മേധാവി ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ...
കോഴിക്കോട്: താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഇരട്ടതുരങ്കപാത യാഥാർഥ്യമാകുന്നു. ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിലാണ് ആനക്കാംപൊയിൽ - മേപ്പാടി തുരങ്കപാത നിർമാണം ആരംഭിക്കുന്നത്. ടെൻഡർ നടപടികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. പാരിസ്ഥിതികാനുമതിയുമായി ബന്ധപ്പെട്ട് രണ്ട് ജില്ലകളിലെയും പൊതു...
ന്യൂയോര്‍ക്ക്: കഴിഞ്ഞ ലോകകപ്പില്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി ധരിച്ച ആറ് ജേഴ്‌സികള്‍ ലേലം പോയത് 7.8 മില്യണ്‍ ഡോളറിന് (64 കോടി രൂപ). ഏറ്റവും കൂടുതല്‍ തുക ലഭിച്ചത് ഒരുകളിയുടെ ആദ്യപകുതിയില്‍...
തൃശൂര്‍: ജനുവരി രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനം സന്ദര്‍ശിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന സ്ത്രീ ശക്തി സംഗമത്തില്‍ പങ്കെടുക്കുന്നതിനായാണ് മോദി എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അങ്കണവാടി ടീച്ചര്‍മാര്‍,...
തിരുവനന്തപുരം: ശബരിമലയിൽ ഈ വർഷം 134.44,കോടി രൂപ വരവ് ലഭിച്ചതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് അറിയിച്ചു. 28 ദിവസത്തെ ശബരിമലയിലെ കണക്കാണ് അവതരിപ്പിച്ചത്. കഴിഞ്ഞവർഷം 154.77 കോടി വരുമാനമാണ്...
അയോധ്യ: ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി രാമഭക്തര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ സമ്മാനം. ജനുവരി 10 മുതല്‍ ദല്‍ഹിയില്‍ നിന്ന് എല്ലാ ദിവസവും അയോധ്യയിലേക്ക് ഇന്‍ഡിഗോ വിമാനങ്ങള്‍ സര്‍വീസ് നടത്തും.
25ന് അടല്‍ജി ജന്മദിനത്തില്‍ പ്രധാനമന്ത്രി...
തിരുവനന്തപുരം: ഗവര്‍ണര്‍ക്ക് സുരക്ഷ കൂട്ടാന്‍ പൊലീസ് തീരുമാനം. ഡല്‍ഹിയില്‍ നിന്നും 16ന് കേരളത്തിലേക്ക് തിരിച്ചെത്തുന്ന ഗവര്‍ണര്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. എസ്എഫ്‌ഐ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം....
മുംബൈ: മുംബൈ വിമാനത്താവളത്തില്‍ നിന്ന് ബാഗില്‍ ഒളിപ്പിച്ച കടത്താന്‍ ശ്രമിച്ച രണ്ടു കിലോയോളം വരുന്ന സ്വര്‍ണ്ണം പിടികൂടി. ഏകദേശം 1.864 കിലോഗ്രാം ഭാരവും ഒരു കോടി രൂപ വിലമതിക്കുന്നതുമായ സ്വര്‍ണം സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍...