തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ മേളയായ സ്കൂൾ കലോത്സവത്തിന് ഇത്തവണയും പഴയിടത്തിന്റെ പാചകം തന്നെ. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചതുപോലെ സ്കൂൾ കലോത്സവത്തിന് നോൺ വെജ് ഭക്ഷണമില്ല. സ്കൂൾ കലാമേളയിൽ ഇത്തവണയും...
ചിറ്റാട്ടുകര വെടിക്കെട്ട് പൊതു പ്രദര്‍ശനത്തിന് സമര്‍പ്പിച്ചിട്ടുള്ള അപേക്ഷ നിരസിച്ചു. പോലീസ്, ഫയര്‍, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ എതിരായതിനാല്‍ പൊതുജന സുരക്ഷ മുന്‍നിര്‍ത്തി എക്‌സ്ലോസീവ് ആക്ട് 1884 ലെ 6 സി (1)...
കുന്നംകുളം: പഴഞ്ഞി പെങ്ങാമുക്കിൽ വീടിന് തീപിടിച്ചു വൻ നാശനഷ്ടം. പെങ്ങാമുക്ക് ഹൈസ്കൂളിനടുത്ത് ഒറ്റയ്ക്ക് താമസിക്കുന്ന കുഞ്ഞു കുട്ടി എന്നയാളുടെ വീടിനാണ് തീപിടിച്ചത്. തീ പടരുന്ന നേരത്ത് കുഞ്ഞു കുട്ടി വീടിനു വെളിയിൽ ആയിരുന്നു....
സൗത്ത് ഇന്ത്യന്‍ സിനിമാ ലോകം അടക്കി വാണിരുന്ന ഒരു കാലമുണ്ടായിരുന്നു ഖുശ്ബു സുന്ദറിനു. തമിഴിലും തെലുങ്കിലും മലയാളത്തിലും കന്നടയിലുമെല്ലാമുള്ള സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം ഖുശ്ബു അഭിനയിച്ചു. എന്നാല്‍ അവരെക്കാള്‍ എല്ലാം ഖുശ്ബുവിനെ ആകര്‍ഷിച്ചത് സംവിധായകന്‍...
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെക്കില്ലെന്ന് രഞ്ജിത്ത്. സമാന്തര യോഗം ചേർന്നിട്ടില്ലെന്നും ചലച്ചിത്ര അക്കാദമിയിൽ നിലവിൽ ഭിന്നിപ്പില്ലെന്നും രഞ്ജിത്ത് വ്യക്തമാക്കി. തനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് രഞ്ജിത്ത് പറഞ്ഞു.
ചലച്ചിത്ര അക്കാദമിയുടെ എക്സിക്യൂട്ടീവ്...
സാംസങ് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ആണ് സാംസങ് ഫോണുകളിൽ നിരവധി സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഗ്യാലക്സി എസ്23 അൾട്ര...
അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് കെ പി വിശ്വനാഥന്റെ മൃതദേഹം ഇന്ന് വൈകീട്ട് നാല് മുതൽ അഞ്ചു മണി വരെ പുതുക്കാട് കോൺഗ്രസ് ഓഫീസിൽ പൊതുദർശനത്തിന് വെയ്ക്കും. മൂന്നു മണിക്ക് പാട്ടുരായ്ക്കൽ വസന്തനഗറിലെ...
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഒരു തുറന്ന കത്തിലൂടെ ഉത്തർപ്രദേശിലെ ഒരു വനിതാ ജഡ്ജി ഒരു മുതിർന്ന വ്യക്തി ലൈംഗികമായി ഉപദ്രവിച്ചെന്നും ആത്മഹത്യ ചെയ്യാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് എഴുതിയത്...
കോഴിക്കോട്: വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ഇക്കുറി ബിജെപി തന്നെ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കഴിഞ്ഞ പ്രാവശ്യം മത്സരിച്ച ബിഡിജെഎസിൽ നിന്ന് വയനാട് സീറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടന്നു...