ചിത്രകൂട് (ഉത്തര്‍പ്രദേശ്): ചിത്രകൂട് ആരോഗ്യധാമിന്റെ സേവാസംരംഭങ്ങള്‍ സമീപ സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഓട്ടോ റിക്ഷാ റണ്‍ പരിപാടിക്ക് തുടക്കം.
ദീന്‍ദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടും സേവാ ഇന്റര്‍നാഷണല്‍ യുകെയും ചേര്‍ന്നുള്ള ഓട്ടോ റിക്ഷാ ഓട്ടത്തില്‍ യുകെ...
വാഷിംഗ്ടൺ: അദ്ധ്യാപികയുമായി ലൈംഗിക ബന്ധത്തിനിരയാക്കിയ മകനെ കണ്ടെത്താൻ വിവാദ ആപ്പായ 'ലൈഫ് 360' ഉപയോഗിച്ച് മാതാവ്. 18കാരനെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് അദ്ധ്യാപികയായ ഗബ്രിയേല കാർട്ടായ ന്യൂഫെൽഡിനെ(26) പൊലീസ് അറസ്റ്റ്...
തൃശൂർ: ജീവിത ശൈലീ രോഗ നിർമ്മാർജനത്തിന്റെ ഭാഗമായി കേച്ചേരി ഹെൽത്ത് ന്യൂ ലൈഫ് സംഘടിപ്പിച്ച ഒരു മാസം നീണ്ടു നിന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു. ക്യാമ്പ് സമാപന സംഗമത്തിൽ വെച്ച് സാമൂഹിക...
ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്തു നിന്ന് രാജിവയ്ക്കേണ്ടന്ന തീരുമാനത്തിൽ രഞ്ജിത്ത്. മുഖ്യമന്ത്രിയെയും സാംസ്കാരിക മന്ത്രിയെയും ഉടൻ കണ്ട് തന്റെ ഭാഗം വിശദീകരിക്കും. സർക്കാർ തീരുമാനം നവകേരള യാത്രയ്ക്കുശേഷം ഉണ്ടാകും. അതിനിടെ, അക്കാഡമി ജനറൽ...
മഞ്ചേരിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു. ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ മജീദിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടിലേക്ക് കൊണ്ട് പോകും. രാവിലെ10 മണിക്ക് മഞ്ചേരി...
തൃശൂർ: അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി. കൈപ്പറമ്പ് എടക്കളത്തൂർ സ്വദേശി ചന്ദ്രമതി (68) ആണ് മരിച്ചത്. മകൻ സന്തോഷിനെ (38) പേരാമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. ഇവിടെ വാടകക്ക് താമസിക്കുകയാണ് കുടുംബം. കുടുംബവഴക്കിനിടെ ഇന്നലെ രാത്രി...
തൃശൂർ: നിർമ്മാണ തൊഴിലാളികളുടെ അംശാദായ തുക സർക്കാർ ധൂർത്തടിക്കുകയാണെന്ന് ബിൽഡിങ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വക്കേറ്റ് കെഎക്സ് സേവിയർ പറഞ്ഞു. ബിൽഡിംഗ് ആൻഡ് റോഡ് വർക്ക്...
കൊച്ചി : വിവിധ കേസുകളിൽ പ്രതികളായ, കേരളത്തിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ...
നാഷണല്‍ സാമ്പിള്‍ സര്‍വ്വേ ഓഫീസ് നടത്തുന്ന ടൈം യൂസ് സര്‍വ്വേ 2024 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ നടക്കും. 2019 ല്‍ നടന്ന സര്‍വ്വേയുടെ തുടര്‍ച്ചയായാണ് രണ്ടാം ടൈം യൂസ്...