ഇരിങ്ങാലക്കുട : നാടിന്റെ സാംസ്കാരികഖ്യാതി ഉയർത്തിക്കൊണ്ട് ഈയിടെ ദേശീയ- സംസ്ഥാന പുരസ്‌കാരങ്ങൾ തേടിയെത്തിയ ഒട്ടേറെ കലാകാരന്മാരെയും കലാപ്രവർത്തകരെയും അനുമോദിച്ച്, ഇരിങ്ങാലക്കുട ഡോ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് അമ്മന്നൂർ...
തൃശൂർ : കളിവെട്ടം കുട്ടികളുടെ നാടക ശില്പശാല കേരള സംഗീത നാടക അക്കാദമി നാട്യഗൃഹത്തിൽ (Black Box) തുടങ്ങി.പ്രശസ്ത സൗത്ത് കൊറിയൻ എഴുത്തുകാരിയും നർത്തകിയും നാടകകലാകാരിയുമായ യാങ്മി കുട്ടികളോടൊപ്പം കൊറിയൻ വിദ്യോപകരണത്തിൽ താളമിട്ട്...
തിരുവനന്തപുരം : മലയാളികൾക്ക് ആശ്വാസമായി വിഷുവിന് (VISHU)സ്പെഷ്യൽ ട്രെയിനുകളുമായി സതേൺ റെയിൽവേ. കൊച്ചുവേളിയൽ (KOCHUVELY)നിന്ന് ബെംഗളൂരുവിലേക്ക് എട്ട് സർവീസുകളാണ് സ്പെഷ്യൽ ട്രെയിൻ നടത്തുക. ആദ്യ സർവീസ് ഇന്ന് വൈകീട്ട് പുറപ്പെടും. വിഷു, വേനൽ...
കൊച്ചി: കേരളത്തിൽ വന്ദേഭാരത് (VANDHE NHARATH) സർവീസ് ആരംഭിച്ചപ്പോൾ മുതൽ എറണാകുളം - ബെംഗളൂരു റൂട്ടിലും സെമി ഹൈസ്പീഡ്ട്രെയിൻ വേണമെന്ന ആവശ്യം ഉയർന്നിരുന്നു. പലപ്പോഴായി ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും...
ഇടുക്കി : കേരളത്തിൽ ഇപ്പോഴും ലൗ ജിഹാദ് നിലനിൽക്കുന്നുണ്ടെന്നും നിരവധി കുട്ടികൾ പ്രണയക്കുരുക്കിൽ അകപ്പെടുന്നതിനാലാണ് ഇടുക്കി രൂപതയിലെ പത്ത് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കായി ദ കേരള സ്റ്റോറി സിനിമാ പ്രദർശനം...
എങ്ങണ്ടിയൂർ : ഏങ്ങണ്ടിയൂർ ലയൺസ്ക്ലബ്ബിന്റെയും ഫിനിക്സ് മെഡിസിറ്റിയുടെയും ആഭിമുഖ്യത്തിൽ ലോകാരോഗ്യദിനത്തോടനുബന്ധിച്ചു മെഗാ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. സൗജന്യ നേത്രപരിശോധന തിമിര ശസ്ത്രക്രിയ, സൗജന്യ രക്‌തഗ്രൂപ്പ്, പ്രമേഹ,...
സിപിഎം- ബിജെപി അന്തർധാര കേരളത്തിൽ വളരെ ശക്തമാണെന്ന് കെ.സുധാകരൻ. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് ആത്മാർത്ഥതയുണ്ടായിരു ന്നെങ്കിൽ സ്വർണക്കടത്ത്, ഡോളർക്കടത്ത്, ലൈഫ് മിഷൻ പദ്ധതി, മാസപ്പടി കേസുകൾ അട്ടിമറിക്കപ്പെടില്ലായിരുന്നുവെന്നും ഇതിൽ ഏതെങ്കിലുമൊരു കേസ് ശരിയായി...
കരുവന്നൂർ(KARUVANNUR) : കേസുമായി ബന്ധപ്പെട്ട് സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പികെ ബിജു, തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ പികെ ഷാജൻ എന്നിവർ കൊച്ചിയിലെ ഇഡി ഓഫീസിൽ...
പട്ടിക്കാട് : ദേശീയപാത വഴുക്കുംപാറയിൽ പിക്കപ്പ് വാനിന് പിറകിൽ ബൈക്ക് ഇടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബൈക്ക് യാത്രക്കാരനായ പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി വിനായകൻ (30) നാണ് പരിക്കേറ്റത്. ഇയാളെ...
കൊച്ചിൻ എസ്എൻഡിപി യോഗം ചേലക്കോട്ടുകര ശ്രീ മഹേശ്വര ക്ഷേത്രത്തിൽ ഏപ്രിൽ 13 നു നടക്കുന്ന മകീര്യം മഹോത്സവത്തിനോടനുബന്ധിച്ചുള്ള കൊടിയേറ്റ് ക്ഷേത്രം പ്രസിഡന്റ് കെ യു വേണുഗോപാലൻ നിർവഹിച്ചു. സെക്രട്ടറി ഒ ക്കെ സത്യൻ...